Study Flashcard / Q&A
Tap to test yourself
Q
അഭിഷേകം
സ്ഥാനാരോഹണത്തിന്റെ ഭാഗമായ ചടങ്ങ്, നനയ്ക്കൽ
Study Flashcard / Q&A
Tap to test yourself
Q
അരിനിവഹം
ശത്രുസമൂഹം
Study Flashcard / Q&A
Tap to test yourself
Q
അൻപ്
സ്നേഹം, ദയ
Study Flashcard / Q&A
Tap to test yourself
Q
അഖിലം
എല്ലാം
Study Flashcard / Q&A
Tap to test yourself
Q
അതികരുണം
വളരെ ദയതോന്നുംവണ്ണം
Study Flashcard / Q&A
Tap to test yourself
Q
അതിവിധുരാ
അതിദുഃഖിത
Study Flashcard / Q&A
Tap to test yourself
Q
അഥ
പിന്നീട്, അനന്തരം
Study Flashcard / Q&A
Tap to test yourself
Q
അനതിചിരസൂതാ
പ്രസവിച്ചിട്ട് ഏറെനാൾ കഴിയാത്തവൾ
Study Flashcard / Q&A
Tap to test yourself
Q
അനർഘസ്വർണ്ണാഭൻ
അമൂല്യമായ സ്വർണ്ണത്തിൻ്റെ ശോഭയുള്ളവൻ
Study Flashcard / Q&A
Tap to test yourself
Q
അനുപമം
സാമ്യമില്ലാത്തത്
Study Flashcard / Q&A
Tap to test yourself
Q
അപിച
അതുമാത്രമല്ല
Study Flashcard / Q&A
Tap to test yourself
Q
അമരഖഗവരൻ
ദേവപക്ഷിശ്രേഷ്ഠൻ