General
ചാന്ദ്രയാൻ 1 - Chandrayaan -1 Important Points
Aug 17, 2022
50 Views
By Easy PSC Team

Q ➤ 1. ISRO വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേഷണ ഉപഗ്രഹം:Ans ➤ ചാന്ദ്രയാൻ I
Q ➤ 2. ചന്ദ്രയാൻ 1 വിക്ഷേപിച്ചത്:Ans ➤ 2008 ഒക്ടോബർ 22
Q ➤ 3. വിക്ഷേപിച്ച സ്ഥലം:Ans ➤ ആന്ത്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ ശ്രീഹിരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന്.
Advertisement
Advertisement
Q ➤ 4. ഭ്രമണ പഥത്തിൽ എത്തിയ തിയ്യതി:Ans ➤ 2008 നവംബർ 8
Q ➤ 5. ചന്ദ്രയാൻ 1 വിക്ഷേപിച്ച വാഹനം:Ans ➤ PSLV C11
Q ➤ 6. ചന്ദ്രയാൻ 1 ന്റെ പ്രവർത്തനം അവസാനിച്ചത്:Ans ➤ 2009 ഓഗസ്റ്റ് 28 (312 ദിവസം പ്രവർത്തിച്ചു)
Q ➤ 7. ചന്ദ്രയാൻ 1 യുടെ ഇന്ത്യയുടെ ത്രിവർണ പതാകയുമായി ചന്ദ്രനിൽ പതിച്ച കൃത്രിമ പേടകം:Ans ➤ Moon Impacts Probe
Advertisement
Advertisement
Q ➤ 8. മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തിൽ പതിച്ചത്:Ans ➤ 2008 നവംബർ 14
Q ➤ ചന്ദ്രനിൽ പതാക പാറിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ: 4Ans ➤ 9. ചാന്ദ്രയാൻ 1 ന്റെ ഏറ്റവും വലിയ വിജയം എന്നറിയപ്പെടുന്നത്:
Q ➤ ചന്ദ്രോപരിതലത്തിൽ ജലാംശം കണ്ടെത്തിAns ➤ 10. ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറക്ടർ:
Advertisement
Advertisement
Q ➤ Dr. മയിൽ സ്വാമി അണ്ണാദുരൈAns ➤ ചാന്ദ്രയാൻ I ന്റെ പ്രിൻസിപ്പൽ സൈന്റിസ്റ്റ്: J N ഗോസ്വാമി
Q ➤ 11. ചന്ദ്രയാൻ 1 വിക്ഷേപിക്കുന്ന സമയത്ത് ISRO ചെയർമാൻ:Ans ➤ ജി. മാധവൻ നായർ
Q ➤ 12ചാന്ദ്രയാൻ 1 ന്റെ നിർമ്മാണത്തിന്റെ തുടക്കത്തിൽ ISRO ചെയർമാൻ:Ans ➤ K കസ്തൂരി രംഗൻ
Q ➤ 13. ചന്ദ്രയാൻ I ന് ആ പേര് നൽകിയത്:Ans ➤ അടൽ ബിഹാരി വാജ്പേയ്
Sponsored Links