Q ➤ എലിവിഷം:Ans ➤ സിങ്ക് ഫോസ്ഫൈഡ്
👁 Show Answer Q ➤ പാറ്റാഗുളിക:Ans ➤ നാഫ്തലീൻ
👁 Show Answer Q ➤ ക്ലോറോഫോം:Ans ➤ ട്രൈക്ലോറോ മീഥെയ്ൻ
👁 Show Answer Q ➤ അപ്പക്കാരം:Ans ➤ സോഡിയം ബൈ കാർബണേറ്റ്
👁 Show Answer Q ➤ അലക്കുകാരം:Ans ➤ സോഡിയം കാർബണേറ്റ്
👁 Show Answer Q ➤ പൊട്ടാഷ് ആലം:Ans ➤ പൊട്ടാസ്യം അലുമിനിയം സൾഫേറ്റ്
👁 Show Answer Q ➤ വെള്ളാരങ്കല്ല്:Ans ➤ സിലിക്കൺ ഡൈ ഓക്സൈഡ് (ക്വാർട്സ്)
👁 Show Answer Q ➤ ഗോമേദകം:Ans ➤ അലുമിനിയം ഫ്ലൂറിൻ സിലിക്കേറ്റ്
👁 Show Answer Q ➤ മരതകം:Ans ➤ ബെറിലിയം അലുമിനിയം സിലിക്കേറ്റ്
👁 Show Answer Q ➤ പുഷ്യാരാഗം:Ans ➤ അലുമിനിയം ഓക്സൈഡ്
👁 Show Answer Q ➤ കൊറണ്ടം:Ans ➤ അലുമിനിയം ഓക്സൈഡ്
👁 Show Answer Q ➤ കുമ്മായം:Ans ➤ കാൽസ്യം ഹൈഡ്രോക്സൈഡ്
👁 Show Answer Q ➤ നീറ്റുകക്ക:Ans ➤ കാൽസ്യം ഓക്സൈഡ്
👁 Show Answer Q ➤ ജിപ്സം:Ans ➤ ഹൈഡ്രെറ്റഡ് കാൽസ്യം സൾഫേറ്റ്
👁 Show Answer Q ➤ ചോക്ക്:Ans ➤ കാൽസ്യം കാർബണേറ്റ്
👁 Show Answer Q ➤ പ്ലാസ്റ്റർ ഓഫ് പാരിസ്:Ans ➤ കാൽസ്യം സൾഫേറ്റ് ഹെമിഹൈഡ്രെറ്റ്
👁 Show Answer Q ➤ ചുണ്ണാമ്പ് വെള്ളം:Ans ➤ കാൽസ്യം ഹൈഡ്രോക്സൈഡ്
👁 Show Answer Q ➤ ബ്ലീച്ചിങ് പൗഡർ:Ans ➤ കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
👁 Show Answer Q ➤ ക്രോം ആലം:Ans ➤ ക്രോമിയം പൊട്ടാസ്യം സൾഫേറ്റ്
👁 Show Answer Q ➤ വെടിയുപ്പ്:Ans ➤ പൊട്ടാസ്യം നൈട്രേറ്റ്
👁 Show Answer Q ➤ ഹൈപ്പോ:Ans ➤ സോഡിയം തയോ സൾഫേറ്റ്
👁 Show Answer Q ➤ സ്പിരിറ്:Ans ➤ ഈഥയ്ൽ ആൽക്കഹോൾ
👁 Show Answer Q ➤ നവസാരം:Ans ➤ അമോണിയം ക്ലോറൈഡ്
👁 Show Answer Q ➤ കണ്ണീർവാതകം:Ans ➤ ക്ലോറോ അസറ്റോഫിനോൾ/ ബെൻസീൻ ക്ലോറൈഡ്
👁 Show Answer Q ➤ ഘനജലം:Ans ➤ ഡ്യൂട്ടിരിയം ഓക്സൈഡ്
👁 Show Answer Q ➤ സ്മെല്ലിങ് സാൾട്ട്:Ans ➤ അമോണിയം കാർബണേറ്റ്
👁 Show Answer Q ➤ കാസ്റ്റിക് സോഡ:Ans ➤ സോഡിയം ഹൈഡ്രോക്സൈഡ്
👁 Show Answer Q ➤ തുരുമ്പ്:Ans ➤ ഹൈഡ്രെറ്റഡ് അയൺ ഓക്സൈഡ്
👁 Show Answer Q ➤ ആസ്പിരിൻ:Ans ➤ അസറ്റൈൽ സാലി സിലിക് ആസിഡ്
👁 Show Answer