- മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം: ജലം (H2O)
- ഒരു സാർവ്വക ലായനിയാണ്: ജലം
- ഖരം, ദ്രവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിവുള്ള പദാർത്ഥം: ജലം
- അസാധാരണ സംയുക്തം എന്നറിയപ്പെടുന്നത്: ജലം
- ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സസിജന്റെ അളവ്: 89%
- ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനമാണ് ശുദ്ധജലം: 3%
- ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത: 4°C
- പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായത്: മഴവെള്ളം
- മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവാണ്
- മനുഷ്യശരീരത്തിലെ 65 -70% ജലമാണ്
- ലോകജലദിനം ആഘോഷിക്കുന്നത്: മാർച്ച് 22
General
ജലം | Water psc
Nidheesh C V
Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.
Related Posts
Leave a Reply
Your email address will not be published. Required fields are marked *
Latest Updates
Kerala PSC 2026 Question Papers and Answer Key PDF (Month-Wise)
Apr 26, 2026
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ! മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയെക്കുറിച്ച് അറിയാം
Dec 27, 2025
തളരരുത്, ലക്ഷ്യം അരികിലുണ്ട്: സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്ക് നടന്നെത്താം
Dec 26, 2025
Kerala PSC Operator Grade III Answer Key
Sep 19, 2025
Assistant/ Cashier-cum-Accountant Answer Key
Sep 17, 2025Popular Posts
Treatment Organiser Gr.II - Previous Year Question Paper
19,230 Views
Kerala PSC 2025 Question Papers And Answer Key
6,413 Views
Kerala PSC 2026 Question Papers and Answer Key PDF (Month-Wise)
5,881 Views
Standardisation Of Marks For The 10th Level Common Preliminary Examination
2,822 Views