2024 LDC തിരുവനന്തപുരം പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങളും അവയുടെ വിശദീകരണവും

2024 LDC തിരുവനന്തപുരം പരീക്ഷകളിലെ ഇംഗ്ലീഷ് ചോദ്യങ്ങളും അവയുടെ വിശദീകരണവും

    ഇവിടെ നമ്മൾ നോക്കുന്നത് തിരുവനന്തപുരം ജില്ലയിലേക്ക് നടന്ന കേരള PSC യുടെ LDC 2024 (ക്ലർക്ക് 2024) പരീക്ഷക്ക് ചോദിച്ച ഇംഗ്ലീഷ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉത്തരങ്ങളുടെ വിശദീകരണവുമാണ്. ഇനി നടക്കാൻ പോകുന്ന ക്ലർക്ക് പരീക്ഷക്ക് തീർച്ചയായും നോക്കിയിരിക്കേണ്ട ഒരു ഭാഗമാണ് ഇത്. ഈ പരീക്ഷക്ക് ചോദ്യങ്ങൾ വന്നിരിക്കുന്ന രീതിയും സ്വഭാവവും മനസിലാക്കിയിരുന്നാൽ അടുത്ത പരീക്ഷയ്ക്ക് അത് ഒരുപാട് ഗുണം ചെയ്യും. നമുക്ക് നോക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക.

    • Name Of Exam: Clerk - Thiruvananthapuram
    • Department: Various
    • Question Paper Code: 094/2024
    • Date Of Exam: 27-07-2024

    1. The tourist guide along with the tourists ________ arrived.

    1. has
    2. have
    3. are
    4. will be

    2. Let’s go for a walk, ______ ?

    1. shall you
    2. will you
    3. shall we
    4. may we

    3. Change to indirect speech :

    He says, “I am attending a training”.
    1. He said that he was attending a training.
    2. He says that he was attending a training.
    3. He said that he is attending a training.
    4. He says that he is attending a training.

    4. If I had money, I _________ the poor.

    1. would have helped
    2. will help
    3. would help
    4. will be helped

    5. The doll belongs ______ the child.

    1. at
    2. to
    3. over
    4. of

    6. Identify the correct spelling.

    1. Propreity
    2. Proprity
    3. Propreiti
    4. Propriety

    7. The idiom ‘bone of contention’ means

    1. quite worthless
    2. man of nobility
    3. subject of dispute
    4. very rarely

    8. The __________ of wolves howled at the moon.

    1. pack
    2. pride
    3. flock
    4. herd

    9. Identify the synonym for ‘amendment’.

    1. reluctant
    2. hesitant
    3. modification
    4. worsen

    10. Identify the antonym for ‘deficit’.

    1. smudge
    2. surplus
    3. reprise
    4. sippet

    Answers

    1. The tourist guide along with the tourists ________ arrived.

    Advertisement
    Advertisement
    • Answer: (A) has
    • Solution: "Along with" phrase-ന് ശേഷം first subject-നെ അനുസരിച്ച് verb നിശ്ചയിക്കണം. "The tourist guide" singular ആണ്, അതിനാൽ "has" ശരിയാണ്.

    2. Let’s go for a walk, ______ ?

    • Answer: (C) shall we
    • Solution: "Let’s" phrase-ന് ശേഷം question tag-ൽ "shall we" ഉപയോഗിക്കുന്നു.

    3. Change to indirect speech:

    Question: He says, “I am attending a training”.

    Advertisement
    Advertisement
    • Answer: (D) He says that he is attending a training.
    • Solution: Direct speech present tense-ൽ ഉള്ളതിനാൽ, indirect speech-ലും present tense-ൽ തന്നെ തുടരും.

    4. If I had money, I _________ the poor.

    • Answer: (C) would help
    • Solution: Second conditional sentence ആണ്. If clause past tense-ൽ ആണെങ്കിൽ main clause-ൽ "would" + base verb ഉപയോഗിക്കും.

    5. The doll belongs ______ the child.

    • Answer: (B) to
    • Solution: "Belong" എന്ന verb-ന് ശേഷം preposition "to" ആണ് ശരിയായത്.

    6. Identify the correct spelling.

    Advertisement
    Advertisement
    • Answer: (D) Propriety
    • Solution: "Propriety" എന്നത് ശരിയായ spelling ആണ്, അതിന് correct behaviour എന്നർഥം.

    7. The idiom ‘bone of contention’ means:

    • Answer: (C) subject of dispute
    • Solution: "Bone of contention" എന്നത് "വിശേഷമായ തർക്ക വിഷയം" എന്നർഥത്തിൽ ഉപയോഗിക്കുന്നു.

    8. The __________ of wolves howled at the moon.

    • Answer: (A) pack
    • Solution: "Pack" ആണ് wolves-ന്റെ collective noun.

    9. Identify the synonym for ‘amendment’.

    • Answer: (C) modification
    • Solution: "Amendment" എന്നത് "modification" എന്നർഥത്തിൽ ഉപയോഗിക്കുന്നു.

    10. Identify the antonym for ‘deficit’.

    • Answer: (B) surplus
    • Solution: "Deficit" എന്നതിന് antonym "surplus" ആണ്, "Deficit" എന്നാൽ കുറവ് എന്നാണ്. അതിന്റെ വിപരീതം "surplus" അഥവാ അധികം.
    Sponsored Links

    Easy PSC Team

    We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

    Leave a Reply

    Your email address will not be published. Required fields are marked *