പ്രഥമ കേരള പുരസ്കാരം | Kerala Award 2022

പ്രഥമ കേരള പുരസ്കാരം | Kerala Award 2022

പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.


Advertisement

കേരള ജ്യോതി പുരസ്‌‍ക്കാരം.

  • എം.ടി. വാസുദേവൻ നായർ (സാഹിത്യം)




Advertisement

കേരള പ്രഭ

  • ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹിക സേവനം, പബ്ലിക് സർവീസ്)
  • ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം)
  • മമ്മൂട്ടി (കല)



കേരള ശ്രീ 

Advertisement
  • ഡോ. സത്യഭാമാദാസ്
  • ബിജു (ഡോ. ബിജു) (ശാസ്ത്രം)
  • ഗോപിനാഥ് മുതുകാട് (സാമൂഹിക സേവനം, കല)
  • കാനായി കുഞ്ഞിരാമൻ (കല)
  • കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹിക സേവനം, വ്യവസായം)
  • എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹിക സേവനം)
  • വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)



അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *