You are currently taking the Devaswom Board series. Good luck!
Series102/2024 - Office Attendant - KDRB
Questions0
Time Left00:00
Sponsored
Question 1
'വേരുകൾ പടരുന്ന വഴികൾ' എന്ന നോവൽ എഴുതിയത് :
A
സി. രാധാകൃഷ്ണൻ
B
എൻ.പി. മുഹമ്മദ്
C
മലയാറ്റൂർ രാമകൃഷ്ണൻ
D
ഒ.വി. വിജയൻ
Question 2
യു.എൻ. സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് ജനിച്ച രാജ്യം :
A
ഇറ്റലി
B
പോർച്ചുഗൽ
C
ജർമ്മനി
D
ഇംഗ്ലണ്ട്
Question 3
2023-ലെ ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ചാമ്പ്യൻ :
A
സ്റ്റെഫാനസ് സിറ്റ്സിപാസ്
B
റാഫേൽ നദാൽ
C
ദനിൽ മെദ്‌വദേവ്
D
നൊവാക് ജോകോവിക്
Question 4
52-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ വനിതാ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പ്രത്യേക അവാർഡ് നേടിയത് :
A
എ. രേവതി
B
പദ്‌മലക്ഷ്മി
C
നേഘ എസ്
D
സത്യശ്രീ ശർമിള
Question 5
രേവതിപട്ടത്താനം നടന്നിരുന്ന ക്ഷേത്രം :
A
കോഴിക്കോട് തളി ക്ഷേത്രം
B
നാവാമുകുന്ന ക്ഷേത്രം
C
പത്മനാഭസ്വാമി ക്ഷേത്രം
D
ജഗന്നാഥ ക്ഷേത്രം
Question 6
ഏത് ഭരണഘടനാ അനുച്ഛേദപ്രകാരമാണ് പാർലമെന്റിന്റെ ഇരുസഭകളുടെ സംയുക്ത സമ്മേളനം വിളിക്കുന്നത്?
A
112
B
108
C
121
D
110
Question 7
ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്ന വ്യക്തി :
A
എൻ. ഗോപാല സ്വാമി അയ്യങ്കാർ
B
കെ. എം. മുൻഷി
C
ജെ. ബി. കൃപലാനി
D
അല്ലാടി കൃഷ്‌ണസ്വാമി അയ്യർ
Question 8
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അനുച്ഛേദം 19-ലെ അവകാശങ്ങൾ സ്വമേധയാ ഇല്ലാതാവുന്നത് ഏത് ഭരണഘടനാ അനുച്ഛേദപ്രകാരമാണ്?
A
352
B
354
C
358
D
356
Question 9
രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതി മുർമുവിനെതിരെ മത്സരിച്ചത് :
A
യശ്‌വന്ത് സിൻഹ
B
പി. എ. സഗ്മ
C
ബി.എസ്. ശെഖാവത്ത്
D
മീരാ കുമാർ
Question 10
ഭൗമ ഉച്ചകോടി നടന്ന റിയോഡിജനീറൊ സ്ഥിതി ചെയ്യുന്ന രാജ്യം :
A
സ്വിറ്റ്സർലാൻഡ്
B
ജർമ്മനി
C
ബ്രസീൽ
D
ജപ്പാൻ
Question 11
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പദവി അലങ്കരിക്കാതിരുന്ന വ്യക്തി :
A
പി. സതീദേവി
B
ലളിത കുമാരമംഗലം
C
ഗിരിജ വ്യാസ്
D
രേഖ ശർമ്മ
Question 12
നർമ്മദാ ബച്ചാവോ ആന്തോളൻ സംഘടന സ്ഥാപിച്ചത് :
A
സുന്ദർലാൽ ബഹുഗുണ
B
മേധാപട്‌കർ
C
വന്ദന ശിവ
D
സുഗതകുമാരി
Question 13
മഹാരാഷ്ട്രയെ കൂടാതെ ബോംബെ ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനം :
A
ഗുജറാത്ത്
B
ഗോവ
C
ദാദ്രനഗർഹവേലി
D
രാജസ്ഥാൻ
Question 14
ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തത് :
A
1947 ഒക്ടോബർ 2 ന്
B
1961 ഒക്ടോബർ 2 ന്
C
1948 ഒക്ടോബർ 2 ന്
D
1959 ഒക്ടോബർ 2 ന്
Question 15
അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരത്തിന്റെ ഭാഗമായിരുന്നു?
A
പുന്നപ്ര വയലാർ സമരം
B
കയ്യൂർ സമരം
C
പാലിയം സത്യാഗ്രഹം
D
വൈക്കം സത്യാഗ്രഹം
Sponsored
Question 16
പുതുതായി നിർമ്മിച്ച ഇന്ത്യൻ പാർലമെന്റ് കെട്ടിടം രൂപകൽപ്പന ചെയ്തത് :
A
എഡ്‌വിൻ ലൂട്ടിയൻസ്
B
ബിമൽ ഹസ്‌മുഖ് പട്ടേൽ
C
ഹെർബർട്ട് ബേക്കർ
D
മൈക്കൽ ഗ്രേവ്സ്
Question 17
ലോകസഭയിലും സംസ്ഥാന നിയമനിർമ്മാണസഭയിലും ഇന്ത്യൻ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരം ഇല്ലാതായ ഭരണഘടനാ ഭേദഗതി :
A
100-ാം ഭരണഘടനാ ഭേദഗതി
B
106-ാം ഭരണഘടനാ ഭേദഗതി
C
104-ാം ഭരണഘടനാ ഭേദഗതി
D
99-ാം ഭരണഘടനാ ഭേദഗതി
Question 18
'ഗുർണിക്ക' എന്ന ചിത്രം വരച്ചത് :
A
മോണാലിസ
B
മൈക്കൽ ആഞ്ചലോ
C
ജോസഫ് നോയൽ പേറ്റൺ
D
പാബ്ലൊ പിക്കാസൊ
Question 19
ബ്രട്ടൻവുഡ്‌സ് സഹോദരിമാർ എന്നറിയപ്പെടുന്നതിൽ ഒന്ന് അന്താരാഷ്ട്ര നാണയ നിധിയാണ്. രണ്ടാമത് ഏത്?
A
അന്താരാഷ്ട്ര നീതിന്യായ കോടതി
B
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
C
ലോക ബാങ്ക്
D
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
Question 20
സോഷ്യൽ നെറ്റ്വർക്ക് സർവീസുകൾ അല്ലാത്തത് :
A
ട്വിറ്റർ
B
ജാവ
C
ഫേസ്ബുക്ക്
D
ഇൻസ്റ്റാഗ്രാം
Question 21
തണ്ണീർത്തട സംരക്ഷണം ലക്ഷ്യമാക്കി 1971-ൽ ആഗോള ഉച്ചകോടി നടന്നത് :
A
അറ്റ്ലാന്റ
B
റിയോഡിജനീറൊ
C
റാംസാർ
D
സ്റ്റോക്ക്ഹോം
Question 22
കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി നിതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് :
A
2015 ജനുവരി 1
B
2016 ജനുവരി 1
C
2017 ജനുവരി 1
D
2018 ജനുവരി 1
Question 23
2023-ൽ ബ്രിട്ടനിൽ കിരീടധാരണം നടന്ന രാജാവ് :
A
ചാൾസ് രണ്ടാമൻ
B
ജെയിംസ് രണ്ടാമൻ
C
ചാൾസ് മൂന്നാമൻ
D
ജെയിംസ് മൂന്നാമൻ
Question 24
അഭിനവ കേരളം മാസിക തുടങ്ങിയത് :
A
ചട്ടമ്പിസ്വാമികൾ
B
അയ്യങ്കാളി
C
വി.ടി. ഭട്ടതിരിപ്പാട്
D
വാഗ്ഭടാനന്ദൻ
Question 25
ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം :
A
കുണ്ടറ വിളംബരം
B
ക്ഷേത്രപ്രവേശന വിളംബരം
C
വൈക്കം സത്യാഗ്രഹം
D
ഗുരുവായൂർ സത്യാഗ്രഹം
Question 26
കേരളത്തിൽ 'കുടുംബശ്രീ' നിലവിൽ വന്നത് :
A
1998 മെയ് 17
B
1988 മെയ് 17
C
1992 മെയ് 11
D
1993 നവംബർ 1
Question 27
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന സമ്മാനം :
A
ഗ്രാമസ്വരാജ്
B
ഗ്രാമമിത്ര
C
സ്വരാജ് ട്രോഫി
D
സ്വരാജ് മിത്ര
Question 28
പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
A
ഹെൻറി എഡ്വേർഡ് റോബർട്ട്സ്
B
ചാൾസ് ബാബേജ്
C
വിൻഡ് സർഫ്
D
ബി.കെ. സിംഗാൾ
Question 29
റെയ്മോണ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?
A
കർണ്ണാടക
B
മേഘാലയ
C
നാഗാലാന്റ്
D
ആസ്സാം
Question 30
ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത് :
A
ഡൊമിനിക് ലിവാ കോവിക്
B
ജോർദാൻ പിക്ക്ഫോഡ്
C
യാസ്സിനെ ബോണൊ
D
എമിലിയാനൊ മാർട്ടിനസ്
Sponsored
Question 31
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ 2022-ൽ സി.ബി.ഐ. നടത്തിയ പരിശോധനയുടെ രഹസ്യനാമം :
A
ഓപ്പറേഷൻ ബ്ലൂഹണ്ട്
B
ഓപ്പറേഷൻ ഗരുഡ
C
ഓപ്പറേഷൻ മേഘചക്ര
D
ഓപ്പറേഷൻ പി ഹണ്ട് 21.1
Question 32
ചട്ടമ്പിസ്വാമികളുമായി ബന്ധമില്ലാത്ത കൃതി :
A
പ്രാചീന മലയാളം
B
ആദിഭാഷ
C
വേദാധികാരനിരൂപണം
D
ആത്മാനുതാപം
Question 33
മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്ന ആൾക്ക് ആരോഗ്യപരമായും സാമ്പത്തികമായും കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയിൽ അവരുടെ കുട്ടികൾക്ക് പഠനസഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷാ പദ്ധതി :
A
സ്നേഹപൂർവ്വം
B
വിദ്യാകിരണം
C
അഭയ
D
വിദ്യാനിധി
Question 34
ആഫ്രിക്കാ വൻകരയെ യൂറോപ്പിൽ നിന്ന് വേർതിരിക്കുന്നത് :
A
പനാമ കടലിടുക്ക്
B
മധ്യധരണ്യാഴി
C
ചെങ്കടൽ
D
ബെറിംഗ് കടലിടുക്ക്
Question 35
തന്നിരിക്കുന്നതിൽ കമ്പ്യൂട്ടറിന്റെ ഏറ്റവും വലിയ മെമ്മറി യൂണിറ്റ് :
A
കിലോബൈറ്റ്
B
ജിഗാബൈറ്റ്
C
ടെറാബൈറ്റ്
D
മെഗാബൈറ്റ്
Question 36
2019-ൽ നിലവിൽ വന്ന കേരള ബാങ്ക് അഥവാ കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് :
A
ഗോപി കോട്ടമുറിക്കൽ
B
എം.കെ. കണ്ണൻ
C
പി.എസ്. രാജൻ
D
വി.ആർ. രവീന്ദ്രനാഥ്
Question 37
കേരളത്തിൽ കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് :
A
രാജീവ്ഗാന്ധി
B
എച്ച്.ഡി. ദേവ ഗൌഡ
C
ഐ.കെ. ഗുജ്റാൾ
D
അടൽ ബിഹാരി വാജ്‌പേയി
Question 38
ജി.എസ്.ടി. അഥവാ ചരക്കു സേവന നികുതി ഇന്ത്യയിൽ ഔദ്യോഗികമായി നിലവിൽ വന്നത് :
A
2016 ജനുവരി 1
B
2017 ജൂലൈ 1
C
2017 ഏപ്രിൽ 1
D
2017 മാർച്ച് 31
Question 39
ലോക പുകയില വിരുദ്ധ ദിനം :
A
ഏപ്രിൽ 7
B
ഡിസംബർ 31
C
ഡിസംബർ 1
D
മെയ് 31
Question 40
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ :
A
മനീഷ കല്യാൺ
B
ആഷലതാദേവി
C
ദലിമ ഛിബ്ബർ
D
അതിഥി ചൌഹാൻ
Question 41
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം :
A
നാഗാലാന്റ്
B
സിക്കിം
C
മിസോറം
D
അരുണാചൽപ്രദേശ്
Question 42
കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം :
A
162
B
941
C
87
D
152
Question 43
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണജാഥ ബന്ധപ്പെടുന്ന സമരം :
A
ഗുരുവായൂർ സത്യാഗ്രഹം
B
വൈക്കം സത്യാഗ്രഹം
C
പാലിയം സത്യാഗ്രഹം
D
ചാന്നാർ സമരം
Question 44
ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് :
A
നാഗ്‌പൂർ
B
പാട്ന
C
ഇൻഡോർ
D
വാരണാസി
Question 45
'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം രചിച്ചത് :
A
വി.ടി. ഭട്ടതിരിപ്പാട്
B
ഡോ. പൽപ്പു
C
ഇ.എം.എസ്. നമ്പൂതിരിപ്പാട്
D
തിക്കോടിയൻ
Sponsored
Question 46
ശ്രീനാരായണ ഗുരുവിന്റെ രചനകളിൽ പെടാത്തത് :
A
ദൈവദശകം
B
നവമഞ്ജരി
C
ദർശനമാല
D
അരുൾനൂൽ
Question 47
ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ :
A
രാകേശ് ശർമ്മ
B
വിക്രം സാരാഭായ്
C
മേഘനാഥ് സാഹ
D
എം.കെ. വൈനുബാപ്പു
Question 48
ശനിയുടെ ഉപഗ്രഹങ്ങൾ അല്ലാത്തത് :
A
അറ്റ്ലസ്
B
ഗാനിമീഡ
C
ഹെലൻ
D
പ്രോമിത്യൂസ്
Question 49
ഉത്തരായനരേഖ കടന്നു പോവാത്ത ഇന്ത്യൻ സംസ്ഥാനം :
A
മദ്ധ്യപ്രദേശ്
B
ഉത്തർപ്രദേശ്
C
രാജസ്ഥാൻ
D
ഗുജറാത്ത്
Question 50
2023 മെയ് മാസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച ടീമിന്റെ ക്യാപ്റ്റൻ :
A
മഹേന്ദ്രസിംഗ് ധോണി
B
ഹാർദിക് പാണ്ഡ്യ
C
ഡേവിഡ് വാർണർ
D
വിരാട് കോഹ്ലി
Question 51
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല :
A
കണ്ണൂർ
B
മലപ്പുറം
C
വയനാട്
D
കോഴിക്കോട്
Question 52
മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് :
A
കോട്ടയം
B
പാലക്കാട്
C
വയനാട്
D
ഇടുക്കി
Question 53
ഇന്ത്യയിലെ ആദ്യത്തെ ബയോസ്‌ഫിയർ റിസർവ് :
A
നന്ദാദേവി
B
സുന്ദർബൻസ്
C
നീലഗിരി
D
അഗസ്ത്യമല
Question 54
2021-ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ധോളവീര സ്ഥിതി ചെയ്യുന്നത് :
A
രാജസ്ഥാൻ
B
ഗുജറാത്ത്
C
മദ്ധ്യപ്രദേശ്
D
മിസ്സോറം
Question 55
ഇന്ത്യയിൽ അഗ്നിപർവ്വതത്തിന് പേരുകേട്ട ബാരൻ ദ്വീപ് സ്ഥിതി ചെയ്യുന്നത് :
A
ലക്ഷദ്വീപ്
B
അരുണാചൽ പ്രദേശ്
C
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ
D
ഗുജറാത്ത്
Question 56
പിങ്ക് പോലീസ് വാഹനങ്ങളിൽ രേഖപ്പെടുത്തിയ നമ്പർ :
A
1515
B
5151
C
5115
D
1551
Question 57
ഐക്യരാഷ്ട്ര സംഘടനയിൽ അഞ്ച് സ്ഥിരാംഗങ്ങൾ ഉള്ള ഘടകം :
A
പൊതുസഭ
B
സെക്രട്ടറിയേറ്റ്
C
സെക്യൂരിറ്റി കൌൺസിൽ
D
സാമ്പത്തിക സാമൂഹിക സമിതി
Question 58
ഓറൽ പോളിയോ വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ :
A
ജോനസ് ഇ സാൽക്ക്
B
ആൽബർട്ട് സാബിൻ
C
ലൂയിപാസ്‌ചർ
D
സെൽമാൻ വാക്സ്മാൻ
Question 59
60 വയസ്സിനു മുകളിൽ പ്രായമുള്ള ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യ വകുപ്പിന്റെ പദ്ധതി :
A
പ്രതീക്ഷ
B
വയോരക്ഷ
C
സ്നേഹയാനം
D
വയോമധുരം
Question 60
'വല്ലി' എന്ന നോവൽ എഴുതിയത് :
A
ഷീല ടോമി
B
ആർ. രാജശ്രീ
C
വിനോയ് തോമസ്
D
ബെന്യാമിൻ
Sponsored
Question 61
2.01 + 22.001 + 0.001 =
A
24.012
B
24.102
C
24.002
D
24.201
Question 62
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 12, 13 ഉം അവയുടെ ഉസാഘ 8 ഉം ആയാൽ, സംഖ്യകൾ ഏതൊക്കെ?
A
92, 102
B
90, 108
C
96, 104
D
93, 108
Question 63
ഒരു ക്യൂവിൽ രണ്ട് ഭാഗത്തുനിന്നും എണ്ണിനോക്കിയപ്പോൾ മീന 10 ആമത്തെ സ്ഥാനത്താണ്. എങ്കിൽ ക്യൂവിൽ ആകെ എത്ര പേർ?
A
20
B
18
C
19
D
21
Question 64
ഒരു സംഖ്യയുടെ 50% വർദ്ധിപ്പിച്ചതിനുശേഷം 50% കുറച്ചാൽ ആ സംഖ്യയിൽ എത്ര ശതമാനം മാറ്റം ഉണ്ടാവും?
A
ശതമാനത്തിൽ മാറ്റമില്ല
B
25% വർദ്ധനവ്
C
25% കുറവ്
D
20% കുറവ്
Question 65
മണിക്കൂറിൽ 72 km വേഗതയിൽ ഓടുന്ന ഒരു തീവണ്ടി ഒരു സെക്കന്റ്റിൽ എത്ര മീറ്റർ ദൂരം സഞ്ചരിക്കും?
A
10 m
B
15 m
C
30 m
D
20 m
Question 66
ഒരു സംഖ്യയുടെ രണ്ടിലൊന്ന് മറ്റൊരു സംഖ്യയുടെ അഞ്ചിൽ ഒന്നിന് തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം :
A
5:4
B
4:5
C
3:2
D
4:3
Question 67
ഒരു ക്ലാസ്സിലെ 8 കുട്ടികളുടെ ശരാശരി മാർക്ക് 92 ആണ്. അതിൽ 95 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി, പകരം മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി മാർക്ക് ഒന്ന് കുറഞ്ഞു. പുതിയ കുട്ടിയുടെ മാർക്ക് എത്ര?
A
91
B
92
C
87
D
89
Question 68
രാജുവിന്റെ അനന്തിരവൻ ആണ് വിപിൻ. വിപിന്റെ സഹോദരിയാണ് റീന. റീനയുടെ അമ്മയുടെ അച്ഛൻറെ മകൻ ആണ് രാമൻ. എങ്കിൽ രാജുവിന്റെ ആരാണ് രാമൻ?
A
അച്ഛൻ
B
സഹോദരൻ
C
മകൻ
D
മുത്തച്ഛൻ
Question 69
മറ്റന്നാൾ രാഹുലിന്റെ പിറന്നാൾ ആണ്. അടുത്ത ആഴ്‌ച അതേ ദിവസം നീനയുടെ പിറന്നാൾ ആണ്. ഇന്ന് തിങ്കളാഴ്‌ച ആണെങ്കിൽ നീനയുടെ പിറന്നാളിന്റെ തലേദിവസം ഏതാണ്?
A
വ്യാഴം
B
ബുധൻ
C
ചൊവ്വ
D
ശനി
Question 70
ഒരു സമാന്തര ശ്രേണിയുടെ ഒന്നാം പദം 3 ഉം പൊതുവ്യത്യാസം 2 ഉം ആയാൽ, 50-ാം പദം ഏതാണ്?
A
101
B
100
C
102
D
98
Question 71
The Headmaster -------- the meeting to a future date.
A
put on
B
put up with
C
put off
D
put out
Question 72
They have built a perfect dam across the river. (Change the voice):
A
Across the river, a perfect dam was built
B
A perfect dam has been built by them across the river
C
A perfect dam should have been built by them
D
Across the river was a perfect dam
Question 73
A bird in hand is worth two ------- the bush.
A
on
B
by
C
of
D
in
Question 74
Would you mind ------ ?
A
Opening the door
B
Open the door
C
Opened the door
D
To open the door
Question 75
When I reached there, everybody -------
A
left
B
had left
C
was left
D
have left
Sponsored
Question 76
-------- I was late, the others were all on time.
A
Although
B
Moreover
C
However
D
Despite
Question 77
'Have you read Othello?' the teacher asked the students. The reported form is:
A
The teacher asked the students had they read Othello
B
The teacher asked the students have they read Othello
C
The teacher asked the students whether they had read Othello
D
The teacher asked the students whether they have read Othello
Question 78
------- is the antonym of 'GENEROUS'.
A
Charitable
B
Helpful
C
Benevolent
D
Miserly
Question 79
Either John or Gopal ------ taken my book. Choose the suitable option.
A
have
B
are
C
is
D
has
Question 80
Few people knew the solution, -------- ?
A
don't they
B
did they
C
didn't they
D
do they
Question 81
താഴെ തന്നിരിക്കുന്നവയിൽ വയൽ എന്നർത്ഥം വരുന്ന പദം ഏത്?
A
കേതം
B
കുശപം
C
കേദാരം
D
കനകം
Question 82
ഉഗ്രം എന്ന പദത്തിന് വിപരീതമായി വരാവുന്ന പദം :
A
നതം
B
ശാന്തം
C
വക്രം
D
ബാഹ്യം
Question 83
സർപ്പം എന്ന പദത്തിന്റെ പര്യായപദം :
A
രേകണം
B
ധ്വനി
C
അഹി
D
വനദം
Question 84
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത്?
A
അദിദി
B
അതിഥി
C
അധിഥി
D
അതിധി
Question 85
ലോകത്തെ സംബന്ധിച്ചത് - അടിവരയിട്ട പദത്തിന്റെ ഒറ്റപദം കണ്ടെത്തുക :
A
ശാശ്വതം
B
ഗൌരവം
C
ലൌകികം
D
ഇവയൊന്നുമല്ല
Question 86
താഴെ തന്നിരിക്കുന്നവയിൽ സംജ്ഞാനാമത്തിനുദാഹരണം :
A
ഓട്ടം
B
വെളുപ്പ്
C
സ്നേഹം
D
ശിവൻ
Question 87
താഴെ തന്നിരിക്കുന്നവയിൽ സാമാന്യനാമത്തിനുദാഹരണം :
A
മനുഷ്യൻ
B
കൊച്ചി
C
പമ്പ
D
മണ്ണ്
Question 88
ലോപസന്ധിക്കുദാഹരണം തെരഞ്ഞെടുക്കുക :
A
അമ്മയെവിടെ
B
വെൺമാടം
C
വീടില്ല
D
തിരയുള്ള
Question 89
ബഹുവ്രീഹി സമാസത്തിനുദാഹരണം തെരഞ്ഞെടുക്കുക :
A
അനുദിനം
B
ചെന്താമരക്കണ്ണൻ
C
ചെമ്പുപാത്രം
D
പുഴവെള്ളം
Question 90
ഹായ് എന്തൊരു ഭംഗി - ഹായ് എന്ന പദത്തിനു ശേഷം ചേർക്കേണ്ട ചിഹ്നം ഏത്?
A
പൂർണ്ണവിരാമം
B
രോധിനി
C
ഭിത്തിക
D
വിക്ഷേപിണി
Sponsored
Question 91
വൈശാഖമഹോത്സവം ആഘോഷിക്കുന്ന ക്ഷേത്രം :
A
കൊട്ടിയൂർ ക്ഷേത്രം
B
ഗുരുവായൂർ ക്ഷേത്രം
C
വടക്കുംനാഥ ക്ഷേത്രം
D
തിരുനെല്ലി ക്ഷേത്രം
Question 92
തന്ത്രസമുച്ചയം രണ്ട് വാല്യങ്ങളാക്കിയ ആദ്യ പത്രാധിപർ :
A
വി. ഗോവിന്ദൻ നമ്പൂതിരി
B
ഡോ. ടി. ഗണപതിശാസ്ത്രി
C
കുപ്പുസ്വാമി ശാസ്ത്രി
D
ഡോ. എൻ.പി. ഉണ്ണി
Question 93
------- ന്റെ ഒരു ഭാഗമാണ് ഭഗവദ്ഗീത.
A
മഹാഭാരതത്തിലെ ഭീഷ്‌മപർവ്വം
B
മഹാഭാരതത്തിലെ ആദിപർവ്വം
C
മഹാഭാരതത്തിലെ വനപർവ്വം
D
മഹാഭാരതത്തിലെ ഉദ്യോഗപർവ്വം
Question 94
സുബ്രഹ്മണ്യദേവന്റെ പ്രത്യേക പ്രായശ്ചിത്തം ഏതാണ്?
A
കലശാഭിഷേകം
B
പ്രോക്തഹോമം
C
കൌമാരകലശം
D
ശാന്തിഹോമം
Question 95
ഏറ്റവും വലിയ പൂരം ഉത്സവം നടക്കുന്ന ക്ഷേത്രം :
A
ആറാട്ടുപുഴ ക്ഷേത്രം
B
പാറമേക്കാവ് ക്ഷേത്രം
C
തിരുവമ്പാടി ക്ഷേത്രം
D
വടക്കുംനാഥ ക്ഷേത്രം
Question 96
ദയാനന്ദ സരസ്വതി എഴുതിയ പ്രശസ്‌ത ഗ്രന്ഥമാണ് :
A
അദ്വൈത ദീപിക
B
സത്യാർത്ഥ പ്രകാശ്
C
ആനന്ദാനുഭൂതി
D
വേദാന്തസൂത്രം
Question 97
എപ്പോഴാണ് പ്രസിദ്ധ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
A
1936 നവംബർ 12
B
1936 നവംബർ 10
C
1935 നവംബർ 12
D
1937 നവംബർ 12
Question 98
ചന്ദോഗ്യോപനിഷത്തിന്റെ പ്രസിദ്ധമായ മഹാകാവ്യം ഏതാണ്?
A
പ്രജ്ഞാനം ബ്രഹ്മ
B
സത്യം ജ്ഞാനം ആനന്ദം ബ്രഹ്മ
C
തത്ത്വമസി
D
അഹം ബ്രഹ്മാസ്‌മി
Question 99
വേദാംഗ നിരുക്തിയെ വേദങ്ങളുടെ -------- ആയി കണക്കാക്കപ്പെടുന്നു.
A
കാലുകൾ
B
കൈകൾ
C
ചെവികൾ
D
കണ്ണുകൾ
Question 100
മലബാർ ദേവസ്വം ബോർഡ് സ്ഥാപിതമായ വർഷം :
A
2008
B
2005
C
1950
D
2009
Results
Exam Analysis
QUESTION DELETED
This question has been deleted as per PSC notification. It won't be counted for scoring.