PSC ചോദ്യോത്തരങ്ങൾ - Kerala PSC Selected Question For 10th Level Prelims Exam


Q ➤ 2020 ലെ "വേഡ് ഓഫ് ദ് ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്?


Q ➤ ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി?


Q ➤ ടെന്നിസിലെ ലോക ഒന്നാം നമ്പർ പദവി വർഷാവസാനം നിലനിർത്തുന്നതിൽ യുഎസ് ഇതിഹാസം പീറ്റ് സാംപ്രസിന്റെ റെക്കോർഡിനൊപ്പമെത്തിയ സെർബിയൻ താരം?


Q ➤ മൂന്നാം ലോക സിനിമകളുടെ ഇതിഹാസനായകൻ എന്നറിയപ്പെട്ട അർജൻറീനാ സംവിധായകൻ അടുത്തിടെ അന്തരിച്ചു. ആരാണത്?


Q ➤ ഈ സീസണിലെ ഫോർമുല വൺ കാറോട്ടത്തിലെ ജേതാവ്?


Q ➤ എഫ് വൺ കിരീടവേട്ടയിൽ ജർമൻ ഇതിഹാസം മൈക്കൽ ഷൂമാക്കറിനൊപ്പമെത്തിയ ബ്രിട്ടീഷ് താരം?


Q ➤ "ഹൗ ടു ബീ എ റൈറ്റർ" എന്ന പുസ്തകത്തിൻറെ രചയിതാവ്?


Q ➤ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ആയി നിയമിതയായ ആദ്യ വനിത?


Q ➤ ഹാരൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തി?


Q ➤ ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം?


Q ➤ വംശനാശ ഭീഷണി നേരിടുന്ന ഹംഗുൾ മാനുകളെ (കാശ്മീർ സ്‌റ്റാഗ് ) സംരക്ഷിക്കുന്ന പ്രശസ്തമായ ദേശീയോദ്യാനം ഏതാണ്?

Advertisement
Advertisement

Q ➤ വെള്ളക്കടുവകളുടെ സാന്നിധ്യത്താൽ പ്രസിദ്ധമായ ഒഡീഷയിലെ സുവോളജിക്കൽ പാർക്ക് ഏതാണ്?


Q ➤ ജാർഖണ്ഡിലെ ഏത് ദേശീയോദ്യാനത്തിന്റെ പേരിനാണ് ആയിരം ഉദ്യാനങ്ങൾ എന്ന് അർത്ഥം വരുന്നത്?


Q ➤ ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്?


Q ➤ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്?


Q ➤ ഫോസിലുകൾക്ക് പ്രസിദ്ധിയാർജിച്ച മധ്യപ്രദേശിലെ ദേശീയോദ്യാനം ഏതാണ്?


Q ➤ ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ആയ ദീ ബ്രു- സെയ്ഖോവ ഏത് സംസ്ഥാനത്താണ്?


Q ➤ ഹിമാലയത്തിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന രാജ്യത്തെ ഒരേയൊരു ദേശീയോദ്യാനം ഏതാണ്?


Q ➤ തൃഷ്ണ, ഗുംതി, റോവ എന്നീ വന്യജീവി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?


Q ➤ മാനസ് ദേശീയോദ്യാനത്തിന്റെ തുടർച്ചയായ റോയൽ മാനസ് ദേശീയോദ്യാനം ഏത് രാജ്യത്താണ്?


Q ➤ ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിന് അർഹനായ വ്യവസായി?


Q ➤ മാനവികതയുടെ നേതാവ് എന്നറിയപ്പെട്ട കുവൈത്ത് അമീർ?


Q ➤ മോണിക്ക സെലസിനു ശേഷം ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം?


Q ➤ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം?

Advertisement
Advertisement

Q ➤ ജർമനിയുടെ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ 91 ജയങ്ങൾ എന്ന ലോക റെക്കോർഡിന് ഒപ്പമെത്തിയ എഫ് വൺ താരം?


Q ➤ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 21 വിജയങ്ങളെന്ന റെക്കോർഡ് നേടിയ വനിതാ ടീം?


Q ➤ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ താരം?


Q ➤ ട്വൻറി 20 ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം?


Q ➤ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം?


Q ➤ ദൂരെയുള്ള മുങ്ങിക്കപ്പലുകളെ എ തകർക്കുന്നതിന് മിസൈൽ ഉപയോഗിച്ചു വിക്ഷേപിക്കുന്നതിനായി ഡിആർഡിഒ വികസിപ്പിച്ച സംവിധാനം?


Q ➤ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമുള്ള ഗ്രഹം?


Q ➤ ഏറ്റവും സാന്ദ്രതയുള്ള രണ്ടാമത്തെ ഗ്രഹം?


Q ➤ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം?


Q ➤ സ്നേഹത്തിൻറെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയാണ് വീനസ്. ഈ ദേവതയുടെ പേരിൽനിന്ന് പേരു കിട്ടിയ ഗ്രഹം ഏത്?


Q ➤ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായിരുന്നു വ്യാഴം. എന്നാൽ, 2019-ൽ ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങളെ കണ്ടെത്തിയതോടെ മറ്റൊരു ഗ്രഹം വ്യാഴത്തിനു മുന്നിലെത്തി ഏതാണാ ഗ്രഹം?


Q ➤ ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം?


Q ➤ വലിയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

Advertisement
Advertisement

Q ➤ ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം?


Q ➤ സൗരയൂഥത്തിൽ ഏറ്റവുമധികം സജീവ അഗ്നിപർവതങ്ങളുള്ളത് വ്യാഴത്തിന്റെ ഒരു ഉപഗ്രഹത്തിനാണ്. ഇതിൻറെ പേര് എന്ത്?


Q ➤ വെള്ളത്തെക്കാൾ സാന്ദ്രത കുറഞ്ഞ ഗ്രഹം?


Q ➤ യുഎൻ പതാകയിലെ ചില്ലകൾ ഏതു മരത്തിൻറെയാണ്?


Q ➤ രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ) യുടെ ആസ്ഥാനം എവിടെയാണ്?


Q ➤ ദക്ഷിണ സുഡാൻ യുഎൻ അംഗമായ വർഷം?


Q ➤ യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രങ്ങൾ?


Q ➤ ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായതിൻറെ എത്രാം വാർഷികമാണ് 2020ൽ ആഘോഷിക്കുന്നത്?


Q ➤ ആരുടെ ശുപാർശയിലാണ് യുഎൻ പൊതുസഭ ഒരു രാജ്യത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യുന്നത്?


Q ➤ ലോകാരോഗ്യ പ്രസിഡന്റായ ഇന്ത്യൻ വനിത ആരാണ്?


Q ➤ യുഎന്നിൽ പാടാൻ അവസരം ലഭിച്ച ആദ്യ സംഗീതജ്ഞ ആര്?


Q ➤ ഐക്യരാഷ്ട്രസംഘടനയുടെ സർവകലാശാല ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്?


Q ➤ കലാ, സാംസ്കാരിക രംഗത്തെ ഇടപെടലുകൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *