പൊതു വിജ്ഞാനം | Selected General Knowledge

Advertisement
Advertisement


  • ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം: കോഴിക്കോട് (2004)
  • ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Huger-free-City): കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്: കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യുണിറ്റി റിസർവ്: കടലുണ്ടി-വള്ളിക്കുന്ന്
  • ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക്: തന്റേടം ജെൻഡർ പാർക്ക് (കോഴിക്കോട്)
  • ഇന്ത്യയിൽ ഒരു കോർപ്പറേറ്റ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്: U L സൈബർ പാർക്ക്
  • ആസ്ഥാനം: നെല്ലിക്കോട് (കോഴിക്കോട്)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM): കോഴിക്കോട്
  • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം: കോഴിക്കോട്
  • NIRDESH (National Institute for Research and Development in Shipbuilding) സ്ഥിതി ചെയ്യുന്നത്: ചാലിയം (കോഴിക്കോട്)
  • ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ്‌ സെന്റർ സ്ഥിതിചെയ്യുന്നത്: ചേവായൂർ (കോഴിക്കോട് )
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) യുടെ ആസ്ഥാനം:
  • കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല (Plastic Waste Free District ): കോഴിക്കോട്

Advertisement
Advertisement

Advertisement
Advertisement
  • ഏറ്റവും വ്യവസായവൽകൃതമായ രണ്ടാമത്തെ ജില്ല പാലക്കാടാണ്
  • കേരളത്തിലെ വൃന്ദാവനമെന്ന് മലമ്പുഴ അറിയപ്പെടുന്നു. 
  • ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം നെല്ലിയാമ്പതിയാണ് 
  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഷെർണൂർ ആണ്
  • കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പ്രോജക്റ്റ് കഞ്ചിക്കോടാണ്
  • ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് ഒറ്റപ്പാലത്താണ്. 
  • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴയാണ്. 
  • പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല പാലക്കാടാണ്. 
  • ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി  ഉപയോഗിക്കുന്ന ജില്ല പാലക്കാടാണ്.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *