മഹാത്മാ പുരസ്‌കാരം

മഹാത്മാ പുരസ്‌കാരം (2024-25)

~2 min read Feb 16, 2026
01

മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാന തലം)

Reference Table Scroll horizontally
സ്ഥാനം ബ്ലോക്ക് പഞ്ചായത്ത് ജില്ല
1 പെരുങ്കടവിള തിരുവനന്തപുരം
2 ചിറയിൻകീഴ് തിരുവനന്തപുരം
3 നേമം തിരുവനന്തപുരം
03

മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാന തലം)

Reference Table Scroll horizontally
സ്ഥാനം ഗ്രാമ പഞ്ചായത്ത് ജില്ല
1 എടവക വയനാട്
2 കള്ളിക്കാട് തിരുവനന്തപുരം
3 പെരുങ്കടവിള തിരുവനന്തപുരം
05

മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാ തലം)

Reference Table Scroll horizontally
ജില്ല സ്ഥാനം ഗ്രാമ പഞ്ചായത്ത്
തിരുവനന്തപുരം 1 വെള്ളറട
2 ഒറ്റശേഖരമംഗലം
കൊല്ലം 1 കുമ്മിൾ
2 തെൻമല
പത്തനംതിട്ട 1 ഓമല്ലൂർ
2 ഏറത്ത്
ആലപ്പുഴ 1 മുട്ടാർ
2 നീലംപേരൂർ
കോട്ടയം 1 രാമപുരം
2 അകലക്കുന്നം
ഇടുക്കി 1 ഇടമലക്കുടി
2 വെള്ളിയാമറ്റം
എറണാകുളം 1 വടക്കേക്കര
2 പള്ളിപ്പുറം
തൃശ്ശൂർ 1 പൂമംഗലം
2 എളവള്ളി
പാലക്കാട് 1 തച്ചനാട്ടുകര
2 അലനല്ലൂര്
മലപ്പുറം 1 എടപ്പാൾ
2 എടപ്പറ്റ
കോഴിക്കോട് 1 മൂടാടി
2 മണിയൂർ
വയനാട് 1 പൊഴുതന
2 തിരുനെല്ലി
കണ്ണൂർ 1 ചൊക്ലി
2 അഞ്ചരക്കണ്ടി
കാസർഗോഡ് 1 മടിക്കൈ
2 പനത്തടി

Finished Studying This Topic?

Mark it as completed to track your PSC syllabus revision progress.

Test Your Knowledge on Easy PSC

Practice 2000+ PSC previous year questions, real-time mock tests with state-wide rankings, and boost your preparation.

Start Free Mock Test
Link copied to clipboard!