വയനാട് ജില്ലയിൽ ഗസ്റ്റ് ലക്ചർ നിയമനം

വയനാട് ജില്ലയിൽ ഗസ്റ്റ് ലക്ചർ നിയമനം


    ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് മീനങ്ങാടിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *