ദിനങ്ങൾ പ്രമേയം

ദിനങ്ങൾ പ്രമേയം


  • അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം: ജനുവരി 24 
  • 2024 തീം: Learning for lasting peace 
  • തണ്ണീർതട ദിനം: February 2
  • 2024: Wetlands and human well-being
  • റേഡിയോ ദിനം: ഫെബ്രുവരി 13 
  • 2024: A century informing entertaining and educating
  • അന്താരാഷ്ട്ര മാതൃ ഭാഷ ദിനം: ഫെബ്രുവരി 21 
  • ദേശിയ ശാസ്ത്ര ദിനം: ഫെബ്രുവരി 28 
  • 2024 തീം: Indeginous technology for vikasith Bharath
  • ലോക വന്യ ജീവിതം ദിനം: മാർച്ച്‌ 3 
  • 2024 തീം: Connecting people and planet exploring digital innovation in wild life conservation 
  • അന്താരാഷ്ട്ര വനിത ദിനം: March 8
  • 2024: Invest in women, accelerate progress 
  • ലോക ഉപഭോക്തൃ അവകാശ ദിനം: മാർച്ച്‌ 15 
  • ലോക വന ദിനം: മാർച്ച്‌ 21
  • 2024: Forest and innovation new solution for better world 
  • ലോക ജല ദിനം: March 22
  • 2024 തീം: Water for peace 
  • ലോക കാലാവസ്ഥ ദിനം: മാർച്ച്‌ 23 
  • 2024 തീം: At the frontline of climate action

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *