064/2018 - LGS - Ex-servicemen Only - NCC/ Sainik Welfare
You are currently taking the LGS series. Good luck!
Series064/2018 - LGS - Ex-servicemen Only - NCC/ Sainik Welfare
Questions0
Time Left00:00
Sponsored
Question 1
'മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ്?
A
സഹോദരൻ അയ്യപ്പൻ
B
ശ്രീനാരായണ ഗുരു
C
കുമാര ഗുരുദേവൻ
D
അയ്യങ്കാളി
Question 2
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
A
ബാൻ കി മൂൺ
B
കോഫി അന്നൻ
C
അന്റോണിയോ ഗ്യൂട്ടറസ്
D
യു. താന്റ്
Question 3
1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം
A
തിരുവനന്തപുരം
B
കോട്ടയം
C
എറണാകുളം
D
തൃശ്ശൂർ
Question 4
ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ്?
A
ഗുസ്തി
B
കരാട്ടേ
C
ക്രിക്കറ്റ്
D
അമ്പെയ്ത്ത്
Question 5
കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
A
കർണ്ണാടക
B
ഗോവ
C
ആന്ധ്രാ പ്രദേശ്
D
തമിഴ്നാട്
Question 6
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
A
സിക്കിം
B
നാഗാലാന്റ്
C
കർണ്ണാടക
D
കേരളം
Question 7
'ധാന്യവിളകളുടെ രാജാവ്' എന്നറിയപ്പെടുന്ന വിള ഏതാണ്?
A
ഗോതമ്പ്
B
നെല്ല്
C
ചോളം
D
ബാർലി
Question 8
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ്?
A
കരസേനാ മേധാവി
B
പ്രധാന മന്ത്രി
C
രാഷ്ട്രപതി
D
പ്രതിരോധ മന്ത്രി
Question 9
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
A
ഇ. കെ. നായനാർ
B
സി. അച്യുത മേനോൻ
C
വി.എസ്. അച്യുതാനന്ദൻ
D
കെ. കരുണാകരൻ
Question 10
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?
A
ആന
B
കടുവ
C
സിംഹം
D
വരയാട്
Question 11
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
A
ജല വൈദ്യുതി
B
താപ വൈദ്യുതി
C
ആണവ വൈദ്യുതി
D
സൗരോർജ്ജം
Question 12
ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
A
പസഫിക് സമുദ്രം
B
ഇന്ത്യൻ മഹാസമുദ്രം
C
അറ്റ്ലാന്റിക് സമുദ്രം
D
ആർട്ടിക് സമുദ്രം
Question 13
ആര്യസമാജ സ്ഥാപകൻ ആരാണ്?
A
ശ്രീരാമകൃഷ്ണ പരമഹംസൻ
B
ദയാനന്ദ സരസ്വതി
C
വിവേകാനന്ദ സ്വാമികൾ
D
രാമാനന്ദ സ്വാമികൾ
Question 14
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ്?
A
ലാക്ടിക്കാസിഡ്
B
ഹൈഡ്രോക്ലോറിക്കാസിഡ്
C
അസറ്റിക് ആസിഡ്
D
ഓക്സാലിക്ക് ആസിഡ്
Question 15
'സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ്?
A
വി.എസ്. അച്യുതാനന്ദൻ
B
പി. കെ. വാസുദേവൻ നായർ
C
ഇ. കെ. നായനാർ
D
ഇ. എം. എസ്. നമ്പൂതിരിപ്പാട്
Sponsored
Question 16
ത്രിഫലങ്ങളിൽ പെടാത്തത് ഏത്?
A
കടുക്ക
B
ജാതിക്ക
C
നെല്ലിക്ക
D
താനിക്ക
Question 17
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ്?
A
ലാറ്ററൈറ്റ് മണ്ണ്
B
എക്കൽ മണ്ണ്
C
വന മണ്ണ്
D
പർവ്വത മണ്ണ്
Question 18
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
A
കേരളം
B
കർണ്ണാടക
C
ആസാം
D
ജമ്മുകാശ്മീർ
Question 19
കബനി ഏത് നദിയുടെ പോഷക നദിയാണ് ?
A
ഭാരതപ്പുഴ
B
പെരിയാർ
C
കാവേരി
D
കൃഷ്ണ
Question 20
ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്?
A
56
B
36
C
76
D
100000
Question 21
കാക്രപ്പാറ ആണവ വൈദ്യത നിലയം ഏത് സംസ്ഥാനത്താണ്?
A
ഗുജറാത്ത്
B
കർണ്ണാടക
C
രാജസ്ഥാൻ
D
തമിഴ്നാട്
Question 22
താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറുതീരത്തുള്ള തുറമുഖം ഏതാണ്?
A
ചെന്നൈ
B
മംഗലാപുരം
C
കൊൽക്കത്ത
D
പാരദ്വീപ്
Question 23
വയനാട്ടിലെ കുറിച്യ കലാപം നയിച്ചതാര്?
A
കൈതേരി അമ്പു
B
തലയ്ക്കൽ ചന്തു
C
എടച്ചേന കുങ്കൻ
D
രാമനമ്പി
Question 24
പാർലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്നത് ആരാണ് ?
A
രാഷ്ട്രപതി
B
ഉപരാഷ്ട്രപതി
C
പ്രധാനമന്ത്രി
D
ലോകസഭാ സ്പീക്കർ
Question 25
ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?
A
ഉത്തരായന രേഖ
B
ദക്ഷിണായന രേഖ
C
ഭൂമദ്ധ്യ രേഖ
D
ആർട്ടിക് വൃത്തം
Question 26
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ്?
A
ചന്ദ്രൻ
B
സൂര്യൻ
C
ബുധൻ
D
ശുക്രൻ
Question 27
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ്?
A
പാലക്കാട്
B
തിരുവനന്തപുരം
C
കാസർഗോഡ്
D
ഇടുക്കി
Question 28
കേരളത്തിൽ വീടുകളിൽ ഉപയോഗിക്കുന്ന കറണ്ടിന്റെ വോൾട്ടേജ് എത്ര ?
A
240 വോൾട്ട്
B
200 വോൾട്ട്
C
400 വോൾട്ട്
D
230 വോൾട്ട്
Question 29
ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി
A
രാംനാഥ് കോവിന്ദ്
B
ഹമീദ് അൻസാരി
C
സുമിത്രാ മഹാജൻ
D
വെങ്കയ്യ നായിഡു
Question 30
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?
A
ഹിന്ദി
B
സംസ്കൃതം
C
ബംഗാളി
D
ഉറുദു
Sponsored
Question 31
ആനിബസന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഏതാണ്?
A
അലിഗഡ് പ്രസ്ഥാനം
B
സ്വാഭിമാന പ്രസ്ഥാനം
C
ഹിതകാരിണി സമാജം
D
തിയോസഫിക്കൽ സൊസൈറ്റി
Question 32
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
A
ജമ്മുകാശ്മീർ
B
ഗോവ
C
നാഗാലാന്റ്
D
സിക്കിം
Question 33
രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ്?
A
അന്റാർട്ടിക്ക
B
യൂറോപ്പ്
C
ആഫ്രിക്ക
D
ഏഷ്യ
Question 34
ലോക ജലദിനം
A
ജൂൺ 5
B
മാർച്ച് 22
C
ഫെബ്രുവരി 26
D
ഡിസംബർ 10
Question 35
വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?
A
7-ാം സ്ഥാനം
B
2-ാം സ്ഥാനം
C
10-ാം സ്ഥാനം
D
5-ാം സ്ഥാനം
Question 36
മഹാത്മാഗാന്ധിയെക്കുറിച്ച് 'എന്റെ ഗുരുനാഥൻ' എന്ന കവിത എഴുതിയത് ആരാണ്?
A
കുമാരനാശാൻ
B
വള്ളത്തോൾ നാരായണ മേനോൻ
C
ഉള്ളൂർ എസ്. പരമേശ്വരയ്യർ
D
അംശി നാരായണപ്പിള്ള
Question 37
കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയിൽ?
A
മലപ്പുറം
B
തിരുവനന്തപുരം
C
കോട്ടയം
D
പത്തനംതിട്ട
Question 38
2016-ലെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് വിനായകന് ലഭിച്ചത് ഏത് സിനിമയിലെ അഭിനയത്തിനാണ്?
A
മാൻഹോൾ
B
ഓലപ്പീലി
C
ഒറ്റയാൾപ്പാത
D
കമ്മട്ടിപ്പാടം
Question 39
മൗണ്ട് അബു എന്ന സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
A
ഹിമാചൽ പ്രദേശ്
B
ജമ്മുകാശ്മീർ
C
രാജസ്ഥാൻ
D
മഹാരാഷ്ട്ര
Question 40
ഇന്ത്യയുടെ സമുദ്രതീരം കാത്ത് സംരക്ഷിക്കുന്ന സേനാ വിഭാഗം ഏതാണ്?
A
കോസ്റ്റ് ഗാർഡ്
B
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
C
ടെറിട്ടോറിയൽ ആർമി
D
റാപ്പിഡ് ആക്ഷൻ ഫോഴ്സ്
Question 41
വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്
A
ഇടവപ്പാതി
B
വേനൽ മഴ
C
മാംഗോഷവർ
D
തുലാവർഷം
Question 42
താഴെ പറയുന്നതിൽ ഹരിതഗൃഹ വാതകം ഏതാണ്?
A
ഓക്സിജൻ
B
നൈട്രജൻ
C
കാർബൺഡെ ഓക്സൈഡ്
D
ഓസോൺ
Question 43
'ജാതി വേണ്ട, മതം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞതാര് ?
A
ശ്രീനാരായണ ഗുരു
B
വൈകുണ്ഠ സ്വാമികൾ
C
കുമാര ഗുരുദേവൻ
D
സഹോദരൻ അയ്യപ്പൻ
Question 44
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
A
ഡൽഹി
B
കൊൽക്കത്ത
C
ആഗ്ര
D
ഹൈദരാബാദ്
Question 45
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഏത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു ?
A
ഉത്തർ പ്രദേശ്
B
കേരളം
C
ബീഹാർ
D
തമിഴ്നാട്
Sponsored
Question 46
സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?
A
സംഗീതജ്ഞൻ
B
പക്ഷി നിരീക്ഷകൻ
C
ബഹിരാകാശ ശാസ്ത്രജ്ഞൻ
D
രാഷ്ട്രീയ പ്രവർത്തകൻ
Question 47
വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് സൗകര്യം നല്കുന്നത് എത്ര വർഷത്തേക്ക് ?
A
5 വർഷം
B
10 വർഷം
C
15 വർഷം
D
20 വർഷം
Question 48
കേരളത്തിൽ എത്ര നദികൾ ഉണ്ട്?
A
24
B
34
C
44
D
54
Question 49
കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം
A
എറണാകുളം
B
കോഴിക്കോട്
C
തിരുവനന്തപുരം
D
കണ്ണൂർ
Question 50
ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം
A
ജമ്മുകാശ്മീർ
B
ഗുജറാത്ത്
C
അരുണാചൽ പ്രദേശ്
D
തമിഴ്നാട്
Question 51
ഗാന്ധിജി ജനിച്ച സംസ്ഥാനം
A
ഗുജറാത്ത്
B
പശ്ചിമ ബംഗാൾ
C
ഉത്തർ പ്രദേശ്
D
ആന്ധ്രാ പ്രദേശ്
Question 52
പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ
A
കോഴിക്കോട്
B
കൊല്ലം
C
വയനാട്
D
ഇടുക്കി
Question 53
2017 ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച രാജ്യം
A
ഇംഗ്ലണ്ട്
B
സ്പെയിൻ
C
ബ്രസീൽ
D
മാലി
Question 54
ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ
A
മലയാളം
B
അറബി
C
തമിഴ്
D
ഹിന്ദി
Question 55
ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത് ?
A
നെല്ല്
B
ഗോതമ്പ്
C
പയറുവർഗ്ഗങ്ങൾ
D
ചോളം
Question 56
മാഹി ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു ?
A
ബ്രിട്ടൻ
B
പോർച്ചുഗീസ്
C
നെതർലാൻഡ്
D
ഫ്രാൻസ്
Question 57
വാഗൺ ദുരന്തം നടന്നത് ഏത് വർഷം ?
A
1941
B
1931
C
1921
D
1911
Question 58
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ
A
കെ.സി. റോസക്കുട്ടി
B
എം. കമലം
C
ഡി. ശ്രീദേവി
D
സുഗതകുമാരി
Question 59
ചൈൽഡ് മേരീജ് ആക്ട് പ്രകാരം ഇന്ത്യയിൽ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം
A
18
B
22
C
19
D
21
Question 60
ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?
A
2 തവണ
B
3 തവണ
C
1 തവണ
D
4 തവണ
Sponsored
Question 61
ഒരു സംഖ്യയുടെ 50% = 100 എങ്കിൽ സംഖ്യയേത് ?
A
200
B
100
C
300
D
500
Question 62
10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?
A
10%
B
20%
C
1%
D
2%
Question 63
40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?
A
70 മീറ്റർ
B
140 മീറ്റർ
C
100 മീറ്റർ
D
80 മീറ്റർ
Question 64
കിച്ചു 4 പെൻസിൽ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കിൽ ഒരു ഡസൻ പെൻസിൽ വാങ്ങാൻ എത്ര രൂപ വേണം ?
A
30
B
22
C
40
D
33
Question 65
അമ്മു ശനിയാഴ്ച 10.15 PM ന് ഉറങ്ങി അടുത്ത ദിവസം 6.30 AM ന് എഴുന്നേറ്റുവെങ്കിൽ അവൾ എത്ര മണിക്കൂർ ഉറങ്ങി ?
A
9 മണിക്കൂർ 15 മിനിറ്റ്
B
8 മണിക്കൂർ 45 മിനിറ്റ്
C
8 മണിക്കൂർ 15 മിനിറ്റ്
D
7 മണിക്കൂർ 15 മിനിറ്റ്
Question 66
ഒരു കിലോമീറ്റർ എത്ര മീറ്റർ ?
A
100
B
1000
C
10
D
10000
Question 67
100 മില്ലിമീറ്റർ = --------
A
10 സെ.മീ.
B
1 സെ.മീ.
C
1 മീറ്റർ
D
50 സെ.മീ.
Question 68
7 കിലോഗ്രാം = ------ ഗ്രാം
A
7
B
70
C
700
D
7000
Question 69
ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?
A
10
B
100
C
1000
D
10000
Question 70
10 × 10 ÷ 10 x 10 =
A
1
B
100
C
10
D
1/100
Question 71
1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
A
4,800 രൂപ
B
4,000 രൂപ
C
6,700 രൂപ
D
7,600 രൂപ
Question 72
12 പേർ ചേർന്ന ഒരു സംഘം ഒരു യാത്രയ്ക്ക് പോയി. ആകെ 5,940 രൂപ ചെലവായി. ചെലവ് 12 പേർക്കും തുല്യമായി വീതിക്കുകയാണെങ്കിൽ ഓരോരുത്തർക്കും എത്ര രൂപ ചെലവ് വരും ?
A
945
B
940
C
495
D
594
Question 73
ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10-ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട്?
A
584
B
624
C
458
D
426
Question 74
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കൂടുതലാണ് അവന്റെ അമ്മയുടെ വയസ്സ്. അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
A
35
B
53
C
39
D
26
Question 75
7 കുപ്പികളിലായി ¼ ലിറ്റർ വീതം പാൽ ഉണ്ട്. ഇത് എല്ലാം ഒരു പാത്രത്തിൽ ഒഴിച്ചാൽ ആകെ എത്ര ലിറ്റർ പാൽ ഉണ്ടാകും ?
A
7¼
B
2
C
2¼
D
1¾
Sponsored
Question 76
ഒരു ത്രികോണത്തിന്റെ ചുറ്റളവ് 40 സെ. മീ. ഇതിന്റെ 2 വശങ്ങൾ 18 സെ. മീ., 12 സെ. മീ. ആണെങ്കിൽ മൂന്നാമത്തെ വശം എത്ര സെ. മീ. ?
A
18
B
10
C
12
D
6
Question 77
ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?
A
20
B
10
C
100
D
40
Question 78
രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?
A
297
B
303
C
197
D
97
Question 79
മധു ബാങ്കിൽ നിന്ന് 2,000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത്. ആകെ നോട്ടുകളുടെ എണ്ണം
A
10
B
100
C
20
D
200
Question 80
ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50 രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?
A
3000
B
2100
C
4200
D
1000
Question 81
നിശ്ശിത ആകൃതിയുണ്ട്, സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്, ഭാരമുണ്ട് ഇത് ഏത് അവസ്ഥയാണ്?
A
വാതകം
B
ഖരം
C
ദ്രാവകം
D
പ്ലാസ്മ
Question 82
ഒരു ഭൂപടത്തിന്റെ മുകൾ ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത് ?
A
കിഴക്ക്
B
പടിഞ്ഞാറ്
C
തെക്ക്
D
വടക്ക്
Question 83
ചിത്രങ്ങളും സന്ദേശങ്ങളും ഫോൺ സന്ദേശവും കൈമാറാൻ പറ്റുന്ന ഉപകരണം
A
ഫാക്സ്
B
ടെലിവിഷൻ
C
റേഡിയോ
D
കമ്പ്യൂട്ടർ
Question 84
സാർവികലായകം എന്നറിയപ്പെടുന്നത് ഏത് ?
A
ഉപ്പുവെള്ളം
B
പഞ്ചസാര വെള്ളം
C
വെള്ളം
D
വെളിച്ചെണ്ണ
Question 85
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
A
സാന്ദ്രികരണം
B
ബാഷ്പീകരണം
C
ദ്രവികരണം
D
ഘനിഭവിക്കൽ
Question 86
പ്രകാശം പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ
A
അതാര്യ വസ്തുക്കൾ
B
സുതാര്യ വസ്തുക്കൾ
C
അർദ്ധതാര്യ വസ്തുക്കൾ
D
നിഴലുകൾ
Question 87
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ആൾ
A
കല്പന ചൗള
B
രാകേഷ് ശർമ്മ
C
മൈക്കിൾ കോളിൻസ്
D
നീൽ ആംസ്ട്രോംഗ്
Question 88
ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്നബലം
A
യത്നം
B
രോധം
C
ധാരം
D
ഉത്തോലകം
Question 89
ടെലിഫോൺ കണ്ടുപിടിച്ചതാര്
A
ഫാരഡെ
B
മാർക്കോണി
C
അലക്സാണ്ടർ ഗ്രഹാംബെൽ
D
ആൽബർട്ട് ഐൻസ്റ്റീൻ
Question 90
നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം
A
പോലിസ് സ്റ്റേഷൻ
B
വില്ലേജ് ഓഫീസ്
C
ഗ്രാമ പഞ്ചായത്ത്
D
കുടുംബശ്രീ
Sponsored
Question 91
ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
A
സ്കർവി
B
കണ
C
ബെറിബെറി
D
നിശാന്ധത
Question 92
സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?
A
ഹരിതകം
B
സാന്തോഫിൽ
C
കരോട്ടിൻ
D
ആന്തോസയാനിൻ
Question 93
മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
A
208
B
206
C
209
D
210
Question 94
ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ ആരാണ്?
A
ജന്തുക്കൾ
B
കൂണുകൾ
C
ഹരിത സസ്യങ്ങൾ
D
ബാക്ടീരിയകൾ
Question 95
കാറ്റിലൂടെ പരാഗണം നടത്തുന്ന സസ്യം ഏത് ?
A
സൂര്യകാന്തി
B
ആമ്പൽ
C
നെല്ല്
D
ചെണ്ടുമല്ലി
Question 96
മൂന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
A
വരയാട്
B
ആന
C
കടുവ
D
കാട്ടുപോത്ത്
Question 97
മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
A
22 ജോഡി
B
23 ജോഡി
C
24 ജോഡി
D
21 ജോഡി
Question 98
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?
A
മന്ത്
B
മലമ്പനി
C
ഡെങ്കിപ്പനി
D
ചിക്കുൻഗുനിയ
Question 99
മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?
A
കുടൽ
B
ആമാശയം
C
പക്വാശയം
D
വായ
Question 100
പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത്?
A
റൈസോബിയം
B
അസറ്റോബാക്ടർ
C
റൈബോസോം
D
അസോസ്പൈറില്ലം
Results
Exam Analysis
Question Cancelled
Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.