10th Level Prelims 2022 Model Exam | Indian States | India

Q ➤ 1.കർണാടക സംസ്ഥാനം  രൂപീകൃതമായ വർഷം തീയതി?


Q ➤ 2. ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം ഏത്


Q ➤ 3. ത്രിപുരയുടെ സംസ്ഥാന പക്ഷി ഏത്?


Q ➤ 4. ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് എന്ത്?


Q ➤ 5. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ ആര്?


Q ➤ 6. കന്നട ഭാഷക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?


Q ➤ 7. ബാംഗ്ലൂർ നഗരം പണിതത് ആര്?

Advertisement
Advertisement

Q ➤ 8. ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ് ആര്?


Q ➤ 9. SARC  സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം


Q ➤ 10. ഉത്തർപ്രദേശിലെ മുഗൾസരാ യിൽ  1904 ഒക്ടോബർ 2 ന് ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്


Q ➤ 11. കർണാടകയുടെ സാംസ്കാരിക തലസ്ഥാനം?


Q ➤ 12. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം കർണാടകയിൽ എവിടെ?


Q ➤ 13. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ് ഏത്? (കർണാടക)


Q ➤ 14. മൂന്നുവശവും അയൽ രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്?


Q ➤ 15. മേഘാലയ,ത്രിപുര, മണിപ്പൂർ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം

Advertisement
Advertisement

Q ➤ 16. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് ആര്? ( കർണാടക)


Q ➤ 17. ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാല, സൈബർ പോലീസ് സ്റ്റേഷൻ  എന്നിവ  സ്ഥാപിതമായത് എവിടെ?


Q ➤ 18. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ള ഹൈക്കോടതി എവിടെ?


Q ➤ 19. അലഹബാദിൽ "ഭാരത് സ്ത്രീ മഹാ മണ്ഡൽ" സ്ഥാപിച്ചത് ആര്?


Q ➤ 20. ട്വിറ്ററിലൂടെ പരാതി പരിഹാര സംവിധാനം ഒരുക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് സേന ഏത് സ്റ്റേറ്റിൽ ആണ്?


Q ➤ 21. ഉത്തർ പ്രദേശിലെയും ഉത്തരാഖണ്ഡിലെ യും മുഖ്യമന്ത്രിയായ വ്യക്തി ആര്?


Q ➤ 22. ഉത്തർപ്രദേശിന്റെ സാമ്പത്തിക വ്യാവസായിക തലസ്ഥാനം ഏത്?

Advertisement
Advertisement

Q ➤ 23. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്.?


Q ➤ 24. ഇന്ത്യയിലെ ഇരുപത്തിനാലാമത്തെ ഹൈക്കോടതി ഏത്?


Q ➤ 25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീജ്യണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായ സംസ്ഥാനം ഏത്?


Q ➤ 26. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?


Q ➤ 27. ചന്ദ്രപ്രഭാ വന്യമൃഗസങ്കേതം ഏത് സംസ്ഥാനത്താണ്.?


Q ➤ 28. ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത് ആര്?


Q ➤ 29. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന ഏക വടക്ക് കിഴക്കൻ സംസ്ഥാനം?


Q ➤ 30. ത്രിപുരയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ പോലത്തെ ഭരണ സംവിധാനം ഏർപ്പെടുത്തിയ രാജാവ് ആര്?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *