ആട്ടക്കഥ ചോദ്യങ്ങൾ | Aatta Kadakal psc



Q ➤ 1.ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്


Q ➤ 2. കര്‍ണ്ണാടക സാഹിത്യത്തിലെ യക്ഷഗാനത്തോട്‌ സാദൃശ്യമുള്ള കേരളീയ കല ഏത്‌?


Q ➤ 3. കഥകളി നടന്മാര്‍ക്ക്‌ മുദ്രാഭിനയത്തില്‍ അവലംബമായ നാട്യ ശാസ്ത്രഗന്ഥം


Q ➤ 4. കഥകളിയിലെ അടിസ്ഥാനമുദ്രകളുടെ എണ്ണം


Q ➤ 5. പ്രധാനപ്പെട്ട കഥകളി വാദ്യങ്ങള്‍ ഏതെല്ലാം?


Q ➤ 6. ദേവന്മാരുടെ വേഷം


Q ➤ 7. കഥകളിയില്‍ ബ്രാഹ്മണര്‍ക്കും, മഹര്‍ഷിമാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കുന്ന വേഷം


Q ➤ 8.കഥകളിയുടെ ആദ്യത്തെ ചടങ്ങ്‌


Q ➤ 9. കഥകളിയിലെ സംഗീതം ഏത്‌ തരത്തിലുള്ളതാണ്‌?


Q ➤ 10. പാട്ടുകാര്‍ പദം ചൊല്ലുമ്പോള്‍ അതിന്റെ മുദ്രക്കൈ കാണിച്ച്‌ ആടുന്നത്‌


Q ➤ 11.രാമനാട്ടത്തിന്റെ കര്‍ത്താവ്‌ ആര്‌?


Q ➤ 12. നിവാതകവചകാലകേയവധം ആട്ടക്കഥയുടെ കര്‍ത്താവ്‌


Q ➤ 13. ഓര്‍ത്തുപോന്നതീ നേര്‍ത്ത വസനമോ?/താര്‍ത്തേന്‍ മൊഴിതന്‍ പാണിഗ്രഹണമോ?


Q ➤ 14. "മലയാളശാകുന്തളം” എന്ന്‌ ജോസഫ്‌ മുണ്ടശ്ശേരി വിശേഷിപ്പിച്ച ആട്ടക്കഥ ഏത്‌?


Q ➤ 15. സംസ്കൃതമാകുന്ന ചെമ്പും മലയാളമാകുന്ന വെളുത്തീയവും കൂട്ടിക്കലര്‍ത്തി ആട്ടക്കഥയിലൂടനീളം വെങ്കല ഭാഷ സൃഷ്ടിച്ച കവി?


Q ➤ 16. ആട്ടക്കഥയില്‍ സംഗീതാത്മകതയും നാടകീയതയും തത്ത്വചിന്തയും ഉജ്ജ്വലമായി സമന്വയിപ്പിച്ച കവി


Q ➤ 17. “സുലളിത പദവിന്യാസാരുചിരാലങ്കാര ശാലിനീ മധുരാ മൃദുലാപി ഗഹനഭാവാ" സുപ്രസിദ്ധമായ ഈ പദം ഏത്‌ ആട്ടക്കഥയിലുള്ളതാണ്‌?


Q ➤ 18. രംഗകലയായ കഥകളിയുടെ അവതരണത്തിന്‌ ആധാരമായ സാഹിത്യരൂപം


Q ➤ 19. കൃഷ്ണനാട്ടത്തിന്റെ കര്‍ത്താവ്‌:


Q ➤ 20. രാമനാട്ടത്തിന്റെ കര്‍ത്താവായ ബാലവീര കേരളവര്‍മ്മ അറിയപ്പെടുന്നത്‌ ഏത്‌ പേരില്‍


Q ➤ 21. രണ്ട്‌ രംഗങ്ങള്‍ക്കിടയിലുള്ള കഥാഭാഗം അവതരിപ്പിക്കാന്‍ ആട്ടക്കഥകളില്‍ ഉപയോഗിക്കുന്ന രീതി

Advertisement
Advertisement

Q ➤ 22. കഥകളിയുടെ അവസാനത്തെ ചടങ്ങ്‌ ഏത്‌?


Q ➤ 23. വയസ്‌കരമൂസ്സ് രചിച്ച ആട്ടക്കഥ ഏത്?


Q ➤ 24. "ഡോക്ടർ ഫൗസ്റ്റ്" എന്ന ആട്ടക്കഥയുടെ കർത്താവ്


Q ➤ 25. ചില സ്ത്രീകഥാപാത്രങ്ങളുടെ രംഗപ്രവേശനാവസരങ്ങളിലുള്ള ലാസ്യത്തിന് വേണ്ടി രചിച്ചിരിക്കുന്നത്


Q ➤ 26. ഗാനങ്ങള്‍ക്ക്‌ ആട്ടക്കഥാസാഹിതൃത്തില്‍ പറഞ്ഞുവരുന്ന പേര്‌?


Q ➤ 27. പുതിയിക്കല്‍ തമ്പാന്‍ എഴുതിയ ആട്ടക്കഥ


Q ➤ 28. ഹരിപ്പാട്ട്‌ കൊച്ചുപിള്ള വാരിയര്‍ രചിച്ച ആട്ടക്കഥ


Q ➤ 29. അഴകത്ത്‌ വിദ്വാന്‍ കുറുപ്പ്‌ രചിച്ച ആട്ടക്കഥ


Q ➤ 30. വൈക്കത്ത്‌ പാച്ചുമൂത്തത്‌ രചിച്ച ആട്ടക്കഥ


Q ➤ 31. ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രചിച്ച ആട്ടക്കഥ


Q ➤ 32. കുട്ടിക്കുഞ്ഞു തങ്കച്ചി രചിച്ച ആട്ടക്കഥകള്‍ ഏവ


Q ➤ 33. ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികൾ രചിച്ച ആട്ടക്കഥ


Q ➤ 34. അനന്തപുരത്ത്‌ രാജരാജവര്‍മ്മ രചിച്ച ആട്ടക്കഥ


Q ➤ 35. "ഹനുമദുദ്ഭവം, ധ്രുവചരിതം, മത്സ്യവല്ലഭവിജയം" തുടങ്ങിയ ആട്ടക്കഥകളുടെ കര്‍ത്താവ്‌ ആര്?


Q ➤ 36. കിരാതസൂനുചരിതം, ശ്രീരാമാവതാരം, സീതാവിവാഹം തുടങ്ങിയ ആട്ടക്കഥകളുടെ കര്‍ത്താവ്‌ ആര്?


Q ➤ 37. അഴകത്ത്‌ പത്മനാഭക്കുറുപ്പ്‌ രചിച്ച ആട്ടക്കഥ ഏത്‌


Q ➤ 38. ഹിരണ്യാസുരവധം, ശൂരപദ്മാസുരവധം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ചതാര്‌?


Q ➤ 39. വള്ളത്തോള്‍ എഴുതിയ ആട്ടക്കഥ ഏത്‌?


Q ➤ 40. എന്‍.വി. കൃഷ്ണവാരിയര്‍ രചിച്ച രണ്ട്‌ ആട്ടക്കഥകള്‍ ഏവ?


Q ➤ 41. ഇരട്ടക്കുളങ്ങര രാമവാരിയര്‍ രചിച്ച ആട്ടക്കഥ ഏത്‌?


Q ➤ 42. മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോന്റെ ആട്ടക്കഥകള്‍ ഏവ?


Q ➤ 43. കുന്നത്ത്‌ സുബ്രഹ്മണ്യന്‍ പോറ്റിയുടെ ആട്ടക്കഥ ഏത്‌?


Q ➤ 44. കുറിശ്ശിമന നാരായണന്‍ നമ്പൂതിരി രചിച്ച ആട്ടക്കഥ


Q ➤ 45. താഴവന ഗോവിന്ദനാശാന്‍ രചിച്ച ആട്ടക്കഥ ഏത്‌?

Advertisement
Advertisement

Q ➤ 46. കഥകളിയില്‍ പ്രതിനായകനെ അവതരിപ്പിക്കുന്ന വേഷം


Q ➤ 47. ആനന്ദം, അത്ഭുതം, വാത്സല്യം എന്നിവയുടെ പാരമ്യത്തില്‍ എടുക്കുന്ന നൃത്ത വിശേഷം ഏത്‌?


Q ➤ 48. “കോട്ടം വിട്ടൊരു കോട്ടയം കഥകള്‍” എത്രയാണ്‌?


Q ➤ 49. കോട്ടയം രാജാവിന്റെ ആട്ടക്കഥകള്‍ ഏവ?


Q ➤ 50. നളനും ദമയന്തിയും ആരുടെ ആട്ടക്കഥയിലെ നായകനും നായികയുമാണ്‌?


Q ➤ 51. ഉണ്ണായിവാര്യര്‍ രചിച്ച ആട്ടക്കഥ ഏത്‌?


Q ➤ 52. ചതുര്‍വിധാഭിനയം ഏതെല്ലാം?


Q ➤ 53. അശ്വതിതിരുനാള്‍ രാമവര്‍മ്മയുടെ പ്രധാന ആട്ടക്കഥകള്‍ ഏവ?


Q ➤ 54. കാര്‍ത്തികതിരുനാള്‍ അഭിനയ ശാസ്ത്രത്തിനു നല്‍കിയ ലക്ഷണശാസ്ത്ര ഗ്രന്ഥം ഏത്‌?


Q ➤ 55. ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കഥകളി പ്രസ്ഥാനത്തിന്‌ നല്‍കിയ കൃതി ഏത്‌?


Q ➤ 56. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന ഒരു പ്രമുഖ ആട്ടക്കഥാകൃത്ത്‌ ആര്‌?


Q ➤ 57. ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ ആട്ടക്കഥകള്‍ ഏവ


Q ➤ 58. കരീന്ദ്രൻ എന്ന് ആട്ടക്കഥാലോകത്ത് അറിയപ്പെടുന്നത് ആര്


Q ➤ 59. കരീന്ദ്രന്റെ പ്രസിദ്ധമായ ആട്ടക്കഥ ഏത്‌?


Q ➤ 60. അതിഭുജധികൃത ശക്രപരാക്രമ ....... എന്ന കരീന്ദ്രൻ വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?


Q ➤ 61. കിളിമാനൂർ രവിവർമ കോയിത്തമ്പുരാന്റെ ആട്ടക്കഥ ഏത്?


Q ➤ 62. കല്ലേക്കുളങ്ങര, രാഘവപ്പിഷാരടിയുടെ ആട്ടക്കഥ ഏത്‌?


Q ➤ 63. പുതിയിക്കൽ തമ്പാന്റെ ആട്ടക്കഥ ഏത്‌?


Q ➤ 64. കഥകളിയുടെ സാഹിത്യരൂപം


Q ➤ 65. പാലക്കാട്ട്‌ ബാലകവിരാമശാസ്ത്രികളുടെ ആട്ടക്കഥ ഏത്‌?


Q ➤ 66. കല്ലൂര്‍ നമ്പൂതിരിപ്പാട്‌ രചിച്ച ആട്ടക്കഥ ഏത്‌?


Q ➤ 67. പാലക്കാട്ട്‌ ചേരിയില്‍ അമൃതശാസ്ത്രികളുടെ ആട്ടക്കഥ എത്‌?


Q ➤ 68. “താടകാവധം” എഴുതിയതാര്‌?


Q ➤ 69. മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെ ആട്ടക്കഥ ഏത്‌?

Advertisement
Advertisement

Q ➤ 70. കഥകളിക്ക്‌ ചില ചടങ്ങുകളും ചിട്ടകളും വ്യവസ്ഥപ്പെടുത്തിയത്‌ ആരെല്ലാം?


Q ➤ 71. കഥകളിക്ക്‌ വിശ്വപ്രസിദ്ധി നേടിക്കൊടുത്ത സ്ഥാപനം ഏത്‌?


Q ➤ 72. മാലിമാധവന്‍ നായര്‍ രചിച്ച ആട്ടക്കഥ ഏത്‌?


Q ➤ 73. ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി രപിച്ച ആട്ടക്കഥ എത്‌?


Q ➤ 74. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ ആട്ടക്കഥ ഏത്‌?


Q ➤ 75. വള്ളത്തോളിന്റെ ഏതെല്ലാം കൃതികളെയാണ്‌ ആട്ടക്കഥാരൂപം നല്‍കി അവതരിപ്പിക്കുന്നത്‌?


Q ➤ 76. ഉള്ളൂരിന്റെ ഏത്‌ കൃതിയാണ്‌ കഥകളിയായി രൂപപ്പെടുത്തിയത്‌?


Q ➤ 77. കുമാരനാശാന്റെ കൃതികളില്‍ ഏതിനാണ്‌ ആട്ടക്കഥയുടെ ആഹാര്യാഡംബരം നല്‍കിയിരിക്കുന്നത്‌?


Q ➤ 78. മഹാബലി വിജയം എന്ന ആട്ടക്കഥയുടെ കര്‍ത്താവ്‌:


Q ➤ 79. “പുത്തന്‍ തേന്‍ മൊഴിമാര്‍-13 ആട്ടക്കഥകള്‍ " രചിച്ചതാര്‌?


Q ➤ 80. കഥകളിയുടെ ചടങ്ങുകളില്‍ ഏറ്റവും ആദ്യത്തേത്‌ ഏത്‌?


Q ➤ 81. കഥകളിക്കും ആട്ടക്കഥാസാഹിതൃത്തിനും ശാസ്ത്രീയമായ ഒരടിത്തറ നല്‍കിയത്‌ ആര്‌?


Q ➤ 82. രാവണോദ്ഭവം ആട്ടക്കഥയുടെ കര്‍ത്താവായ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി ആരുടെ സദസ്യനായിരുന്നു?


Q ➤ 83. അന്താരാഷ്ട്ര കഥകളി കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌ എവിടെ?


Q ➤ 84. കഥയെല്ലാം ആടിത്തീരുമ്പോള്‍ രംഗത്ത്‌ അവശേഷിക്കുന്ന നടന്‍ സദസ്സിന് അഭിവാദ്യമര്‍പ്പിച്ച്‌ രംഗംവിടുന്ന ചടങ്ങ്‌ ഏത്‌?


Q ➤ 85. കഥകളിക്ക്‌ കാലോചിതമായ പരിഷ്ക്കാരം വരുത്തിയവരില്‍ പ്രാതഃസ്മരണീയന്‍ ആര്‌?


Q ➤ 86. കഥകളിയിലെ കല്ലടിക്കോടന്‍ സമ്പ്രദായത്തിന്റെ കര്‍ത്താക്കള്‍ ആരെല്ലാം?


Q ➤ 87. കപ്ലിങ്ങാടന്‍ രീതിയുടെ ആവിഷ്ക്കര്‍ത്താക്കള്‍ ആരെല്ലാം?


Q ➤ 88. കഥകളിയില്‍ സത്വഗുണപ്രധാനികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുപയോഗിക്കുന്ന വേഷം


Q ➤ 89. കഥകളിയില്‍ രജോഗുണപ്രധാനങ്ങളായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനുപയോഗിക്കുന്ന വേഷം


Q ➤ 90. കഥകളിയിലെ വേഷങ്ങള്‍ ഏതെല്ലാം?


Q ➤ 91. കഥകളിയിലെ മുഖചമയം ഏതെല്ലാം ചേര്‍ന്നതാണ്‌?


Q ➤ 92. കഥകളിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കടലാസുചുട്ടിയുടെ ഉപജ്ഞാതാവ്‌ ആര്‌?


Q ➤ 93. കഥകളിയുടെ പ്രാരംഭ ചടങ്ങായ കേളികൊട്ട്‌ കഴിഞ്ഞാല്‍ അടുത്തുനടത്തുന്ന ചടങ്ങ്‌ ഏത്‌?


Q ➤ 94. അരങ്ങുകേളിക്കുശേഷം തിരശ്ശീല പിടിച്ച്‌, കളിയുടെ നിര്‍വിഘ്‌ന പരിസമാപ്തിക്കുവേണ്ടി നടത്തുന്ന ഈശ്വരപ്രാര്‍ത്ഥന എത്‌ ചടങ്ങായിട്ടാണ്‌ അറിയപ്പെടുന്നത്‌?


Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *