പുരാവസ്തു വകുപ്പിലെ ലബോറട്ടറി അസിസ്റ്റൻ്റ് ആൻസർ കീ

Advertisement
Advertisement


Advertisement
Advertisement
പുരാവസ്തു വകുപ്പിലെ ലബോറട്ടറി അസിസ്റ്റൻ്റ് ആൻസർ കീ

    കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (Kerala PSC) 2025 ജനുവരി 16 ന് നടത്തിയ ലബോറട്ടറി അസിസ്റ്റൻ്റ്, ടെക്നീഷ്യൻ (ഫാർമസി), ടെക്നിക്കൽ അസിസ്റ്റൻ്റ്/ സീറോളജിക്കൽ അസിസ്റ്റൻ്റ് പരീക്ഷയുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. കേരള PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ആണ് ആൻസർ കീ പ്രസിദ്ധീകരിച്ചത്. ആർക്കിയോളജി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഡിപ്പാർട്ട്മെൻ്റിലേക്ക് നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ കാറ്റഗറി നംബർ 527/2023, 578/2023, 580/2023 യും ചോദ്യപേപ്പർ കോഡ് 162/2024 ഉം ആണ്. ഇംഗ്ലീഷ് ഭാഷയിൽ ആണ് ചോദ്യങ്ങൾ വന്നിട്ടുള്ളത്. ലബോറട്ടറി അസിസ്റ്റൻ്റ്, ടെക്നീഷ്യൻ (ഫാർമസി), ടെക്നിക്കൽ അസിസ്റ്റൻ്റ്/ സീറോളജിക്കൽ അസിസ്റ്റൻ്റ് പരീക്ഷയുടെ ചോദ്യപേപ്പർ PDF ഉം  ആൻസർ കീ PDF ഉം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് എടുക്കുവാൻ സാധിക്കും.



    കഴിഞ്ഞ തവണ ആർക്കിയോളജി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി യിലേക്ക് നടന്ന ലബോറട്ടറി അസിസ്റ്റൻ്റ്, ടെക്നീഷ്യൻ (ഫാർമസി), ടെക്നിക്കൽ അസിസ്റ്റൻ്റ്/ സീറോളജിക്കൽ അസിസ്റ്റൻ്റ് പരീക്ഷയുടെ കട്ട്ഓഫ് ------ മാർക്ക് ആയിരുന്നു. ഇത്തവണത്തെ പരീക്ഷക്ക് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് മാർക്ക് 56 ആണ്. ഇതൊരു അനുമാനം മാത്രമാണ്. കേരള PSC പ്രസിദ്ധീകരിക്കുന്ന ആൻസർ കീയിൽ നിന്നും വിഭിന്നമായിരിക്കാം.

Advertisement
Advertisement


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *