Sankha Kaalam
Tap an answer to reveal the related exam questions. Learn smarter! 🧠
മുസിരിസ്
പ്രാചീന കേരളത്തിൽ 'ചേരമാൻ പെരുമാക്കന്മാരുടെ' തലസ്ഥാനം?
മുസിരിസ്
റോമാക്കാരുമായി വ്യാപാരം നടത്തിയിരുന്ന പ്രാചീന കേരളത്തിലെ പ്രശസ്തമായ തുറമുഖം ?
മുസിരിസ്
സംഘകാലകൃതികളിൽ 'മുചിരി' (Muchiri) എന്നറിയപ്പെട്ടിരുന്ന സ്ഥലം?
മുസിരിസ്
'ഇന്ത്യയിലെ ആദ്യത്തെ എംപോറിയം' (First Emporium of India) എന്ന് പ്ലിനി വിശേഷിപ്പിച്ച തുറമുഖം?
മുസിരിസ്
യഹൂദ ശാസനത്തിൽ (Jewish Copper Plate) 'മുയിരിക്കോട്' (Muyirikode) എന്ന് പരാമർശിച്ചിരിക്കുന്ന സ്ഥലം?
മുസിരിസ്
1341-ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ പുരാതന തുറമുഖം ?
മുസിരിസ്
വാല്മീകി രാമായണത്തിൽ 'മുരചിപ്പട്ടണം' (Murachipattanam) എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കേരളത്തിലെ സ്ഥലം?
മുസിരിസ്
എറണാകുളം ജില്ലയിലെ 'പട്ടണം' (Pattanam) ഉത്ഖനനം ഏത് പ്രാചീന നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്ലിനി
കൊടുങ്ങല്ലൂരിനെക്കുറിച്ച് പരാമർശമുള്ള പ്രാചീന റോമൻ കൃതിയായ "നാച്വറൽ ഹിസ്റ്ററി"യുടെ കർത്താവ്:
1341
കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ നാശത്തിനും, കൊച്ചി തുറമുഖം രൂപം കൊള്ളുന്നതിനും കാരണമായ വൻവെള്ളപ്പൊക്കം പെരിയാറിലുണ്ടായ വർഷം:
എ.ഡി. 52
ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിനടുത്തുള്ള മാലിയങ്കരയിൽ എത്തിയതെന്നു പറയപ്പെടുന്ന വർഷം:
എറണാകുളം, തൃശൂർ
മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ കേരളത്തിൽ ഏതു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ?
2012
ഇന്ത്യയിൽ ആദ്യമായി കൊച്ചി-മുസിരിസ് ബിനാലെ നടന്ന വർഷം
മുസിരിസ്
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്?