Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 1–40 of 957 questions • Searchable & print-friendly
1 മലയാളസിനിമയിൽ ആദ്യമായി സ്വർണ മെഡൽ കിട്ടിയ ചിത്രം?
Answer: ചെമ്മീൻ
2 ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയൻ?
Answer: ജി. ശങ്കരക്കുറുപ്പ്
3 ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?
Answer: ഗോളിയാർ
4 ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡ്?
Answer: സ്വർണ്ണക്കമ്മൽ
5 ഡെസ്ട്രിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരാണ്?
Answer: വില്യം ഷേക്സ്പിയർ
6 കൃഷ്ണഗാഥയുടെ കർത്താവ്?
Answer: ചെറുശ്ശേരി
7 ഞാൻ വന്നു കണ്ടു കീഴടക്കി ഈ ചൊല്ല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ജൂലിയസ് സീസർ
8 സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്?
Answer: മഹാത്മാഗാന്ധി
9 ലോകപ്രസിദ്ധമായ ഡൊണാൾഡ് ഡക്ക് എന്നാ കാർട്ടൂൺ സിനിമ രൂപകൽപ്പന ചെയ്തതാര്?
Answer: വാൾട്ട് ഡിസ്നി
10 കേരളസിംഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
Answer: പഴശ്ശിരാജ
11 ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
Answer: പാൻക്രിയാസ്
12 ശീത രക്തമുള്ളവ അല്ലാത്തത്?
Answer: പക്ഷികൾ
13 മിറാഷ് 2000 എന്ന യുദ്ധവിമാനം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ വാങ്ങിയത്?
Answer: ഫ്രാൻസ്
14 ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആര്?
Answer: ഷൈനി വിൽസൺ
15 ഫ്ലയിങ് സിഖ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?
Answer: മിൽക്കാ സിംഗ്
16 കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
Answer: 11
17 ആൺ കൊതുകിനെ പ്രധാന ആഹാരം?
Answer: തേനും പഴച്ചാറുകളും
18 എന്തിനെ പറ്റിയുള്ള പഠനവും നിഗമനങ്ങളും ആണ് ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ ഉള്ളത്?
Answer: മലബാറിലെ സസ്യങ്ങളെ പറ്റി
19 ഉമിനീർ ഏത് ഭക്ഷ്യ ഘടകത്തിൽ ആണ് പ്രവർത്തിക്കുന്നത്?
Answer: അന്നജം
20 പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടുപിടിച്ചതാര്?
Answer: ലൂയി പാസ്റ്റർ
21 ഇന്ത്യയിൽ ഏറ്റവും അധികം പഞ്ഞി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: മഹാരാഷ്ട്ര
22 ആർത്രൈറ്റിസ് എന്തിനെ ബാധിക്കുന്ന രോഗമാണ്?
Answer: സന്ധികളെ
23 ഭോപ്പാൽ ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്?
Answer: മീഥെയിൽ ഐസോസയനേറ്റ്
24 തിരഞ്ഞെടുപ്പ് കേസുകളിൽ അന്തിമ വിധി പ്രഖ്യാപിക്കുന്നത്?
Answer: സുപ്രീംകോടതി
25 ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ്?
Answer: ആർട്ടിക്കിൾ 370 (2019 ഓഗസ്റ്റ് 6-ന് റദ്ദാക്കി)
26 ഏതു രാജ്യമാണ് പിരമിഡുകളുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമായി തീർന്നത്?
Answer: ഈജിപ്ത്
27 മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം ഏതാണ്?
Answer: പശ്ചിമഘട്ടങ്ങളുടെ കിഴക്കുവശം
28 തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്?
Answer: ഫീമർ
29 ഏതു സ്ഥലത്താണ് പെനിസിലിൻ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത്?
Answer: പിംപ്രി
30 സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം?
Answer: ശുക്രൻ
31 ലോകസഭാ സ്പീക്കർ തന്റെ രാജിക്കത്ത് ആർക്കാണ് നൽകേണ്ടത്?
Answer: ഡെപ്യൂട്ടി സ്പീക്കർക്ക്
32 ധ്രുവപ്രദേശങ്ങളിൽ പകലിന് ദൈർഘ്യം എത്രയാണ്?
Answer: ആറുമാസം
33 ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൻ ഏറ്റെടുത്തത് ഏതു വർഷമായിരുന്നു?
Answer: 1858
34 സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാഷ്ട്രം ഏതാണ്?
Answer: ഫിൻലൻഡ്
35 ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
Answer: ഡോക്ടർ രാജേന്ദ്ര പ്രസാദ്
36 നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?
Answer: മദർ തെരേസ
37 മധ്യരേഖാ പ്രദേശത്ത് കൂടിയുള്ള ഭൂമിയുടെ ചുറ്റളവ് ഏകദേശം?
Answer: നാൽപതിനായിരം കിലോമീറ്റർ
38 ബാബറിന് ശവകുടീരം എവിടെയാണ്?
Answer: കാബൂളിൽ
39 ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏത് വർഷം?
Answer: 1930
40 ഒരാൾ ഇന്ത്യൻ പ്രസിഡണ്ട് ആയി അധികാരമേൽക്കുമ്പോൾ സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര്?
Answer: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്