കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 22/2023) തസ്തികയിലേയ്ക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 12/03/2024 ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. സാദ്ധ്യതാ പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്ന്തിന്റെയോ സമയപരിധി നീട്ടിനൽകുന്നതല്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. മാർച്ച് 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
General
ദേവസ്വം ബോർഡ് ഓഫീസ് അറ്റൻഡന്റ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഡേറ്റ് വന്നു
Nidheesh C V
Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.
Previous Post
Prelims Mega Revision Points: 31 | കേരളത്തിലെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ: 3...
Next Post
DRDO Recruitment 2019 For 224 Steno, Clerk, Other Posts- Apply Online @drdo.gov....
Related Posts
Leave a Reply
Your email address will not be published. Required fields are marked *
Latest Updates
Kerala PSC 2026 Question Papers and Answer Key PDF (Month-Wise)
Apr 26, 2026
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ! മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയെക്കുറിച്ച് അറിയാം
Dec 27, 2025
തളരരുത്, ലക്ഷ്യം അരികിലുണ്ട്: സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് നടന്നെത്താം
Dec 26, 2025
Kerala PSC Operator Grade III Answer Key
Sep 19, 2025
Assistant/ Cashier-cum-Accountant Answer Key
Sep 17, 2025Popular Posts
Treatment Organiser Gr.II - Previous Year Question Paper
19,230 Views
Kerala PSC 2025 Question Papers And Answer Key
6,084 Views
Kerala PSC 2026 Question Papers and Answer Key PDF (Month-Wise)
5,125 Views
Standardisation Of Marks For The 10th Level Common Preliminary Examination
2,822 Views
