ചുഴലിക്കാറ്റുകൾ


ചുഴലിക്കാറ്റുകൾ


1) 2020 ഡിസംബറിൽ കേരളത്തിൽ തമിഴ്നാട്ടിലുമായി വീശിയ ചുഴലിക്കാറ്റ്?

ബൂറേവി


2) ബൂറേവി എന്ന പേര് നൽകിയ രാജ്യം?

മാലിദ്വീപ്


3) 2020 നാമൊരു തമിഴ്നാട് ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ നാശനഷ്ടം വരുത്തി ചുഴലിക്കാറ്റ്?

നിവാർ ചുഴലിക്കാറ്റ്


4) നിവാർ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

പ്രകാശം 


5) നിവാർ എന്ന പേര് നൽകിയ രാജ്യം?

ഇറാൻ


Advertisement
Advertisement

6) pawar ചുഴലിക്കാറ്റ് രൂപംകൊണ്ട കടൽ?.

അറബിക്കടൽ


7) പവർ എന്ന പേര് നൽകിയ രാജ്യം?

ശ്രീലങ്ക


8) 2020 ജൂണിൽ മഹാരാഷ്ട്രയിൽ വീശിയടിച്ച ചുഴലിക്കാറ്റ്?

നിസർഗ്ഗ


9) നിസർഗ്ഗ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

ബംഗ്ലാദേശ്


10) നിസർഗ്ഗ എന്ന വാക്കിന്റെ അർത്ഥം?

പ്രകൃതി

 

11) 2020 മെയിൽ കൽക്കത്തയിലും ബംഗ്ലാദേശിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി യ ചുഴലിക്കാറ്റ്?

അംഫാൻ ചുഴലിക്കാറ്റ്


12) അംഫാൻ കാറ്റിനെ മറ്റൊരു പേരെന്ത്?

Advertisement
Advertisement

തായ്‌ലാൻഡ്


13) 21നൂറ്റാണ്ട് രൂപം കൊണ്ട ആദ്യ സൂപ്പർ സൈക്ലോൺ?

അംഫാൻ


14) അംഫാൻ എന്ന വാക്കിന്റെ അർത്ഥം എന്ത്?

ആകാശo


15) 2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?

ക്യാർ


16) 2019 നവംബർ ഒഡീഷ വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ നാശ നഷ്ടങ്ങൾകിടയാക്കിയ ചുഴലിക്കാറ്റ്?

ബൂൾബൂൾ


17)  ബൂൾബൂൾ എന്ന പേര് നൽകിയ രാജ്യം ഏതാണ്?

പാക്കിസ്ഥാൻ


18) 2019 ജൂണിൽ ഗുജറാത്തിൽ കനത്ത മഴക്ക് കാരണമായ ചുഴലിക്കാറ്റ്?

Advertisement
Advertisement

വായു ചുഴലിക്കാറ്റ്


19) വായു ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

ഇന്ത്യ


20) 2019 ഒഡീഷയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്?

ഫാനി


21) ഫാനി ചുഴലിക്കാറ്റ് പേര് നൽകിയ രാജ്യം?

ബംഗ്ലാദേശ്


22) ഫാനി എന്ന വാക്കിനർത്ഥം?

പാമ്പിനെ പത്തി


23) അറബിക്കടലിൽ രൂപം കൊണ്ട ലക്ഷദ്വീപ് കനത്ത നാശനഷ്ടം വരുത്തിയ ചുഴലിക്കാറ്റ്?

മഹാ


24) ചുഴലിക്കാറ്റിന് മഹാ എന്ന് പേര് നൽകിയ രാജ്യം ഏതാണ്?

ഒമാൻ

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *