Q ➤ ജീവജാലങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം?Ans ➤ ഫിസിയോളജി (Physiology)
Advertisement
Advertisement
Q ➤ കോശങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനത്തെ വിളിക്കുന്നപേര് ?Ans ➤ കോശവിജ്ഞാനം(Cytology)
Q ➤ ഒരുജീവിയില്‍ നിന്നും തലമുറകളിലേക്ക്പാരമ്പര്യ സ്വഭാവങ്ങള്എsങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുഎന്ന് വിശദമായ് പഠിക്കുന്ന ശാസ്ത്രശാഖ ?Ans ➤ ജനിതകശാസ്ത്രം (Genetics)
Q ➤ കോശങ്ങളിലെ പാരമ്പര്യ ഘടകങ്ങളായ ജീനുകളുടേയും മറ്റു കോശങ്ങളുടേയും തന്മാത്രാഘടന പഠിക്കുന്ന ശാസ്ത്രശാഖയാണ്?Ans ➤ തന്മാത്രാജീവശാസ്ത്രം (Molecular Biology)
Q ➤ ജീവികളും ചുറ്റുപാടുകളുമായുള്ള ബന്ധത്തെയും പരസ്പരാശ്രയത്വത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?Ans ➤ പരിസ്ഥിതി വിജ്ഞാനം
Q ➤ കരളിനെ കുറിച്ചുള്ള പഠനം?Ans ➤ ഹെപ്പറ്റോളജി
Q ➤ തലയോട്ടിയെ കുറിച്ചുള്ള പഠനം?Ans ➤ ക്രേനിയോളജി
Q ➤ കണ്ണിനെ കുറിച്ചുള്ള പഠനം?Ans ➤ ഓഫ്താൽമോളജി
Q ➤ ചെവികളെ കുറിച്ചുള്ള പഠനം?Ans ➤ ഓട്ടോളജി
Q ➤ അസ്ഥികളെ കുറിച്ചുള്ള പഠനം?Ans ➤ ഓസ്റ്റിയോളജി
Q ➤ സന്ധികളെ കുറിച്ചുള്ള പഠനം?Ans ➤ ആർത്രോളജി
Advertisement
Advertisement
Q ➤ പല്ലുകളെ കുറിച്ചുള്ള പഠനം?Ans ➤ ഒഡൻ്റോളജി
Q ➤ ദന്ത ക്രമീകരണത്തെ കുറിച്ചുള്ള പഠനം?Ans ➤ ഓർത്തോ ഡെൻ്റോളജി
Q ➤ മൂക്കിനെ കുറിച്ചുള്ള പഠനം?Ans ➤ റൈനോളജി
Q ➤ നാഡി കോശങ്ങളെ കുറിച്ചുള്ള പഠനം?Ans ➤ ന്യൂറോളജി
Q ➤ രക്തത്തെ കുറിച്ചുള്ള പഠനം?Ans ➤ ഹെമറ്റോളജി
Q ➤ മുടിയെ കുറിച്ചുള്ള പഠനം?Ans ➤ ട്രൈക്കോളജി
Q ➤ ഭ്രൂണങ്ങളെ കുറിച്ചുള്ള പഠനം?Ans ➤ എംബ്രിയോളജി
Q ➤ ഗ്രന്ഥികളെ കുറിച്ചുള്ള പഠനം?Ans ➤ അഡിനോളജി
Q ➤ അന്തസ്രാവിഗ്രന്ഥി കളെ കുറിച്ചുള്ള പഠനം?Ans ➤ എൻഡോ ക്രൈനോളജി
Q ➤ നവജാത ശിശുക്കളെ കുറിച്ചുള്ള പഠനം ?Ans ➤ നിയോ നേടോളജി
Sponsored Links
Easy PSC Team
We are dedicated to providing the best study materials, latest notifications, and previous
year question papers for Kerala PSC aspirants.