Selected General Knowledge for 10th Level Prelims Exam


Q ➤ റഷ്യൻ വിപ്ലവം നടന്ന വർഷം


Q ➤ റഷ്യൻ വിപ്ലവം നടക്കുമ്പോൾ റഷ്യയിലെ സർ ചക്രവർത്തി


Q ➤ തെമ്മാടിയായ സന്യാസി എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു


Q ➤ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റഷ്യൻ വിപ്ലവം നടന്ന മാസം


Q ➤ അധികാരം തൊഴിലാളികൾക്ക് ഭൂമി കൃഷിക്കാർക്ക് ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക് സമാധാനം എല്ലാവർക്കും ഏത് വിപ്ലവത്തിൻറെ മുദ്രാവാക്യമായിരുന്നു


Q ➤ റഷ്യൻ വിപ്ലവത്തെ തുടർന്ന് സോവിയറ്റ് യൂണിയൻ രൂപംകൊണ്ട വർഷം


Q ➤ റഷ്യയിൽ ചുവപ്പ് കാവൽ സേന എന്ന സൈനിക വിഭാഗം രൂപീകരിച്ചതാര്


Q ➤ നവ്‌ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് ആര് ❓


Q ➤ ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത് ❓


Q ➤ ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര് ❓


Q ➤ ദാദാഭായ് നവറോജിയുടെ സാമ്പത്തിക സിദ്ധാന്തം അറിയപ്പെടുന്നത് ❓


Q ➤ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രസ്ഥാനം ❓

Advertisement
Advertisement

Q ➤ ദില്ലി ചലോ ജയ്‌ഹിന്ദ്‌ എന്ന മുദ്രാവാക്യം മുഴക്കിയതാര് ❓


Q ➤ ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാരാ ❓


Q ➤ ഗാന്ധിജി അധ്യക്ഷനായ INC സമ്മേളനം ഏത് ❓


Q ➤ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയ്ക്ക് രൂപം നൽകിയതാര് ❓


Q ➤ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്‌ ❓


Q ➤ INC പ്രെസിഡന്റാകുന്ന ആദ്യ മലയാളി ❓


Q ➤ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നതാര് ❓


Q ➤ "തൊഴിലില്ലാത്തവര്‍" ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?


Q ➤ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?


Q ➤ പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?


Q ➤ ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?


Q ➤ ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?


Q ➤ ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?

Advertisement
Advertisement

Q ➤ "ജനകീയ കവി" എന്നറിയപ്പെടുന്നതാര്?


Q ➤ കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?


Q ➤ തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?


Q ➤ "പതറാതെ മുന്നോട്ട് " ആരുടെ ആത്മകഥയാണ് ?


Q ➤ വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?


Q ➤ ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?


Q ➤ "തുറന്നിട്ട വാതില്‍" ആരുടെ ജീവചരിത്ര പുസ്തകം ആണ്?


Q ➤ "മൈ സ്ട്രഗ്ഗിള്‍ " ആരുടെ ആത്മകഥയാണ് ?


Q ➤ സി. അച്യുതമേനോന്റെ ആത്മകഥയുടെ പേര്?


Q ➤ ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?


Q ➤ ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?


Q ➤ ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?


Q ➤ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?

Advertisement
Advertisement

Q ➤ കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?


Q ➤ ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?


Q ➤ വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?


Q ➤ പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ?


Q ➤ ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?


Q ➤ മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?


Q ➤ സംക്ഷേപ വേദാർത്ഥം രചിച്ചത് ആര്?


Q ➤ സി എം എസ് പ്രസ് സ്ഥാപിച്ച വ്യക്തി?


Q ➤ കേരളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാളിദാസകൃതി?


Q ➤ കേരള രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?


Q ➤ മാതംഗലീല എഴുതിയതാര്?


Q ➤ കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെട്ടിരുന്ന വ്യക്തി?


Q ➤ "ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട"എന്ന് പറഞ്ഞതാര്?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *