Category JobNews

086/2024 – പ്രസ്മാൻ നോട്ടിഫിക്കേഷൻ 2024

086/2024 - Pressman Notification 2024

086/2024 – പ്രസ്മാൻ നോട്ടിഫിക്കേഷൻ 2024 (086/2024 – Pressman Notification 2024): കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് (Survey and Land Records) വകുപ്പിൽ പ്രസ്മാൻ (Pressman) ആയി ജോലി നേടാം. പ്രസ്മാൻ പരീക്ഷയുടെ നോട്ടിഫിക്കേഷൻ കേരള PSC പ്രസിദ്ധീകരിച്ചു. ഏഴാം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ ഈ…

085/2024 – കേരള PSC ഡഫേദാർ നോട്ടിഫിക്കേഷൻ 2024

085/2024 - Kerala PSC Duffedar Notification 2024

085/2024 – കേരള PSC ഡഫേദാർ നോട്ടിഫിക്കേഷൻ 2024 (085/2024 – Kerala PSC Duffedar Notification 2024): കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. എൻക്വയറി കമ്മീഷ്ണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (Enquiry Commissioner and Special Judge) വകുപ്പിൽ ഡഫേദാർ (Duffedar) ആയി ജോലി നേടാം. ഡഫേദാർ പരീക്ഷയുടെ നോട്ടിഫിക്കേഷൻ കേരള PSC…

കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി നേടാം

Get a job in Kerala Cashew Development Corporation

കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി നേടാൻ ഒരു കിടിലൻ അവസരം. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിനിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 6 ഒഴിവുണ്ട്. പ്രതിമാസം 10,000 രൂപ യാണ് ശമ്പളം. മികവിനനുസരിച്ച് ഇൻസെൻറ്റീവ് ലഭിക്കും. പ്ലസ്ടു വിജയം…

മിൽമയിൽ ജോലി നേടാം – ഇതാണ് അവസരം

Get a job in Milma - this is the opportunity

മിൽമയിൽ ജോലി നേടാൻ ആഗ്രഹം ഉണ്ടോ? എങ്കിൽ ഇതാണ് അവസരം. ഉയർന്ന യോഗ്യത ഉള്ളവർക്ക് മിൽമയിൽ ജോലി നേടാം. കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ (മിൽമ) അവസരം. ഏരിയ സെയിൽസ് മാനേജരുടെ ഒരു ഒഴിവും കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജിന്റെ ഓരോ ഒഴിവുമുണ്ട്. കരാർ നിയമനമാണ്. മെയ്…

കേരള സർക്കാർ താൽക്കാലിക  ഒഴിവുകൾ – 22 മെയ് 2024

Kerala Government Temporary Vacancies – 22 May 2024

കേരള സർക്കാർ താൽക്കാലിക  ഒഴിവുകൾ – 22 മെയ് 2024: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ കേരള സർക്കാരിന് കീഴിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ. പരീക്ഷ ഇല്ലാതെ ഇത്തരം ജോലികൾക്ക് കേറാൻ സാധിക്കും. കേരളത്തിൽ വന്നിരിക്കുന്ന ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ഒഴിവുകൾ, പാർട്ട് ടൈം ജോലികൾ,…

കൺസ്യൂമർ ഫെഡിൽ ഫാർമസിസ്റ്റ് നിയമനം

Pharmacist Recruitment in Consumer Fed

കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ കീഴിൽ എറണാകുളത്തുള്ള നീതി മെഡിക്കൽ വെയർഹൗസിലേക്കും വിവിധ നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ ആവശ്യമുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ അയക്കുന്നവരുടെ പാനൽ തയ്യാറാക്കി ഒഴിവുകൾക്കനുസരിച്ച് നിയമിക്കും. യോഗ്യത: ഡി.ഫാം./ ബി.ഫാം. അപേക്ഷ റീജണൽ മാനേജർ, കൺസ്യൂമർ ഫെഡ്, ഗാന്ധിനഗർ, കൊച്ചി-682020. ഫോൺ: 0494 – 2203507, 2203652. ഇ-മെയിൽ: eklmro@gmail.com.…

ഗുരുവായൂർ ദേവസ്വം സ്കൂളിൽ അധ്യാപക, ആയ ഒഴിവ്

Teacher Vacancy in Guruvayur Devaswom School

ഗുരുവായൂർ ദേവസ്വം സ്കൂളിൽ അധ്യാപക ഒഴിവ് വന്നിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള തസ്തകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 2024-25 വർഷത്തേക്കോ അല്ലെങ്കിൽ KDRB നിയമനം നടത്തുന്നത് വരേക്കോ ഏതാണോ ആദ്യം അതു വരെയാണ് താൽക്കാലിക നിയമനം. അധ്യാപക, ആയ തസ്തികളിലായി ആകെ 16 ഒഴിവുകൾ ഉണ്ട്. 2024 മെയ് 23, 24…

കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ – 83 പുതിയ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Latest Notification of Kerala PSC

കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ: കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നു. ഇത്തവണ 83 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗസ്റ്റിൽ വന്ന തിയ്യതി 2024 മെയ് 15 ആണ്. ഈ പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി 2024 ജൂൺ 19 ആണ്. കാറ്റഗറി നംബർ 067/2024 മുതൽ 122/2024…

കേന്ദ്രസർക്കാർ ജോലി ആണോ ലക്ഷ്യം ? എങ്കിലിതാ 83 അവസരം

Central government job is the goal? So 83 chance

കേന്ദ്രസർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഇപ്പോൾ 83 പുതിയ അവസരം വന്നിരിക്കുന്നു. 33 മാർക്കറ്റിങ് ഓഫീസർ, 15 അസി. റിസർച്ച് ഓഫീസർ തുടങ്ങിയ പോസ്റ്റുകളാണ് വന്നിരിക്കുന്നത്. കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 ഒഴിവുകളുണ്ട്. വിജ്ഞാപന നമ്പർ 09/2024 ആണ്. അസിസ്റ്റന്റ് കമ്മിഷണർ…