2022 FEBRUARY CURRENT AFFAIRS


1. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം: ഡൽഹി

  • രണ്ടാമത്: മുംബൈ
  • മൂന്നാമത്: കൊച്ചി


Advertisement
Advertisement

2. വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്ന് 'ഫ്രീഡം കോൺവോയ്' മൂവ്മെന്റ് പ്രക്ഷോഭം നടക്കുന്ന രാജ്യം: കാനഡ


3. ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ഷിയോമാര കാസ്ട്രോ സത്യപ്രതിജ്ഞ ചെയ്തു


4. 2022 - 23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു

Advertisement
Advertisement
  • ഇന്ത്യൻ നിർമ്മിത ടാബ്ലറ്റിൽ ആണ് നിർമല സീതാരാമൻ ഡിജിറ്റൽ ബജറ്റ് അവതരിപ്പിച്ചത്


5. 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

6. 2022 ജനുവരി 31-ന് ആണ് 30-ാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപക ദിനം ആചരിച്ചത്

  • ‘ഷീ ദി ചേഞ്ച് മേക്കർ’ എന്നതായിരുന്നു പരിപാടിയുടെ വിഷയം
  • 1992 ജനുവരി 31 നാണ് ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്
  • ജയന്തി പട്നായിക് ആയിരുന്നു ആദ്യത്തെ അധ്യക്ഷ
  • നിലവിൽ അധ്യക്ഷ : രേഖാ ശർമ്മ

Advertisement
Advertisement


7. 2021-ൽ സാംസങ് ഇന്റലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച അർദ്ധചാലക (Semiconductor) കമ്പനിയായി


8. ഇന്ത്യൻ കോസ്റ്റ് ഗാർഡ്   46-ാമത് റൈസിംഗ് ദിനം 2022 ഫെബ്രുവരി 1ന് ആഘോഷിച്ചു

  • ഇന്ത്യൻ പാർലമെന്റ് കോസ്റ്റ് ഗാർഡ് ആക്ട് പാസാക്കിയത്: 1978
  • 1977 ഫെബ്രുവരി 1 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപിതമായി. 
  • പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *