Tag Job News

കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ – 44 പുതിയ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Latest Notification of Kerala PSC

കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ: കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നു. ഇത്തവണ 44 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗസ്റ്റിൽ വന്ന തിയ്യതി 2024 ജൂലൈ 15 ആണ്. ഈ പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി 2024 ഓഗസ്റ്റ് 14 ആണ്. കാറ്റഗറി നംബർ 188/2024 മുതൽ 231/2024 വരെയാണ്…

പരീക്ഷ എഴുതാതെ നേടാവുന്ന കേരള സർക്കാർ ജോലികൾ

Kerala Govt Jobs that can be obtained without writing the exam

പരീക്ഷ എഴുതാതെ നേടാവുന്ന കേരള സർക്കാർ ജോലികൾ: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ കേരള സർക്കാരിന് കീഴിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ. പരീക്ഷ ഇല്ലാതെ ഇത്തരം ജോലികൾക്ക് കേറാൻ സാധിക്കും. കേരളത്തിൽ വന്നിരിക്കുന്ന ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ഒഴിവുകൾ, പാർട്ട് ടൈം ജോലികൾ,…

പരീക്ഷ എഴുതാതെ നേടാവുന്ന ഇന്നത്തെ കേരള സർക്കാർ ജോലികൾ

Today's Kerala Govt Jobs that you can get without writing the exam

പരീക്ഷ എഴുതാതെ നേടാവുന്ന ഇന്നത്തെ കേരള സർക്കാർ ജോലികൾ: കേരളത്തിൽ ഒരു ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ കേരള സർക്കാരിന് കീഴിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ താൽക്കാലിക ഒഴിവുകൾ. പരീക്ഷ ഇല്ലാതെ ഇത്തരം ജോലികൾക്ക് കേറാൻ സാധിക്കും. കേരളത്തിൽ വന്നിരിക്കുന്ന ഗവൺമെന്റ് ജോലികൾ, പ്രൈവറ്റ് ജോലികൾ, താൽക്കാലിക ഒഴിവുകൾ, പാർട്ട് ടൈം…

വ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

Applications are invited for Agniveer post in Air Force

വ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു: ഇന്ത്യൻ എയർഫോഴ്സിൽ അഗ്നി വീർ തിരഞ്ഞെടുപ്പിന് (അഗ്നിവീർ വായു 02/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. നാല് വർഷമായിരിക്കും സർവീസ്. ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പ്ലസ്‌ടു/ തത്തുല്യം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/…

കെ.എസ്.ആർ.ടി.സി. യിൽ ഡ്രൈവർ കം കണ്ടക്ടറുടെ 400 ഒഴിവുകൾ

KSRTC 400 Vacancies of Driver Cum Conductor in

കെ.എസ്.ആർ.ടി.സി. യിൽ ഡ്രൈവർ കം കണ്ടക്ടറുടെ 400 ഒഴിവുകൾ: കേരളത്തിൽ ഒരു ജോലി നോക്കുകയാണോ? എങ്കിൽ കെ.എസ്.ആർ.ടി.സി.യിൽ ജോലി നേടാം. കെ.എസ്.ആർ.ടി.സി. സിഫ്റ്റിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത പത്താം ക്ലാസ് പാസ്സായിരിക്കണം. ഹെവി ഡ്രൈവിങ്…

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഓസ്ട്രേലിയയിൽ ജോലി നേടാം – 21,126 ഒഴിവുകൾ

Those who have qualified 10th class can get job in Australia

വിദേശത്തെയും സ്വദേശത്തെയും വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ 21,126 ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ് നോളജ് ഇക്കോണമി മിഷൻ. എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.ടി.ഐ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമാണ് ഒഴിവുകൾ. എൽ ആൻഡ്…

നിങ്ങളുടെ നാട്ടിലെ ഗ്രാമീൺ ബാങ്കുകളിൽ ജോലി നേടാം – 9995 ഒഴിവുകൾ

You can get job in Grameen Banks in your locality

നിങ്ങളുടെ നാട്ടിലെ ഗ്രാമീൺ ബാങ്കുകളിൽ ജോലി നേടാം – 9995 ഒഴിവുകൾ: രാജ്യത്തെ വിവിധ റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന 2024-ലെ പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ (സ്റ്റെയിൽ I, II, III) തസ്തികകളിലായി 9995 ഒഴിവുകളാണ് നിലവിലുള്ളത്.…

പത്താം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ ഹൈക്കോർട്ടിൽ ജോലി ഉണ്ട്

If you have 10th class qualification then there is job in high court

പത്താം ക്ലാസ് യോഗ്യത ഉള്ള ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ ‘ഹൈ കോർട്ട് ഓഫ് കേരള റിക്രൂട്ട്മെന്റ് പോർട്ടൽ’ ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നംബർ 9/2024 ആണ്. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് നേടാവുന്ന ഒരു പവ്വർ…

086/2024 – പ്രസ്മാൻ നോട്ടിഫിക്കേഷൻ 2024

086/2024 - Pressman Notification 2024

086/2024 – പ്രസ്മാൻ നോട്ടിഫിക്കേഷൻ 2024 (086/2024 – Pressman Notification 2024): കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് (Survey and Land Records) വകുപ്പിൽ പ്രസ്മാൻ (Pressman) ആയി ജോലി നേടാം. പ്രസ്മാൻ പരീക്ഷയുടെ നോട്ടിഫിക്കേഷൻ കേരള PSC പ്രസിദ്ധീകരിച്ചു. ഏഴാം ക്ലാസ് യോഗ്യത ഉണ്ടെങ്കിൽ ഈ…