00:00 Time Left

2007 Typist Grade 2 - Company/ Corporation/ Board

You are currently taking the Typist series. Good luck!

Sponsored
Question 1
ടിപ്പുവിന്റെ വാൾ ലേലത്തിൽ പിടിച്ച ആൾ

A
വിജയ്മല്യ
B
അനിൽ അംബാനി
C
അസിം പ്രേംജി
D
പ്രണോയ് റോയ്
Question 2
അന്ധതയ്ക്ക് കാരണം ഏതു വിറ്റാമിന്റെ കുറവാണ്?

A
വിറ്റാമിൻ A
B
വിറ്റാമിൻ C
C
വിറ്റാമിൻ B
D
വിറ്റാമിൻ E
Question 3
സമാധാനത്തിനുള്ള 2004 ലെ നോബൽ സമ്മാനം ലഭിച്ച വൻഗിരിമത്തായിയുടെ ജന്മ നാട്

A
കെനിയ
B
നൈജീരിയ
C
ഉഗാണ്ട
D
സൗത്താഫ്രിക്ക
Question 4
താഴെ തന്നിരിക്കുന്നവയിൽ ഡ്രൈസെല്ലിൽ ഉപയോഗിക്കാത്തത്?

A
കാർബൺ
B
സിങ്ക്
C
സൾഫ്യൂറിക് ആസിഡ്
D
മാംഗനീസ് ഓക്സൈഡ്
Question 5
നിശ്ചലാവസ്ഥയിലുള്ള ഒരു ബസ്സ് പെട്ടെന്ന് ചലിക്കാൻ തുടങ്ങുമ്പോൾ ബസ്സിലിരിക്കുന്നവർ

A
പിന്നിലേക്ക് വീഴാൻ തുടങ്ങുന്നു
B
മുന്നിലേക്ക് വീഴാൻ തുടങ്ങുന്നു
C
ഒരു മാറ്റവും ഉണ്ടാകുന്നില്ല
D
സീറ്റിൽ നിന്നും പൊങ്ങുന്നു
Question 6
വളരെ ഉയരത്തിൽ താഴേയ്ക്ക് പതിക്കുന്ന ഒരു കല്ല് താഴെ ഭൂമിയിൽ സ്പർശിക്കുന്ന നിമിഷം അതിനുള്ള ഊർജ്ജം

A
സ്ഥാനികോർജ്ജം
B
ഘർഷണ ഊർജ്ജം
C
ഗതികോർജ്ജം
D
യാതൊരു ഊർജ്ജവും ഉണ്ടായിരിക്കുകയില്ല.
Question 7 Cancelled (PSC)
കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
സിക്കന്ദർഭക്ത്
B
സി. രംഗരാജൻ
C
ആർ.എൽ. ഭാട്ടിയ
D
സുഖദേവ് സിംഗ്
Question 8
ശുകസഞ്ചലനം നടന്നത് എന്നാണ്?

A
2004 ജൂൺ 3
B
2003 ജൂൺ 8
C
2004 ജൂൺ 18
D
2003 ജൂൺ 18
Question 9
ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

A
റൂഥർഫോർഡ്
B
ജെയിംസ് ചാഡ്വിക്
C
ജെ.ജെ. തോംസൺ
D
ഡാൾട്ടൺ
Question 10
തിമിരം എന്നത് കണ്ണിന്റെ ഏതുഭാഗത്തെ ബാധിക്കുന്ന രോഗമാണ്

A
കൺപോളകൾ
B
കോർണിയ
C
റെറ്റിന
D
ലെൻസ്
Question 11
ചുവപ്പ്, പച്ച എന്നീ നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം

A
കറുപ്പ്
B
സിയൻ
C
മജന്റ
D
മഞ്ഞ
Question 12
കേരളത്തിലെ ഇന്റർനെറ്റ് ഗേറ്റ് വേ

A
പാലക്കാട്
B
കൊച്ചി
C
തിരുവനന്തുപുരം
D
കോഴിക്കോട്
Question 13
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്

A
ബാർ
B
ടോറിസെല്ലി
C
ബെൽ
D
ഫാരൻഹീറ്റ്
Question 14
കടൽക്കാറ്റ് വീശുന്നത് എപ്പോഴാണ്

A
രാത്രികാലങ്ങളിൽ
B
പകൽസമയത്ത്
C
രാത്രിയും പകലും
D
വേലിയേറ്റസമയത്ത്
Question 15 Cancelled (PSC)
കല്ലുവാതുക്കൽ മദ്യദുരന്തം അന്വേഷിച്ച കമ്മീഷൻ

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
നരേന്ദ്രൻ കമ്മീഷൻ
B
കെ.ടി. തോമസ് കമ്മീഷൻ
C
മോഹൻദാസ് കമ്മീഷൻ
D
ചന്ദ്രശേഖര ദാസ് കമ്മീഷൻ
Sponsored
Question 16
കേരളം ആദ്യമായി സന്തോഷാഫി നേടിയ വർഷം

A
1973
B
1971
C
1975
D
1980
Question 17
2004 ലെ വള്ളത്തോൾ അവാർഡ് ലഭിച്ച സാഹിത്യകാരൻ

A
സാറാ ജോസഫ്
B
ബാലാമണിയമ്മ
C
പത്മനാഭൻ
D
അയ്യപ്പപ്പണിക്കർ
Question 18
കേരളത്തിന്റെ ആദ്യത്തെ സ്പോർട്സ് സ്കൂൾ എവിടെയാണ്?

A
കണ്ണൂർ
B
കോഴിക്കോട്
C
മലപ്പുറം
D
തിരുവനന്തപുരം
Question 19
ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A
വേൾഡ് ട്രെയിഡ് സെന്റർ
B
അഫ്ഗാനിസ്ഥാൻ യുദ്ധം
C
ഇറാക്ക് യുദ്ധം
D
ഇറാൻ യുദ്ധം
Question 20
മുൽക് രാജ് ആനന്ദിന്റെ ജന്മസ്ഥലം

A
പെഷവാർ
B
ലാഹുർ
C
അമൃത്സർ
D
പാറ്റ്ന
Question 21
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം

A
ആഗ്ര
B
ഗോളിയർ
C
മീററ്റ്
D
ത്സാൻസി
Question 22
ആദ്യമായി ഭാരതരത്നം നേടിയ രാഷ്ട്രപതി

A
രാജേന്ദ്ര പ്രസാദ്
B
വി.വി. ഗിരി
C
സക്കീർ ഹുസൈൻ
D
എസ്. രാധാകൃഷ്ണൻ
Question 23
താഴെ തന്നിരിക്കുന്ന പ്രാചീന ലിപികളിൽ ഇപ്പോഴും ഇന്ത്യയിൽ നിലവിലിരിക്കുന്ന ലിപി

A
ദേവനാഗിരി
B
ബ്രാഹ്മി
C
ഗുപ്തലിപി
D
സിദ്ധമാത്രിക
Question 24
ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി ഏതു വർഷമായിരുന്നു

A
1950
B
1951
C
1960
D
1969
Question 25
അലക്സാണ്ടർ ആദ്യമായി ആക്രമിച്ചുകീഴടക്കിയ ഇന്ത്യൻ പ്രദേശം

A
തക്ഷശില
B
അഭിസാര
C
കാബൂൾ
D
സോഫിറ്റ്സ്
Question 26
ഇന്ത്യൻ സംസ്കാരത്തിന്റെ സ്ഥാപകരായി കണക്കാക്കപ്പെടുന്നത്?

A
ആര്യന്മാർ
B
മംഗോളിയർ
C
പാർസികൾ
D
ദ്രാവിഡന്മാർ
Question 27
ചന്ദ്രഗുപ്തൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഗ്രീക്ക് രാജാവ്

A
യുത്തിഡിമോസ്
B
അലക്സാണ്ടർ
C
സെലൂക്കസ്
D
മെഗസ്തനീസ്
Question 28
പല്ലവരാജാക്കന്മാരുടെ ഭരണകാലത്തെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം

A
മഹാബലിപുരം
B
അജന്ത
C
എല്ലോറ
D
ശ്രാവണബൽഗോള
Question 29
കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം

A
തഞ്ചാവൂർ
B
കൊടുങ്ങല്ലൂർ
C
തിരുവഞ്ചിക്കുളം
D
കൊല്ലം
Question 30
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകപ്പെട്ട സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി

A
വിൻസ്റ്റൻ ചർച്ചിൽ
B
റൂസ്വെൽറ്റ്
C
മൗണ്ട്ബാറ്റൻ
D
ക്ലമന്റ് ആറ്റ്ലി
Sponsored
Question 31
ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം

A
പ്ലാസിയുദ്ധം
B
പാനിപ്പട്ട് യുദ്ധം
C
ഗോഗ്രാ യുദ്ധം
D
കർണാട്ടിക് യുദ്ധം
Question 32
ടിപ്പു സാമ്രാജ്യത്തിന്റെ തലസ്ഥാനം

A
ശ്രീരംഗപട്ടണം
B
ശ്രീവല്ലിപുത്തൂർ
C
മൈസൂർ
D
വിജയനഗരം
Question 33
ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം

A
പാവഗ്രാമം
B
കുശിന നഗരം
C
ലുംബിനി ഗ്രാമം
D
ഉജ്ജയിനി
Question 34
സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് സംഘടിപ്പിച്ച സ്ഥലം

A
ജപ്പാൻ
B
ബർമ്മ
C
സിംഗപ്പൂർ
D
ജർമ്മനി
Question 35
ഏതുസ്ഥലത്തെ അശോകസ്തംഭത്തിൽ നിന്നാണ് നമ്മുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്

A
സാരനാഥ്
B
സാഞ്ചി
C
പ്രയാഗ
D
പാടലീപുത്രം
Question 36
മാർത്താണ്ഡവർമ്മയുടെ ആസ്ഥാന സദസ്സിൽ ഉണ്ടായിരുന്ന ഒരു കവിയാണ്

A
എഴുത്തച്ഛൻ
B
ഇരയിമ്മൻ തമ്പി
C
ഉണ്ണായിവാര്യർ
D
ഷഡ്കാല ഗോവിന്ദമാരാർ
Question 37
'ജയ് ജവാൻ ജയ്കിസാൻ' എന്ന മുദ്രാവാക്യം ആരുടേതായിരുന്നു

A
ചരൺസിംഗ്
B
രാജീവ്ഗാന്ധി
C
ഇന്ദിരാഗാന്ധി
D
ലാൽ ബഹദൂർ ശാസ്ത്രി
Question 38
ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണചുമതല ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ചുമതലയിലായത് ഏതുവർഷം

A
1857
B
1914
C
1858
D
1855
Question 39
കാലുമാറ്റ നിരോധനനിയമം ആരുടെ കാലത്താണ് നിർമിച്ചത്

A
രാജീവ്ഗാന്ധി
B
വാജ്പേയ്
C
ഇന്ദിരാഗാന്ധി
D
വി.പി. സിങ്
Question 40
ഇന്ത്യയും ചൈനയും അംഗീകരിച്ച പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ച നേതാക്കന്മാർ

A
നെഹ്രു-മാവോസേതുംഗ്
B
ലാൽബഹദൂർ ശാസ്ത്രി ചൗവൻലായ്
C
നെഹ്രു-ചൗവനലായ്
D
ലാൽ ബഹദൂർ ശാസ്ത്രി-മാവോസേതുംഗ്
Question 41
കേരളത്തിലെ ലക്ഷംവീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി

A
എം.എൻ. ഗോവിന്ദൻ നായർ
B
ആർ. ശങ്കർ
C
ടി.വി. തോമസ്
D
കെ.ആർ. ഗൗരിയമ്മ
Question 42
കേരളത്തിന്റെ തനതായ ഒരു ആയോധനകലയാണ്

A
പടയണി
B
ഓണത്തല്ല്
C
കളരിപ്പയറ്റ്
D
കരാട്ടെ
Question 43 Cancelled (PSC)
മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രം

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
കേരളപ്പത്രിക
B
ഭാഷാപോഷണി
C
മലയാള രാജ്യം
D
കേരളസമാചാരം
Question 44
ഇന്ത്യയിൽ നിന്നും കോളനിവാഴ്ച പൂർണമായും അവസാനിച്ചത്

A
1947
B
1961
C
1954
D
1949
Question 45
'ഗണപതിപട്ടം' എന്നറിയപ്പെട്ടിരുന്നത് കേരളത്തിലെ ഏതു സ്ഥലമാണ്

A
കൊട്ടാരക്കര
B
നാദാപുരം
C
സുൽത്താൻ ബത്തേരി
D
കണ്ണൂർ
Sponsored
Question 46
തമിഴ്നാട്, കർണാടകം എന്നീ രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരു ജില്ല

A
മലപ്പുറം
B
കണ്ണൂർ
C
കാസർകോഡ്
D
വയനാട്
Question 47
കേരളത്തിൽ ഗ്ലാസ് നിർമാണത്തിന് പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം

A
ആലപ്പുഴ
B
കുണ്ടറ
C
വേളി
D
നീണ്ടകര
Question 48
കൃഷ്ണനാട്ടം എന്ന കലാരൂപം ആവിഷ്ക്കരിച്ച രാജാവ്

A
കോട്ടയം തമ്പുരാൻ
B
കൊട്ടാരക്കര തമ്പുരാൻ
C
മാനദേവൻ തമ്പുരാൻ
D
സ്വാതിതിരുനാൾ
Question 49
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

A
കൊല്ലം
B
ആലപ്പുഴ
C
പത്തനംതിട്ട
D
പാലക്കാട്
Question 50
ഇടുക്കിജില്ലയുടെ ആസ്ഥാനം

A
ഇടുക്കി
B
നെടുങ്കണ്ടം
C
പൈനാവ്
D
തൊടുപുഴ
Question 51
ഡൂപ്ലിക്കേറ്റിന്റെ ഭാഗമല്ലാത്തത് ഏത്?

A
പ്രിന്റിങ് സ്ക്രൂ
B
ഫീഡ്ട്രേ
C
ഷിഫ്റ്റ്റെയിൽ
D
ഡ്രം ഹാൻഡിൽ
Question 52
ഡൂപ്ലിക്കേറ്റിന്റെ ഇംപ്രഷൻ റോളറിലേക്ക് പേപ്പർ കൊടുക്കുന്ന ഭാഗം ഏത്?

A
ഫീഡ്ട്രേ
B
റിസിവിംഗ് ട്രേ
C
റഗുലേറ്റർ
D
ഓപ്പറേറ്റീങ് ലീവർ
Question 53
ഡ്രോബാൻഡിന്റെ മറ്റൊരു പേര്

A
ഡ്രോഗൈഡ്
B
ഡ്രോകോർഡ്
C
ഡ്രോവീൽ
D
ഡ്രോസെറ്റ്
Question 54
പേപ്പർ ഗൈഡിന്റെ മറ്റൊരു പേര്

A
വെറോഡ്
B
ലെഫ്റ്റ് എഡ്ജ് ഗൈഡ്
C
പേപ്പർ പ്ലേറ്റ്
D
പേപ്പർ ഫീഡ്റോൾ
Question 55
പേപ്പർ ടേബിളിന്റെ മറ്റൊരു പേര്

A
പേപ്പർ റെസ്റ്റ് പ്ലേറ്റ്
B
പേപ്പർ ഗൈഡ്
C
പേപ്പർ റിലീസ് പ്ലേറ്റ്
D
പേപ്പർ ഫീഡർ
Question 56
ഗവൺമെന്റ് ഓർഡറുകൾ ആരുടെ ഉത്തരവ് പ്രകാരമാണ് പുറപ്പെടുവിക്കുന്നത്

A
മുഖ്യമന്ത്രി
B
ചീഫ് സെക്രട്ടറി
C
ഗവർണർ
D
സ്പീക്കർ
Question 57
ഔദ്യോഗിക കത്തുകളിൽ സ്വീകർത്താവിന്റെ മേൽവിലാസം അടിയ്ക്കുമ്പോൾ വരികൾക്കിടയിൽ എത്ര സ്പേസ് ഇടണം.

A
1
B
1½
C
2
D
2½
Question 58
അർദ്ധ ഔദ്യോഗിക കത്തുകൾ ഉപസംഹരിക്കുന്നതെങ്ങനെ

A
ഉപചാരപൂർവം
B
ആദരവോടെ
C
ആത്മാർത്ഥയോടെ
D
വിശ്വസ്തയോടെ
Question 59
കവറിൽ മേൽവിലാസം അടിയ്ക്കുമ്പോൾ ഏതു പദവിയിലിക്കുന്ന ആളെ ഉദ്ദേശിച്ചാണ് ഹിസ് എക്സലൻസി എന്നുപയോഗിക്കുന്നത്

A
ചീഫ് മിനിസ്റ്റർ
B
ചീഫ് ജസ്റ്റിസ്
C
ഗവർണർ
D
പ്രധാനമന്ത്രി
Question 60
ചില സർക്കാർ ഉത്തരവുകളിലെ നമ്പറുകളിൽ കാണുന്ന എം.എസ്. എന്തിനെ സൂചിപ്പിക്കുന്നു

A
മിസെല്ലേനിയസ്
B
മാനുസ്ക്രിപ്റ്റ്
C
മിനിസ്റ്റീരിയിൽ
D
മിനിസ്റ്റേഴ്സ്
Sponsored
Question 61
എല്ലാ ടൈപ്പ്റൈറ്ററുകൾക്കും പൊതുവായി അംഗീകരിച്ച കീബോർഡിനെ എന്തു പറയുന്നു

A
ഇന്റർനാഷണൽ
B
സയന്റിഫിക്
C
ഐഡിയൽ
D
യുണിവേഴ്സൽ
Question 62
ടൈപ്പ്റൈറ്ററിൽ എത്ര ഡോഗുകളുണ്ട്

A
1
B
2
C
3
D
4
Question 63
മെയിൻ സ്പ്രിംഗുമായി കാര്യേജ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

A
കാര്യേജ് ലീവർ കൊണ്ട്
B
ഡ്രോബാൻഡുകൊണ്ട്
C
ലൂസ്ഡോഗ് കൊണ്ട്
D
റിജിഡ് ഡോഗ് കൊണ്ട്
Question 64
ഹാൻഡാ ടൈപ്പ്റൈറ്ററിൽ യൂണിവേഴ്സൽ ബാർ എവിടെയാണ് സ്ഥിതിചെയ്യുന്നത്

A
വെർട്ടിക്കൽ ലിങ്കിന്റെ മുൻവശത്ത്
B
വെർട്ടിക്കൽ ലിങ്കിന്റെ പിൻവശത്ത്
C
സെഗ്മെന്റിന്റെ മുൻവശത്ത്
D
സെഗ് മെന്റിന്റെ പിൻവശത്ത്
Question 65
സ്പേസ്ബാർ അടിക്കുന്നത് ഏതു വിരൽ ഉപയോഗിച്ചാണ്

A
ഇടതുകയ്യിലെ ചെറുവിരൽ
B
വലതുകയ്യിലെ തള്ളവിരൽ
C
ഇടതുകയ്യിലെ മോതിരവിരൽ
D
വലതുകയ്യിലെ നടുവിരൽ
Question 66
മെയിൻ സിംഗിന്റെ ഉപയോഗം

A
കാര്യേജിന് ചലനശക്തി നൽകുന്നു
B
സ്റ്റെപ് സ്റ്റെപ് മൂവ്മെന്റ് ലഭിക്കുന്നു
C
മാർജിനിടാൻ സാധിക്കുന്നു
D
സ്പേസ്ബാർ ഉപയോഗിക്കാൻ സാധിക്കുന്നു
Question 67
ഇംഗ്ലീഷ് ടൈപ്പ്റൈറ്ററിൽ സെമിക്കോളൻ അടിക്കുന്നത് ഏതുവിരൽ കൊണ്ട്

A
ഇടതുകയ്യിലെ ചെറുവിരൽ
B
ഇടതുകയ്യിലെ മോതിരവിരൽ
C
വലതുകയ്യിലെ ചെറുവിരൽ
D
വലതുകയ്യിലെ തള്ളവിരൽ
Question 68
ലൂസ്ഡോഗ്സ്പ്രിംഗ് മാറ്റിയാൽ എന്തു സംഭവിക്കുന്നു

A
സിലിണ്ടർ തിരിയുകയില്ല
B
സ്റ്റെപ്ബൈ സ്റ്റെപ് മൂവ്മെന്റ്
C
കാര്യേജിന് ചലനം നഷ്ടപ്പെടുന്നു
D
ടാബുലേറ്റർ ഉപയോഗിക്കാൻ സാധിക്കില്ല
Question 69
അക്ഷരങ്ങൾക്ക് തുല്യമായ ഇടയോടുകൂടിയ വരിനിരപ്പിന്

എന്തുപറയുന്നു

A
ഇൻഡന്റ്
B
ബ്ലോക്സ്റ്റൈൽ
C
അലൈൻമെന്റ്
D
ജസ്റ്റിഫിക്കേഷൻ
Question 70
മുൻകൂട്ടി നിശ്ചയിച്ച സ്ഥാനത്ത് കാര്യേജിനെ നിറുത്തുന്നതിനുപയോഗിക്കുന്ന ഭാഗം

A
ഡെഡ് കീ
B
ടാബുലേറ്റർ
C
ടാബുലേറ്റർ ക്ലിയർ
D
സ്പേസ്ബാർ
Question 71
അക്ഷരങ്ങൾ പതിയാതെ കാര്യേജ് അനുക്രമം നീങ്ങാൻ സഹായിക്കുന്ന ഭാഗം.

A
മാർജിൻസ്റ്റോപ്പ്
B
സ്പേസ്ബാർ
C
വേരിയബിൾ ലൈൻ സ്പേസർ
D
ലൂസ്ഡോഗ്
Question 72
കാര്യേജിനെ അടുത്ത വരിയുടെ ആരംഭത്തിൽ എത്തിക്കുവാൻ സഹായിക്കുന്ന ഭാഗം

A
ലൈൻ സ്പേസ് ലീവർ
B
വെർട്ടിക്കൽ ഷാഫ്റ്റ്
C
വേരിയബിൾ ടൈപ്പ്റൈറ്ററിൽ ഗൈഡ്കി
D
ടാബുലേറ്റർ
Question 73
ഇംഗ്ലീഷ് ടൈപ്പ് റേറ്ററിൽ ഗൈഡ്കീകൾ ഏതെല്ലാം

A
asdf
B
;lkj
C
a;
D
gh
Question 74
സിലിണ്ടർ റാക്കറ്റ് വീൽ എവിടെ സ്ഥിതിചെയ്യുന്നു

A
കാര്യേജിന് ഉള്ളിൽ
B
സിലിണ്ടറിന്റെ വലതുവശത്ത്
C
സിലിണ്ടറിന്റെ ഇടതുവശത്ത്
D
കാര്യേജിന് വലതുവശത്ത്
Question 75
മലയാളം ടൈപ്പ്റൈറ്റർ കീബോർഡ് രൂപകല്പന ചെയ്തതാര്

A
ആർ. അരുളപ്പൻ
B
എൻ.എസ്. പണ്ടാല
C
ടി.ആർ. കൃഷ്ണയ്യർ
D
ടി.കെ. രാമകൃഷ്ണൻ
Sponsored
Question 76
മലയാളം ടൈപ്പ്റൈറ്ററിലെ ഗൈഡ് കീകൾ ഏതെല്ലാം?

A
കെതര
B
പനയെ
C
ന്നെ
D
ഗളസച
Question 77
ഇംഗ്ലീഷ് ടൈപ്പ്റൈറ്ററിലെ മാസ്റ്റർ കീ ഏത്

A
M
B
N
C
P
D
Q
Question 78
ഇംഗ്ലീഷ് ടൈപ്പ്റൈറ്ററിലെ ഹോം കീകൾ

A
asdf;lkj
B
mn
C
np
D
a;
Question 79
ടൈപ്പ്റൈറ്റർ റിബണിന്റെ വീതി എത്ര?

A
1 ഇഞ്ച്
B
1½ ഇഞ്ച്
C
½ ഇഞ്ച്
D
¼ ഇഞ്ച്
Question 80
ടൈപ്പ്റൈറ്ററിൽ എത്രതരം സ്കെയിലുകൾ ഉണ്ട്

A
2
B
3
C
4
D
1
Question 81
ഭർത്താവിന്റെ പര്യായമല്ലാത്തത്

A
കണവൻ
B
തനയൻ
C
വല്ലഭൻ
D
കാന്തൻ
Question 82
മഞ്ജിരം എന്ന വാക്കിനർഥം

A
കാൽച്ചിലമ്പ്
B
താമരപൂവ്
C
ചന്ദ്രബിംബം
D
ഇളംകാറ്റ്
Question 83
മോദം എന്ന വാക്കിന്റെ വിപരീതം

A
ആമോദം
B
ഖേദം
C
സങ്കടം
D
സന്തോഷം
Question 84
കവി എന്നതിന്റെ സ്ത്രീലിംഗം

A
കവിയിത്രി
B
കവയത്രി
C
കവിയത്രി
D
കവിയത്രി
Question 85 Cancelled (PSC)
തെറ്റായ വാക്ക് ഏത്?

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
ആൾക്കാർ
B
ആളുകൾ
C
കർക്കടകം
D
മണ്ഡപം
Question 86 Cancelled (PSC)
തെറ്റായ വാക്ക് രേഖപ്പെടുത്തുക

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
നിഘണ്ഡു
B
യാദൃശ്ചികം
C
അനാഥൻ
D
വിമ്മിഷ്ടം
Question 87
നാമത്തിന് ഉദാഹരണമേത്?

A
ഇരുന്ന്
B
കറുത്ത
C
ചാടുക
D
പുഷ്പം
Question 88
ശരിയായ വാക്യമേത്?

A
നേരത്തെ എത്താത്തതുകൊണ്ടാണ് ടിക്കറ്റ് കിട്ടാതിരിക്കാൻ കാരണം
B
എനിക്ക് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപാകടമുണ്ട്
C
പറഞ്ഞാൽ അനുസരിക്കണം; അല്ലെങ്കിൽ ശിക്ഷകിട്ടും
D
ധൃതിയിൽ ഓടുകയും അവൻ തട്ടി വീണു
Question 89
വിട്ടുപോയ വാക്ക് തിരഞ്ഞെടുക്കുക

പരിണാമം : മാറ്റം

പരിമാണം : ------

A
സുഗന്ധം
B
ഉയർച്ച
C
വളർച്ച
D
അളവ്
Question 90
ചെണ്ടകൊട്ടിക്കുക എന്നതിന്റെ അർഥം

A
ഉപദ്രവിക്കുക
B
ദേഷ്യം പിടിപ്പിക്കുക
C
പരിഹാസ്യനാക്കുക
D
സ്വീകരിക്കുക
Sponsored
Question 91
കുന്ദം എന്നാൽ

A
മുല്ല
B
കുത്താനുള്ള ആയുധം
C
വള്ളി
D
ഓട്ടക്കാരൻ
Question 92
ഗാനം ചെയ്യാവുന്നത് എന്നർഥം വരുന്ന വാക്ക്

A
ഗാനം
B
പാട്ട്
C
ഗേയം
D
വാരിദം
Question 93
പൂജ്യമാവുക എന്നാൽ

A
ബഹുമാനിതനാവുക
B
നിഷ്ഫലമാവുക
C
പ്രശസ്തമാവുക
D
പൂജകഴിയുക
Question 94
ചക്രശ്വാസം വലിക്കുക എന്നാൽ

A
അത്യധികം വിഷമിക്കുക
B
വല്ലാതെ ദ്രോഹിക്കുക
C
ആസ്തമകൊണ്ടു കഷ്ടപ്പെടുക
D
അമിതമായ പലിശ ഈടാക്കുക
Question 95
വ്യാകരണം പഠിച്ചിട്ടുള്ളവൻ

A
വ്യാകരണൻ
B
വൈകരണൻ
C
വൈയാകരണൻ
D
വ്യായകരണൻ
Question 96
തെറ്റിച്ചെഴുതിയ വാക്യമേത്?

A
ഇംഗ്ലീഷിനപ്പോലെ മലയാളത്തിലും
B
ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരും
C
ഇംഗ്ലീഷിനെന്നപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം
D
ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം
Question 97 Cancelled (PSC)
ഒരു വാക്കിനു മാത്രം ധനം എന്നർഥമില്ല. അതേത്

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
വിത്തം
B
വത്യ
C
ദ്യുമ്നം
D
നക്തം
Question 98
ശത്രു എന്നർഥം വരാത്ത പദമേത്?

A
മഡൻ
B
രിപു
C
അരി
D
വൈരി
Question 99
ശരിയായ പദമേത്?

A
വൈകുണ്ടം
B
വൈകുണ്ഠം
C
വൈകുണ്ഡം
D
വൈകുഡം
Question 100
കുപമണ്ഡൂകം എന്നാൽ

A
കിണറ്റിലെ തവള
B
മാളത്തിലെ സർപ്പം
C
നദിയിലെ മത്സ്യം
D
ഇവയൊന്നുമല്ല