കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ജനുവരി 2024 – ഡൗൺലോഡ് PDF

കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ജനുവരി 2024 – ഡൗൺലോഡ് PDF
കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ജനുവരി 2024

കേരള ദേവസ്വം ബോർഡ് പരീക്ഷാ കലണ്ടർ ജനുവരി 2024 – ഡൗൺലോഡ് PDF (Kerala Devaswom Board Exam Calendar January 2024 – Download PDF): കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ജനുവരി മാസത്തെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലേക്കുള്ള പരീക്ഷകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേക്കുള്ള ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം പുരോഹിതൻ തുടങ്ങിയ പരീക്ഷകളാണ് 2024 ജനുവരി മാസം നടത്താൻ പോകുന്നത്. രണ്ടു കോമൺ പരീക്ഷയാണ് നടക്കാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

[sc name="ads-d"][/sc]

പ്രധാന വിവരങ്ങൾ

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും കേരള ദേവസ്വം ബോർഡ് 2024 ജനുവരി പരീക്ഷ കലണ്ടറിനെപറ്റിയുള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കുന്നതാണ്.

Advertisement
Advertisement
പരീക്ഷ നടത്തുന്ന ഓർഗനൈസേഷൻകേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
കാറ്റഗറിപരീക്ഷ തിയ്യതി
വിഷയംകേരള ദേവസ്വം ബോർഡ് ജനുവരി 2024 പരീക്ഷാ കലണ്ടർ
ആകെ പരീക്ഷകൾ4
ഒഫീഷ്യൽ വെബ്സൈറ്റ്http://kdrb.kerala.gov.in/

പരീക്ഷാ തിയ്യതിയും സിലബസും

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ജനുവരി മാസം നടത്തുന്ന പരീക്ഷകളും പരീക്ഷാ തിയ്യതിയും പരീക്ഷകളുടെയും വിശദമായ സിലബസും (PDF) കാറ്റഗറി നംബറും താഴെ കാണുന്ന പട്ടികയിൽ നിന്നും ലഭിക്കും. നിങ്ങൾ അപ്ലൈ ചെയ്ത പോസ്റ്റുകൾ ഈ എക്സാം കലണ്ടറിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ സിലബസ് ഡൗൺലോഡ് ചെയ്ത് പഠനം ആരംഭിക്കുക.

4 പരീക്ഷകളാണ് 2024 ജനുവരി മാസം നടത്താൻ പോകുന്നത്. ഈ 4 പരീക്ഷകൾക്കും കൂടി 3 പരീക്ഷകളാണ് നടത്തുന്നത്. ഒരു കോമൺ പരീക്ഷ അടക്കം 3 പരീക്ഷകൾ. വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 100 മാർക്കിന്റെ OMR പരീക്ഷയാണ് നടത്തുന്നത്. ഒരു മണിക്കൂറും 15 മിനിറ്റുമാണ് പരീക്ഷ എഴുതാൻ ലഭിക്കുക. മലയാള ഭാഷയിൽ ആയിരിക്കും പരീക്ഷ.

കാറ്റഗറി നംബർപോസ്റ്റിന്റെ പേരും ദേവസ്വവുംപരീക്ഷാ തിയ്യതിയും സമയവും
20/2023ക്ലർക്ക് / ക്ലർക്ക് കം കാഷ്യർ - കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്14-01-2024 ഞായർ
10:30 AM to 12:15 PM
22/2023ഓഫീസ് അറ്റൻഡന്റ് - കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്14-01-2024 ഞായർ
10:30 AM to 12:15 PM
01/2023പാർട്ട് ടൈം ശാന്തി - തിരുവിതാംകൂർ ദേവസ്വം ബോർഡ്28-01-2024 ഞായർ
10:30 AM to 12:15 PM
06/2023പാർട്ട് ടൈം പുരോഹിതൻ - തിരുവിതാംകൂർ ദേവസ്വം ബോർഡ്

പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന് പുറമെ അവരുടെ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു ID കാർഡിന്റെ ഒറിജിനൽ പരിശോധനക്ക് ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റിലെ ദേവജാലികയിൽ നിന്നും ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

Advertisement
Advertisement
[sc name="ads-d"][/sc]

സിലബസ്

കേരള ദേവസ്വം ബോർഡ് 2024 ജനുവരി മാസം നടത്തുന്ന പരീക്ഷകളുടെ വിശദമായ സിലബസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിലബസിൽ വരുന്ന പ്രധാന വിഷയങ്ങൾ താഴെ കൊടുക്കുന്നുണ്ട്. കൂടാതെ വിശദ്ദമായ സിലബസും താഴെ കൊടുത്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്ത് എടുത്ത് പഠനം തുടരുക.

ക്ലർക്ക് / ക്ലർക്ക് കം കാഷ്യർ

പാർട്ട് Iപൊതുവിജ്ഞാനവും ആനുകാലികവും
പാർട്ട് IIലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത
പാർട്ട് IIIജനറൽ ഇംഗ്ലീഷ്
പാർട്ട് IVപ്രദേശിക ഭാഷ (ഭാഷാ പരിജ്ഞാനം, വ്യകരണം, പദസഞ്ചയം, വിവർത്തനം)
പാർട്ട് Vഅടിസ്ഥാന കംബ്യൂട്ടർ പരിജ്ഞാനം
പാർട്ട് VIക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ

വിശദമായ സിലബസ് ലഭിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.

ഓഫീസ് അറ്റൻഡന്റ്

പാർട്ട് Iപൊതുവിജ്ഞാനവും ആനുകാലികവും
പാർട്ട് IIലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത
പാർട്ട് IIIജനറൽ ഇംഗ്ലീഷ്
പാർട്ട് IVപ്രദേശിക ഭാഷ (ഭാഷാ പരിജ്ഞാനം, വ്യകരണം, പദസഞ്ചയം, വിവർത്തനം)
പാർട്ട് Vഅടിസ്ഥാന കംബ്യൂട്ടർ പരിജ്ഞാനം
പാർട്ട് VIക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ

വിശദമായ സിലബസ് ലഭിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.

Advertisement
Advertisement

പാർട്ട് ടൈം ശാന്തി & പാർട്ട് ടൈം പുരോഹിതൻ

പാർട്ട് Iനിഷ്കർഷിത യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
പാർട്ട് IIക്ഷേത്രകാര്യങ്ങൾ, ഹൈന്ദവ സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വങ്ങൾ എന്നിവ

വിശദമായ സിലബസ് ലഭിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.

[sc name="ads-d"][/sc]

ദേവസ്വം ബോർഡ് മുൻവർഷ ചോദ്യപേപ്പറുകൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് മുൻവർഷങ്ങളിൽ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്. 2006 മുതൽ 2023 വരെ KDRB നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ആണ് ഈ PDF ൽ അടങ്ങിയിരിക്കുന്നത്. കൂടാതെ സ്പെഷ്യൽ ടോപ്പിക്സിൽ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആഡ് ചെയ്തിരിക്കുന്നു. ഡെമോ ലഭിക്കാനും മുഴുവൻ PDF വാങ്ങാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

PDF ഡൗൺലോഡ് ചെയ്യാം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2024 ജനുവരി മാസത്തെ വിശദ്ധമായ പരീക്ഷ കലണ്ടർ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഈ PDF ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറ്റഗറി നംബർ, പോസ്റ്റിന്റെ പേര്, ദേവസ്വം ബോർഡ്, പരീക്ഷാ തിയ്യതിയും സമയവും, മോഡ് ഓഫ് എക്സാമും പരീക്ഷാ മാർക്കും, പരീക്ഷ നടത്തുന്ന ഭാഷ, പരീക്ഷാ സമയം, പരീക്ഷയുടെ വിശദമായ സിലബസ് തുടങ്ങിയവ ഈ PDF ൽ നിന്നും ലഭിക്കും.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *