10th Level Prelims 2022 Model Exam | Kerala History | Indian History

Q ➤ 1. തങ്കശ്ശേരിയിൽ പോർച്ചുഗീസുകാർ ട്രേഡിങ് പോസ്റ്റ് സ്ഥാപിച്ച വർഷം?


Q ➤ 2. വേണാടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്നത്?


Q ➤ 3. കൊല്ലത്തെകുറിച്ച് പരാമർശിക്കുന്ന ആറാം ശതകത്തിലെ ഗ്രീക്ക് വിദേശസഞ്ചാരി?


Q ➤ 4. എല്ലാവർഷവും നവംബർ ഡിസംബർ മാസത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷം?


Q ➤ 5.1940 ൽ തങ്കശ്ശേരി ലൈറ്റ് ഹൗസ് പുനർനിർമ്മാണ ജോലികൾക്ക് നേതൃത്വം നൽകിയത്?


Q ➤ 6. ഇന്ത്യയിൽ ആദ്യമായി ഹൗസിംഗ് ബോട്ട് നിർമ്മിച്ച സ്ഥലം?


Q ➤ 7. സി വി കുഞ്ഞിരാമൻ കേരള കൗമുദി പത്രം ആരംഭിച്ച സ്ഥലം,വര്ഷം?

Advertisement
Advertisement

Q ➤ 8.കേരളത്തിലെ എരുമ പ്രജനന കേന്ദ്രം?


Q ➤ 9.കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഉള്ള അപൂർവ ഗോത്രവിഭാഗം?


Q ➤ 10.കേരള ഗവൺമെൻറിൻറെ കീഴിൽ ഉള്ള ഏക ടർക്കി ഫാം സ്ഥിതിചെയ്യുന്നതെവിടെ?


Q ➤ 11.കേരളത്തിലെ ഏക ശകുനി ക്ഷേത്രം ഏത്?


Q ➤ 12.കേരള അഗ്രോ ഫ്രൂട്ട് പ്രൊഡക്ട്സ് സ്ഥാപനം എവിടെയാണ്?


Q ➤ 13.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 14.കേരളത്തിൽ ഏറ്റവും കൂടുതൽ റവന്യൂ വില്ലേജുകൾ ഉള്ള ജില്ല?


Q ➤ 15.സൈലൻറ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?

Advertisement
Advertisement

Q ➤ 16.വേൾഡ് വൈഡ് ഫണ്ടിന്റെ കടുവ സംരക്ഷണത്തിന് ഉള്ള ഭാഗ് മിത്ര പുരസ്കാരം പറമ്പിക്കുളം കടുവാ സങ്കേതത്തിന് ലഭിച്ച വർഷം?


Q ➤ 17.വേൾഡ് വാട്ടർ കോൺഫറൻസ്  പ്ലാച്ചിമടയിൽ നടന്ന വർഷം?


Q ➤ 18.കല്പ്പാത്തി വിശ്വനാഥ ക്ഷേത്രം നിർമ്മിച്ച വർഷം?


Q ➤ 19.മാമ്പാറ കൊടുമുടി അറിയപ്പെടുന്ന മറ്റൊരു പേര്?


Q ➤ 20.കേരള ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?


Q ➤ 21.കേരളത്തിൽ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?


Q ➤ 22.കേരളത്തിലെ ആദ്യ ഹെറിറ്റേജ് വില്ലേജ് ആയി പ്രഖ്യാപിക്കപ്പെട്ടത്?

Advertisement
Advertisement

Q ➤ 23.അട്ടപ്പാടി താഴ്വരയിലെ ഏറ്റവും അംഗസംഖ്യ കൂടിയ ഗോത്രവിഭാഗം?


Q ➤ 24.ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജഡായു പുരസ്കാരത്തിന് അർഹനായത്?


Q ➤ 25.കേരളത്തിലെ ആദ്യ മേൽക്കൂര സൗരോർജ്ജ പ്ലാന്റ് നിലവിൽ വന്നതെവിടെ?


Q ➤ 26.കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കബഡി ഇൻസ്റ്റ്യൂട്ട് നിലവിൽ വന്നത്?


Q ➤ 27.ശ്രീനാരായണ ഗുരുവിൻറെ പേരിൽ കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വന്ന ജില്ല, വർഷം?


Q ➤ 28.സർ ജോൺ മൻഡെവിൽ രചിച്ച പ്രശസ്തമായ ദി ട്രാവൽസ്  എന്ന പ്രാചീന സഞ്ചാര സാഹിത്യകൃതിയിൽ 'പലോംമ്പേ ' എന്ന പരാമർശിച്ചിരിക്കുന്ന പ്രദേശം?


Q ➤ 29.2020 ഒക്ടോബറിൽ കൊല്ലം ജില്ലയിൽ നിലവിൽ വന്ന ടൂറിസം പദ്ധതി?


Q ➤ 30.ഇംഗ്ലീഷ് അക്ഷരമാലയിലെ എഫ് ആകൃതിയിലുള്ള കായൽ?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *