025/2025 - Supervisor (ICDS)
You are currently taking the Supervisor (ICDS) series. Good luck!
താഴെ കൊടുത്തിരിക്കുന്ന ഭരണാധികാരികളെ അവരുടെ ഭരണകാലഘട്ടം അനുസരിച്ച് ക്രമത്തിൽ എഴുതുക :
(i) ചന്ദ്രഗുപ്‌തൻ I
(ii) ശ്രീഗുപ്‌തൻ
(iii) ചന്ദ്രഗുപ്തൻ II
(iv) സമുദ്രഗുപ്‌തൻ
(i) ഗവർണ്ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാം
(ii) ബില്ലുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം
(iii) രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച സംസ്ഥാന ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഒരു വർഷത്തെ സമയപരിധി ലഭിക്കുന്നു
(i) നിർദ്ദേശക തത്വങ്ങൾ റഷ്യൻ ഭരണഘടനയുടെ സ്വാധീനത്താൽ രൂപം കൊണ്ടതാണ്
(ii) ലോകസഭാ സ്‌പീക്കറുടെ പദവി ബ്രിട്ടീഷ് ഭരണഘടനാ മാതൃകയിലുള്ളതാണ്
(iii) മൗലികഅവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്ന് രൂപം കൊണ്ടതാണ്
(i) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ തീർപ്പു കൽപ്പിക്കുന്നു
(ii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പരാതികളും കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നു
(iii) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ എന്നിവ പുനഃപരിശോധിക്കുന്നു
(i) ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ഒരു ഗ്രാമത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ വോട്ടർമാരും ചേർന്ന സംവിധാനമാണ് ഗ്രാമ സഭ
(ii) ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 ലാണ് ഗ്രാമ സഭകളെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത്
(iii) ഗ്രാമ സഭയുടെ ക്വോറം പ്രസ്തുത പ്രദേശത്തെ സമ്മതിദായകരുടെ എണ്ണത്തിന്റെ 20 ശതമാനം ആയിരിക്കും
(i) പ്രസ്തുത ഗ്രാമ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം
(ii) നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ ഇരുപത്തിയൊന്ന് വയസ്സ് പൂർത്തിയായിരിക്കണം
ഇന്ത്യയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2006-ൽ നിലവിൽ വന്നപ്പോൾ ആദ്യ ഘട്ടത്തിൽ കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ പദ്ധതി ആരംഭിച്ചു?
(i) വയനാട്
(ii) ഇടുക്കി
(iii) പാലക്കാട്
(iv) കാസർഗോഡ്
(i) ഒമ്പതാം പഞ്ചവത്സര പദ്ധതിയിലാണ് വികേന്ദ്രീകൃത ആസൂത്രണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്
(ii) 1994 കേരളാ പഞ്ചായത്ത് രാജ് നിയമവും, കേരള മുൻസിപ്പാലിറ്റി നിയമവും വികേന്ദ്രീകൃത ആസൂത്രണ പ്രവത്തനങ്ങൾക്ക് ഊർജ്ജം പകർന്നു
(iii) ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ 'കേരള വികസന പദ്ധതി' എന്ന പേരിൽ വികേന്ദ്രീകൃത ആസൂത്രണം നടപ്പിൽ വരുത്തി
(i) 941 ഗ്രാമ പഞ്ചായത്തുകൾ. 150 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
(ii) 941 ഗ്രാമ പഞ്ചായത്തുകൾ. 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
(iii) 940 ഗ്രാമ പഞ്ചായത്തുകൾ, 140 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
(i) ശുചിത്വമാലിന്യ സംസ്‌കരണം
(ii) ജലവിഭവ സംരക്ഷണം
(iii) കാർഷിക മേഖലയുടെ വികസനം
(i) ധനകാര്യം
(ii) വികസനം
(iii) ക്ഷേമകാര്യം
(iv) ആരോഗ്യവും വിദ്യാഭ്യാസവും
(v) പൊതുമരാമത്ത്
(i) പട്ടിക ജാതി - പട്ടിക വർഗ്ഗ വികസനം
(ii) ദാരിദ്ര്യ നിർമ്മാർജ്ജനം
(iii) സാമൂഹ്യ ക്ഷേമം
(iv) സാമൂഹ്യ സുരക്ഷാ പ്രവർത്തനം