ധനനയം

ധനനയം


    സുസ്ഥിരമായ സാമ്പത്തിക സ്ഥിതി നിലനിർത്തുന്നതിനും സാമ്പത്തിക നയങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന പദ്ധതികൾ ആണ് ധനനയം.

✓ ധനനയം നടപ്പിലാക്കുന്നത് ബഡ്ജറ്റിലൂടെയാണ്.

✓ ലക്ഷ്യങ്ങൾ

👉 സാമ്പത്തിക സ്ഥിരത കൈവരിക്കുക

👉 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക

👉 അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.


📌 ബഡ്ജറ്റ്


✓ ബഡ്ജറ്റ് എന്ന പദം ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല.

✓ article 112 പ്രകാരം വാർഷിക ധനകാര്യ പ്രസ്താവന എന്നാണ് പറഞ്ഞിട്ടുള്ളത്.

✓ ബഡ്ജറ്റ് അവതരണം ഗവൺമെൻ്റിൻ്റെ ഭരണഘടനാപരമായ ബാധ്യതയാണ്.

✓ ബഡ്ജറ്റ് രേഖ ഗവൺമെൻ്റിൻ്റെ ഒരു വർഷത്തെ വരവ് ചെലവുമായി ബന്ധപ്പെട്ടത് ആണെങ്കിലും അത് വരും വർഷങ്ങളിലെ സ്വാധീനിക്കും

Advertisement
Advertisement



👉 ബഡ്ജറ്റ് രണ്ടായി തിരിച്ചിട്ടുണ്ട്.

        ✓ റവന്യൂ ബഡ്ജറ്റ്

        ✓ ക്യാപിറ്റൽ ബഡ്ജറ്റ്


📌 റവന്യൂ ബഡ്ജറ്റ്

👉 നടപ്പ് വർഷത്തെ വരവ് ചിലവ് കണക്കുകൾ

👉 റവന്യൂ ബഡ്ജറ്റ് റവന്യൂ വരവ് റവന്യൂ ചിലവ് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്


💥 റവന്യൂ വരവ്

👉 സർക്കാറിൽ നിന്ന് തിരിച്ചൊന്നും അവകാശപ്പെടാൻ കഴിയാതെ സർക്കാറിലേക്ക് ജനങ്ങൾ ഒടുക്കുന്ന വരുമാനം.

👉 Eg:- tax and non taxes

👉 Tax :- Direct and indirect taxes

👉 Non taxes :- exam fees, fine etc

Advertisement
Advertisement


💥 റവന്യൂ ചിലവ്

👉 ഭൗതീക ആസ്ഥികളോ ധനകാര്യ ആസ്തികളോ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ അല്ലാതെ കേന്ദ്ര സർക്കാർ നല്ലത്തുന്ന എല്ലാ ചിലവുകളും റവന്യൂ ചിലവിൻ്റെ ഭാഗമാണ്.

👉 പദ്ധതി ചിലവ് പദ്ധതിയേതര ചിലവ് എന്നിങ്ങനെ രണ്ടായി തിരിക്കാം.

👉 പദ്ധതി ചിലവ് 

     ✓ കേന്ദ്ര പദ്ധതികൾ

     ✓ സംസ്ഥാനങ്ങൾക്കുള്ള സഹായം........

👉 പദ്ധതിയേതര ചിലവ്

     ✓ ശമ്പളം

     ✓ പെൻഷൻ

     ✓ പ്രതിരോധം

     ✓ സബ്സിഡി.......



Advertisement
Advertisement

📌 ക്യാപിറ്റൽ ബഡ്ജറ്റ്

👉 രണ്ടായി തിരിച്ചിട്ടുണ്ട്

      ✓ Capital Receipts ( മൂലധന വരവ് )

      ✓ Capital Expenditures ( മൂലധന ചിലവ് )


💥 Capital Receipts 

👉 സർക്കാറുകൾ വായപ എടുക്കുന്നതിലൂടെയും കയ്യിൽ ഉള്ള ആസ്തികൾ വിറ്റ് പണം വാങ്ങുന്നതിലൂടെയും ഓഹരികൾ വിൽക്കുന്നതിലൂടെയും ലഭിക്കുന്ന വരുമാനം.

👉 Eg :- Air ഇന്ത്യ വിറ്റത്


💥 Capital Expenditures 

👉 സംസ്ഥാന സർക്കാറിന് കടം കൊടുക്കുന്നത്

👉 ഭൂമി ഏറ്റെടുക്കൽ

👉 ഓഹരി നിക്ഷേപം

👉 ഇവക്ക് വേണ്ടി വേണ്ടിയുള്ള പണം ചിലവാക്കൽ

👉 സർക്കാറിൻ്റെ സാമ്പത്തിക ബാധ്യത കുറക്കുന്നതുമായ ചിലവുകളാണ് മൂലധന ചിലവുകൾ.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *