സയൻസ് | Kerala PSC Prelims 2022 Science Questions

Q ➤ 1. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?


Q ➤ 2. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869 ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?


Q ➤ 3.ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?


Q ➤ 4.അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?


Q ➤ 5. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?

Advertisement
Advertisement

Q ➤ 6. ചേമ്പ് - ശാസത്രിയ നാമം?


Q ➤ 7. ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?


Q ➤ 8. ആറ്റം കണ്ടുപിടിച്ചത്?


Q ➤ 9. പാറ്റയുടെ ശ്വസനാവയവം?


Q ➤ 10. ഡൈനാമിറ്റ് കണ്ടുപിടിച്ചത്?


Q ➤ 11. താപം അളക്കുന്നതിനുള്ള ഉപകരണം?

Advertisement
Advertisement

Q ➤ 12. ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?


Q ➤ 13. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?


Q ➤ 14. ബറൈറ്റ വാട്ടർ - രാസനാമം?


Q ➤ 15. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?


Q ➤ 16. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

Advertisement
Advertisement

Q ➤ 17. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?


Q ➤ 18. ഹോട്ട് മെയിലിന്‍റെ പിതാവ്?


Q ➤ 19. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?


Q ➤ 20.പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?


Q ➤ 21. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?


Q ➤ 22. സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *