General
പി എസ് സി ഫുട്ബോൾ | Football psc
Feb 17, 2022
50 Views
By Easy PSC Team

Q ➤ 1. Fl FA രൂപീകൃതമായത് എന്ന്:Ans ➤ 1904 മെയ് 21.
Q ➤ 2. FlFA യുടെ അപ്തവാക്യം:Ans ➤ For the game for the world.
Q ➤ 3. Fl FA യുടെ ആദ്യ അദ്ധ്യക്ഷൻ:Ans ➤ റോബർട്ട് ഗ്യൂറിൻ.
Q ➤ 4. ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത്:Ans ➤ ചാൾസ് ദ ബ്രൗൺ.
Advertisement
Advertisement
Q ➤ 5. ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത്:Ans ➤ അമേരിക്ക.
Q ➤ 6. ആധുനിക ഫുട്ബോളിന്റെ ജന്മദേശം:Ans ➤ ഇംഗ്ലണ്ട്.
Q ➤ 7. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ്:Ans ➤ FA Cup.
Q ➤ 8. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റ്:Ans ➤ ഡ്യുറന്റ് കപ്പ്.
Q ➤ 9. ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം:Ans ➤ 1930 (13 ടീമുകൾ).
Advertisement
Advertisement
Q ➤ 10. ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി:Ans ➤ ഉറുഗ്വേ (അർജന്റീനയെ പരാജയപ്പെടുത്തി).
Q ➤ 11. ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര്:Ans ➤ ജൂൾസ് റിമെറ്റ് കപ്പ്.
Q ➤ 12. ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം:Ans ➤ 1974.
Q ➤ 13. FIFA കപ്പിന്റെ ശില്പി:Ans ➤ സിൽവിയോ ഗസാനിഗേ.
Advertisement
Advertisement
Q ➤ 14. ട്രോഫിയുടെ ഉയരം:Ans ➤ 36 cm.
Q ➤ 15. ട്രോഫിയുടെ ഭാരം:Ans ➤ 6.175 kg.
Q ➤ 16. രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം:Ans ➤ 7.32 മീറ്റർ.
Q ➤ 17. ഒരു ഗോൾ പോസ്റ്റിന്റെ ഉയരം:Ans ➤ 2.44 മീറ്റർ.
Q ➤ 18. കൂടുതൽ തവണ വേൾഡ് കപ്പ് അടിച്ച ടീം:Ans ➤ ബ്രസീൽ (5 titles).
Sponsored Links