സ്വരാജ് ട്രോഫി

സ്വരാജ് ട്രോഫി (2024-25)

~2 min read Feb 16, 2026 10 Key Facts
2024-25 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 
Rank File Study Illustration
Click to Zoom
03

ജില്ലാ പഞ്ചായത്ത് - സംസ്ഥാനതലം

Reference Table Scroll horizontally
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
കൊല്ലം ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത്
സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവും ലഭിക്കുന്നതാണ്.
06

ബ്ലോക്ക് പഞ്ചായത്ത് - സംസ്ഥാന തലം

  1. 1
    ഒന്നാം സ്ഥാനം: നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം)
  2. 2
    രണ്ടാം സ്ഥാനം: കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ)
  3. 3
    മൂന്നാം സ്ഥാനം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം)
സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവും ലഭിക്കുന്നതാണ്.
09

ഗ്രാമപഞ്ചായത്ത് - സംസ്ഥാനതലം

  1. 1
    ഒന്നാം സ്ഥാനം: ഉഴമലക്കൽ ഗ്രാമ പഞ്ചായത്ത് (തിരുവനന്തപുരം)
  2. 2
    രണ്ടാം സ്ഥാനം: എളവള്ളി ഗ്രാമ പഞ്ചായത്ത് (തൃശ്ശൂർ)
  3. 3
    മൂന്നാം സ്ഥാനം: മണിയൂർ ഗ്രാമ പഞ്ചായത്ത് (കോഴിക്കോട്)
സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവും ലഭിക്കുന്നതാണ്.
12

മുനിസിപ്പാലിറ്റി - സംസ്ഥാനതലം

  1. 1
    ഒന്നാം സ്ഥാനം: ഗുരുവായൂർ നഗരസഭ (തൃശ്ശൂർ)
  2. 2
    രണ്ടാം സ്ഥാനം: മട്ടന്നൂർ നഗരസഭ (കണ്ണൂർ)
  3. 3
    മൂന്നാം സ്ഥാനം: കുന്നംകുളം നഗരസഭ (തൃശ്ശൂർ)
സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവും ലഭിക്കുന്നതാണ്.
15

മുനിസിപ്പൽ കോർപ്പറേഷൻ - സംസ്ഥാനതലം

  1. 1
    ഒന്നാം സ്ഥാനം: തിരുവനന്തപുരം കോർപ്പറേഷൻ
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പൽ കോർപ്പറേഷന് 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവും ലഭിക്കുന്നതാണ്.
18

ഗ്രാമ പഞ്ചായത്ത് - ജില്ലാ തലം

Reference Table Scroll horizontally
ജില്ല സ്ഥാനം ഗ്രാമ പഞ്ചായത്ത്
തിരുവനന്തപുരം 1 മംഗലപുരം
2 പുല്ലമ്പാറ
കൊല്ലം 1 ശാസ്‌താംകോട്ട
2 കുന്നത്തൂർ
പത്തനംതിട്ട 1 അരുവാപ്പുലം
2 പന്തളം തെക്കേക്കര
ആലപ്പുഴ 1 കാർത്തികപ്പള്ളി
2 വീയപുരം
കോട്ടയം 1 വെളിയന്നൂർ
2 തിരുവാർപ്പ്
ഇടുക്കി 1 ഇരട്ടയാർ
2 ചക്കുപള്ളം
എറണാകുളം 1 മാറാടി
2 പാലക്കുഴ
തൃശ്ശൂർ 1 മുരിയാട്
2 നെൻമണിക്കര
പാലക്കാട് 1 വെള്ളിനേഴി
2 കൊടുവായൂർ
മലപ്പുറം 1 മാറഞ്ചേരി
2 എടപ്പാൾ
കോഴിക്കോട് 1 പെരുമണ്ണ
2 മരുതോങ്കര
വയനാട് 1 മീനങ്ങാടി
2 അമ്പലവയൽ
കണ്ണൂർ 1 കതിരൂർ
2 കരിവെള്ളൂർ പെരളം
കാസറഗോഡ് 1 തൃക്കരിപ്പൂർ
2 മടിക്കൈ
സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവ ഒഴികെയുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമാണ് ജില്ല തലത്തിലുള്ള മികച്ച ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമ പഞ്ചായത്തുകൾക്ക് 20 ലക്ഷം രൂപ, 10 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവും ലഭിക്കുന്നതാണ്.

Finished Studying This Topic?

Mark it as completed to track your PSC syllabus revision progress.

Test Your Knowledge on Easy PSC

Practice 2000+ PSC previous year questions, real-time mock tests with state-wide rankings, and boost your preparation.

Start Free Mock Test
Link copied to clipboard!