- കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദേവദാസിയുടെ പരിഷ്കരിച്ച പതിപ്പാണ്: മോഹിനിയാട്ടം
- മോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്: കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
- ആദ്യമായി എംഎ നേടിയ കലാകാരി: ഡോക്ടർ സുനന്ദ നായർ
- കേരളത്തിൻറെ തനതായ ലാസ്യ നൃത്തം: മോഹിനിയാട്ടം (രസം – ശൃംഗാരം)
- മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീതം: കർണാടക സംഗീതം
- മോഹിനിയാട്ടത്തെ പരിപോഷിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി: സ്വാതി തിരുന്നാൾ
- മോഹിനിയാട്ടത്തിലെ മുദ്രകളെ (24) കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം: ഹസ്തലക്ഷണദീപിക
- ഹസ്തലക്ഷണ ദീപിക എഴുതിയത്: ഉദയവർമ്മ തമ്പുരാൻ
General
മോഹിനിയാട്ടം
Nidheesh C V
Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.
Previous Post
Selected General Knowledge Questions: 13
Next Post
Mathematics Mock Test | Mathematics Quiz
Related Posts
Leave a Reply
Your email address will not be published. Required fields are marked *
Latest Updates
Kerala PSC 2026 Question Papers and Answer Key PDF (Month-Wise)
Apr 26, 2026
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ! മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയെക്കുറിച്ച് അറിയാം
Dec 27, 2025
തളരരുത്, ലക്ഷ്യം അരികിലുണ്ട്: സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് നടന്നെത്താം
Dec 26, 2025
Kerala PSC Operator Grade III Answer Key
Sep 19, 2025
Assistant/ Cashier-cum-Accountant Answer Key
Sep 17, 2025Popular Posts
Treatment Organiser Gr.II - Previous Year Question Paper
19,230 Views
Kerala PSC 2025 Question Papers And Answer Key
6,161 Views
Kerala PSC 2026 Question Papers and Answer Key PDF (Month-Wise)
5,314 Views
Standardisation Of Marks For The 10th Level Common Preliminary Examination
2,822 Views
