ലോക ചരിത്രം (World History) | World history Selected Questions For Kerala PSC Exams, SSC, Railway, UPSC


Q ➤ റോമിന്‌ എതിരായി അടിമകളുടെ മൂന്നാമത്തെ വിപ്ലവം നയിച്ച പുരാതന റോമിലെ മല്ലന്‍ ആര്‌?


Q ➤ പുരാതന മെസൊപ്പൊട്ടേമിയക്കാര്‍ പരിഷ്‌കാരത്തിന്‌ ഉപയോഗിച്ച സിദ്ധാന്തം ഏത്‌?


Q ➤ പുരാതന ലോകത്തെ എഴ്‌ അത്ഭുതങ്ങളിലൊന്ന് ഈജിപ്തിലാണ്. ആ കീർത്തിസ്തംഭം എന്താണ്?


Q ➤ ചൈനയിലെ പ്രധാന നദികളിലൊന്ന്‌ 'ചൈനാസ്‌ സോറോ” (ചൈനയുടെ ദുഃഖം എന്ന പേരില്‍ അറിയപ്പെടുന്നു) ആ നദി ഏതാണ്?


Q ➤ ഈജിപ്റ്റിലെ പരിഷ്കാരം പുരാതന കാലത്ത്‌ വളരെ മുന്നേറിയതായിരുന്നു. അവരുടെ രാജാക്കന്മാർ നേടിയ പേരെന്ത്‌?


Q ➤ ഗ്രീക്ക്‌ ഐതിഹ്യ പ്രകാരം പുരാതന ഒളിമ്പിക്‌ കായികമേള സംഘടിപ്പിച്ചിരുന്നത്‌ ഒരു പ്രത്യേക ദൈവത്തെ ആരാധിക്കുന്നതിനു വേണ്ടിയായിരുന്നു. ആ ദൈവം ആര്‌?


Q ➤ ഒളിമ്പിക്‌ കായികമേളയുടെ മാര്‍ച്ച്‌ പാസ്റ്റിന്റെ (അണി നടത്തം) ആദ്യ നിരയിൽ എപ്പോഴും ഏത്‌ രാജ്യത്തെ കായികതാരങ്ങള്‍ ആയിരിക്കും?


Q ➤ ശത്രുക്കളുടെ എതിര്‍പ്പ്‌ താങ്ങാനാവാതെ മുഹമ്മദ്‌ നബി മെക്കയില്‍ നിന്ന്‌ മെദിനയിലേയക്ക്‌ പലായനം ചെയ്തു. ആ സംഭവം എത്‌ പേരില്‍ അറിയപ്പെടുന്നു


Q ➤ എ.ഡി 122-126 ല്‍ റ്റൈന്‍ മുതല്‍ സോള്‍വേ വരെ എന്ത്‌ നിര്‍മ്മിച്ചു


Q ➤ എ.ഡി.79-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹെര്‍ക്കുലാനിയത്തോടൊപ്പം ഇറ്റലിയിലെ ഏത്‌ നഗരമാണ്‌ കത്തിയെരിഞ്ഞത്‌


Q ➤ നിയാണ്ടർതാൽ മനുഷ്യര്‍ ഏത്‌ കാലത്താണ്‌ ജീവിച്ചിരുന്നത്‌


Q ➤ നിയാണ്ടര്‍ താഴ്വര എവിടെയാണ്‌?


Q ➤ നിയാണ്ടർതാൽ മനുഷ്യരുടെ വാസസ്ഥലം എവിടെയായിരുന്നു?


Q ➤ ക്രോ-മാഗ്നന്‍ ഏതു രാജ്യത്തുള്ളതാണ്‌?


Q ➤ പുരാതന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന ജോലി എന്തായിരുന്നു?


Q ➤ യൂറോപ്പിലെ ഒരു ശക്തിയും ഒരിക്കലും കൈയടക്കിയിട്ടില്ലാത്ത തെക്കുകിഴക്കന്‍ എഷ്യയിലെ ഏക രാജ്യം എത്‌


Q ➤ പുരാതന ശിലായുഗത്തില്‍ ആദ്യം ജീവിച്ചിരുന്ന മനുഷ്യര്‍ ആര്‌


Q ➤ മനുഷ്യപുരോഗതിയുടെ രണ്ടാംഘട്ടം ഏതാണ്‌?


Q ➤ ആധുനിക ശിലായുഗത്തിന്റെ മറ്റൊരു പേര്‌ എന്ത്‌

Advertisement
Advertisement

Q ➤ പുരാതന മനുഷ്യര്‍ മൃഗങ്ങളെ ഇണക്കിയെടുത്തത്‌ എന്തിന്‌?


Q ➤ ചെമ്പാണ്‌ ആദ്യം കണ്ടുപിടിച്ച ലോഹം അത്‌ ആദ്യം ഉപയോഗിച്ച രാജ്യം ഏത്‌


Q ➤ വെങ്കലം അഥവാ ഓട്‌ കണ്ടുപിടിച്ച്‌ ഉപകരണങ്ങള്‍ നിര്‍മ്മിച്ച്‌ തുടങ്ങിയ കാലഘട്ടം ഏതുപേരില്‍ അറിയപ്പെടുന്നു?


Q ➤ മാറ്റങ്ങളില്‍ക്കൂടി വികസനം ഉണ്ടാകുന്നതിനെ എന്തു വിളിക്കുന്നു


Q ➤ മെസൊപ്പൊട്ടേമിയയില്‍ ഏത്‌ നൂതന രാജ്യത്തിന്റെ മുഖ്യ ഭാഗം ഉള്‍ക്കൊണ്ടിരുന്നു?


Q ➤ ഏതുവർഷം റോം നിലവിൽ വന്നു?


Q ➤ ഏത് നദികളെയാണ് മെസൊപ്പൊട്ടേമിയ ജലത്തിന് ആശ്രയിച്ചിരുന്നത്?


Q ➤ കുശവരുടെ ചക്രം ആദ്യം ഉപയോഗിച്ചത് എവിടെ?


Q ➤ മെസൊപ്പൊട്ടേമിയയുടെ അഭിവൃദ്ധി എന്തിനെ ആശ്രയിച്ച് ആയിരുന്നു?


Q ➤ മെസൊപൊട്ടേമിയയിലെ പഞ്ചാംഗം ഏതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു?


Q ➤ പടിഞ്ഞാറന്‍ എഷ്യയിലെ ആദ്യത്തെ നഗരം എത്‌?


Q ➤ പുരാതന സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഈജിപ്റ്റിന്റെ തലസ്ഥാനം ഏതായിരുന്നു?


Q ➤ ഈജിപ്റ്റുകാരുടെ വളരെ പ്രധാനപ്പെട്ട തൊഴില്‍ എന്തായിരുന്നു?


Q ➤ ഹൈക്സോസ്‌ ഈജിപ്റ്റില്‍ കൊണ്ടുവന്ന മൃഗം എതാണ്‌?


Q ➤ ഈജിപ്റ്റുകാരുടെ ഏറ്റവും ശ്രേഷ്ഠമായ കണ്ടുപിടുത്തം എന്താണ്‌?


Q ➤ ബി.സി. 3-ാം നൂറ്റാണ്ടോടുകൂടി ചൈനയില്‍ എത്ര മുഖ്യ സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു?


Q ➤ ഷിഹ്‌-ഹ്വാരുതി ഏത്‌ രാജവംശത്തില്‍പ്പെട്ടതാണ്‌?


Q ➤ പുരാതന ചൈനയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെട്ട സമൂഹം എതാണ്‌?


Q ➤ ചൈനയുടെ സമ്പദ് വിനിയോഗസ്ഥിതിയുടെ അടിസ്ഥാനം എന്തായിരുന്നു


Q ➤ ചൈനാക്കാരുടെ അതിവിശിഷ്ടമായ നേട്ടം എന്താണ്‌?


Q ➤ 25,000 ആളുകളുടെ മരണത്തിനിടയാക്കിയ, 1815-ല്‍ പൊട്ടിത്തെറിച്ച ഇന്‍ഡോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന്റെ പേരെന്ത്‌?

Advertisement
Advertisement

Q ➤ പേര്‍ഷ്യാക്കാര്‍ എവിടെ നിന്നാണ്‌ ക്യൂണിഫോം ലിപി പഠിച്ചത്‌?


Q ➤ പേര്‍ഷ്യാക്കാരുടെ കെട്ടിടനിര്‍മ്മാണശൈലി ഏതിനത്തിന്റെ നിര്‍മ്മാണത്തില്‍ പ്രസിദ്ധമായി?


Q ➤ മതനിരപേക്ഷമായ വാസ്തുവിദ്യ ആരുടേതാണ്‌?


Q ➤ ഗ്രീക്കുകാര്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലും വിശ്വസിച്ചിരുന്നില്ല. അത്‌ ശരിയോ തെറ്റോ?


Q ➤ ജനാധിപത്യം ആദ്യം വളര്‍ന്ന നഗരം ഏത്‌?


Q ➤ സഭയിലെ അംഗങ്ങളുടെ “ലോട്ട്‌ ആന്‍ഡ്‌ പെയ്‌മെന്റ്‌” സമ്പ്രദായം പ്രയോഗത്തില്‍ വരുത്തിയത്‌ ആര്‌?


Q ➤ 1857-ല്‍ ഇന്‍ഡ്യയുടെ പരമോന്നത അധ്യക്ഷയായി സ്ഥാനമേറ്റ ബ്രിട്ടനിലെ രാജ്ഞി ആര്‌


Q ➤ കോണ്‍ക്രീറ്റ്‌ കണ്ടുപിടിച്ചത്‌ ആര്?


Q ➤ അയല്‍വാസികളെ സ്‌നേഹിക്കുവാന്‍ പഠിപ്പിച്ചതാര്?


Q ➤ പ്രവാചകന്‍ മുഹമ്മദ്‌ നബി ജനിച്ചത്‌ എന്ന്‌


Q ➤ സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ഏറ്റുവും പ്രധാനപ്പെട്ട മുഖഛായ എന്താണ്‌


Q ➤ മെസൊപ്പൊട്ടേമിയയുടെ സംസ്‌കാരത്തിന്റെ പൂര്‍ണ്ണരൂപം ദൃശ്യമാകുന്നത്‌ എവിടെ?


Q ➤ മെസൊപ്പൊട്ടേമിയയുടെ അര്‍ത്ഥമെന്ത്‌?


Q ➤ ഉര്‍ നഗരത്തിന്റെ രക്ഷാധികാരിയായ ദൈവം ആര്‌


Q ➤ മെസൊപ്പൊട്ടേമിയാക്കാർ കണ്ടുപിടിച്ച ക്ഷേത്രഗണിതത്തിന്റെ (ജ്യോമെട്രി) ഒരു സംഹിതയുടെ പേരെന്ത്?


Q ➤ ബി.സി 750 തോടുകൂടി മെസൊപൊട്ടേമിയയിൽ ചേർന്ന സാമ്രാജ്യത്തിന്റെ പേരെന്ത്?


Q ➤ ചൈനയിൽ ഹാൻ രാജവംശത്തിന്റെ പിൻഗാമിയായ രാജവംശമേത്?


Q ➤ ഹാൻ രാജാക്കന്മാരിൽ സ്വാധീനം ചെലുത്തിയ, പുരാതന ചൈനയിലെ ദാർശനികൻ ആര്?


Q ➤ ഏകദേശം എ.ഡി.600 ൽ നിലനിന്നിരുന്ന ഇൻഡോ-മലയ് സാമ്രാജ്യം ഏത്?


Q ➤ പേർഷ്യസാമ്രാജ്യം ആരുടെ കാലത്താണ് വളരെ വിസ്തൃതമായത്?


Q ➤ പാർസികളുടെ ദൈവികമായ ഗ്രന്ഥം ഏത്?

Advertisement
Advertisement

Q ➤ പാര്‍സികള്‍ ആരുടെ അനുയായികള്‍ ആണ്‌?


Q ➤ യഹൂദന്മാരുടെ മതം ഏത്‌?


Q ➤ യഹൂദമതത്തിനുശേഷം ക്രിസ്തുമതത്തോടൊപ്പമുണ്ടായിരുന്ന മറ്റൊതു മതം ഏത്‌?


Q ➤ പുരാതന അമേരിക്കയിലെ പ്രധാന വിളവ്‌ എന്തായിരുന്നു?


Q ➤ പെറുവിന്റെ വടക്കേ കുന്നിന്‍ പ്രദേശത്ത്‌ അവസാനിച്ച സംസ്കാരം എത്‌?


Q ➤ മദ്ധ്യ അമേരിക്കയിലെ പുരാതന ആളുകൾ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ത്‌ ഉപയോഗിച്ചിരുന്നു?


Q ➤ മായാക്കാരുടെ ഉല്‍പ്പത്തി എന്നുമുതലാണെന്നു കരുതുന്നു


Q ➤ മായാസംസ്‌കാരത്തിലെ ആളുകള്‍ എങ്ങനെ അഭിവൃദ്ധിപ്പെട്ടു?


Q ➤ ഒരു മായാവര്‍ഷത്തില്‍ എത്ര മാസങ്ങളുണ്ട്‌?


Q ➤ ഭാഗികമായി ഭാഷണ ശബ്ദങ്ങളെ സംബന്ധിച്ചതും ഭാഗികമായി ചിത്രലിപിയെ സംബന്ധിച്ചതും ആയ രചനയുടെ പേരെന്ത്‌


Q ➤ ആരുടെ ഭരണകാലത്താണ്‌ ബുദ്ധമതം ഇന്‍ഡ്യയില്‍ നിന്ന്‌ ചൈനയിലേയ്ക്ക്‌ വ്യാപിച്ചത്‌?


Q ➤ ബൊളീവിയന്‍ ഉന്നതതടത്തില്‍ നിലനിന്നിരുന്ന പുരാതന സംസ്കാരത്തിന്റെ പേരെന്ത്‌?


Q ➤ എ.ഡി.628 ഏപ്രില്‍ 2-ാം തീയതി സ്വന്തം മകനാല്‍ വധിക്കപ്പെട്ട പേര്‍ഷ്യയിലെ ഏറ്റവും പ്രശസ്തനായ രാജാവ് ആര്‌?


Q ➤ ശിലാഫലകങ്ങളില്‍ ആലേഖനം ചെയ്തതും ഗ്രന്ഥങ്ങളില്‍ ഉള്ളതുമായ മായന്‍ രചനകള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?


Q ➤ ഏത്‌ രാജ്യത്തിന്റെ തെക്ക്‌ ഭാഗത്ത്‌ ആദ്യത്തെ സഹസ്രാബ്ദം ബി.സി-യില്‍ ഒരു ശക്തിയേറിയ സ്വതന്ത്രമായ സാമ്രാജ്യം ഉയര്‍ന്നു വന്നു?


Q ➤ ആദിമ മനുഷ്യരുടെ ആദ്യത്തെ ഉപകരണ നിര്‍മ്മാതാവ്‌, സിന്‍ളാ ഫ്രോപസ്‌ ഏത്‌ രാജ്യത്ത് ജീവിച്ചിരുന്നു?


Q ➤ റോമിലെ ആരുടെ ഭരണകാലമാണ്‌ “ഗോള്‍ഡന്‍ ഏജ് ഓഫ്‌ റോം” (റോമിന്റെ സുവര്‍ണ്ണ കാലഘട്ടം) എന്നറിയപ്പെടുന്നത്‌?


Q ➤ 65,000 പ്രേക്ഷകര്‍ക്ക്‌ ഇരിക്കാവുന്ന സൗകര്യത്തോടുകുടിയ വിനോദരംഗവേദി നിര്‍മ്മിച്ച റോമിലെ ചക്രവര്‍ത്തി ആര്‌?


Q ➤ ഏതുരാജവംശത്തില്‍ നിന്ന്‌ ചൈന ഇപ്പോഴത്തെ പേര്‌ നേടി?


Q ➤ ഏത്‌ കാലഘട്ടത്തിലാണ്‌ ചൈനയുടെ മഹത്തായ മതില്‍ നിര്‍മ്മിച്ചത്‌?


Q ➤ മംഗോളിയരുടെ ഏറ്റവും പ്രധാനപ്പെട്ട നായകന്‍ ആരാണ്‌?


Q ➤ പുരാതന ചൈനയിലെ ആള്‍ക്കാര്‍ പ്രധാനമായി ഉപയോഗിച്ചിരുന്ന ലോഹം ഏത്?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *