ഫുഡ് സേഫ്റ്റി ഓഫീസർ ആൻസർ കീ

ഫുഡ് സേഫ്റ്റി ഓഫീസർ ആൻസർ കീ

Advertisement

ഫുഡ് സേഫ്റ്റി ഓഫീസർ ആൻസർ കീ


    കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (Kerala PSC) 2025 ജനുവരി 18 ന് നടത്തിയ ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ആണ് ആൻസർ കീ പ്രസിദ്ധീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡിപ്പാർട്ട്മെൻ്റിലേക്ക് നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ കാറ്റഗറി നംബർ 006/2024 യും ചോദ്യപേപ്പർ കോഡ് 007/2025 ഉം ആണ്. ഇംഗ്ലീഷ് ഭാഷയിൽ ആണ് ചോദ്യങ്ങൾ വന്നിട്ടുള്ളത്. ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ PDF ഉം  ആൻസർ കീ PDF ഉം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് എടുക്കുവാൻ സാധിക്കും.

Advertisement


    കഴിഞ്ഞ തവണ ഭക്ഷ്യസുരക്ഷാ വകുപ്പ് ലേക്ക് നടന്ന ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ കട്ട്ഓഫ് 58.33 മാർക്ക് ആയിരുന്നു. ഇത്തവണത്തെ പരീക്ഷക്ക് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് 65 ആണ്. ഇതൊരു അനുമാനം മാത്രമാണ്. കേരള PSC പ്രസിദ്ധീകരിക്കുന്ന ആൻസർ കീയിൽ നിന്നും വിഭിന്നമായിരിക്കാം.

Advertisement

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *