00:00
Time Left
239/2023 - Stage 4 (Khadi Board LDC)
You are currently taking the SSLC Level Prelims series. Good luck!
Question 1
2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?
Question 2
'പറക്കും സിഖ്' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം ?
Question 3
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?
Question 4
'പ്രഗ്യാൻ റോവർ' വിക്ഷേപിച്ചത് എന്ന് ?
Question 5
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
Question 6
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര് ?
Question 7
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
Question 8
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ?
Question 9
“ഉൽക്കാവർഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
Question 10
"ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്" എന്ന് വാലന്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആരെ ?
Question 11
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം ?
Question 12
ധാതുക്കളുടെ കലവറ എന്തു വിളിക്കുന്ന ഭൂപ്രകൃതി വിഭാഗം.
Question 13
ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമി
Question 14
അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?
Question 15
സുവർണ ചതുഷ്കോണ സൂപ്പർ ഹൈവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
Question 16
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ് വിൻ ഓസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവ്വതനിര
Question 17
കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം ?
Question 18
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
Question 19
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി.
Question 20
ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ?
Question 21
ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അദ്ധ്യക്ഷൻ ?
Question 22
അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
Question 23
മൗലികകടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Question 24
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
Question 25
ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
Question 26
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കേണ്ട സമയ ദൈർഘ്യം ?
Question 27
മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശത്തെ നീക്കം ചെയ്ത് ഒരു സാധാരണ നിയമാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ?
Question 28
ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം.
Question 29
വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
Question 30
ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയർമാൻ ?
Question 31
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടനാ കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?
Question 32
സ്വദേശി സമരകാലത്ത് ഇന്ത്യൻ ജനതയിൽ ദേശസ്നേഹം വളർത്താൻ 'ഭാരതമാത' എന്ന ചിത്രം വരച്ചതാര് ?
Question 33
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ലാലാഹർദയാൽ 'ഗദ്ദർ പാർട്ടി' എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ഏത് രാജ്യത്ത് വച്ചാണ് ?
Question 34
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?
Question 35
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?
Question 36
ഇന്ത്യയിൽ 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
Question 37
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
Question 38
'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' ആരുടെ പുസ്തകമാണ് ?
Question 39
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?
Question 40
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?
Question 41
മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?
Question 42
ചാന്നാർ ലഹള നടന്ന വർഷം ഏത് ?
Question 43
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
Question 44
ഗുരുവായൂർ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ്?
Question 45
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം രചിച്ചതാര്
Question 46
തിരുവിതാം കൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
Question 47
മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര് ?
Question 48
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
Question 49
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
Question 50
കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
Question 51
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
Question 52
കേരളത്തിന്റെ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രിയാര് ?
Question 53
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയതാര് ?
Question 54
പശ്ചിമ ഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത് ?
Question 55
അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷിരീതി ഏത് ?
Question 56
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യനദി ഏത് ?
Question 57
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴവർഗ്ഗം ഏത് ?
Question 58
പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംവിധാനം താഴെപറയുന്നതിൽ ഏതാണ് ?
Question 59
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്ത് നടത്തിയ ഉത്ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ നൽകുന്നത് ?
Question 60
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ് ?
Question 61
മന്തുരോഗം പരത്തുന്ന കൊതുകുകൾ
Question 62
വിറ്റാമിൻ Aയുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിതീരുന്നു, തുടർന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്
Question 63
ഓർഗൻ ഓഫ് കോർട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു
Question 64
ഉമിനീരിന്റെ pH മൂല്യം
Question 65
കേരളത്തിന്റെ ആരോഗ്യ പത്ധതികളിൽ ഒന്നായ ആർദ്രം പത്തിൽ പെടാത്തതേത്.
Question 66
27-ാമത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശൂർ ജില്ലയിലെ കോൾപാടങ്ങളിലേക്ക് അനുയോജ്യമായതും ആയ നെല്ലിന്റെ ഇനം ഏതാണ് ?
Question 67
ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?
Question 68
താഴെ കൊടുത്തിരിക്കുന്നവയിൽ വന്യജീവിസംരക്ഷണ കേന്ദ്രം അല്ലാത്തത് ഏത് ?
Question 69
കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ ഉള്ള വിഭാഗം ഏത് ?
Question 70
താഴെ തന്നിരിക്കുന്നവയിൽ ശരിരായ പ്രസ്താവനകൾ ഏതെല്ലാം ?
(i) ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം.
(ii) വായു മലിനീകരണം കുറക്കുന്നതിനു വേണ്ടി “കാറ്റലിറ്റിക് കൺവർട്ടർ” എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്.
(iii) കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി.
(i) ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം.
(ii) വായു മലിനീകരണം കുറക്കുന്നതിനു വേണ്ടി “കാറ്റലിറ്റിക് കൺവർട്ടർ” എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്.
(iii) കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി.
Question 71
ആറ്റത്തിലെ ചാർജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
Question 72
അയിരുകളെയും ധാതുക്കളെയും സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
(i) എല്ലാ അയിരുകളും ധാതുക്കളാണ്.
(ii) എല്ലാ ധാതുക്കളും അയിരുകളല്ല.
(i) എല്ലാ അയിരുകളും ധാതുക്കളാണ്.
(ii) എല്ലാ ധാതുക്കളും അയിരുകളല്ല.
Question 73
പരസ്പര ബന്ധ മില്ലാത്തത് തിരിച്ചറിയുക :
(i) സോഡിയം - ആൽക്കലി ലോഹം
(ii) കാൽസ്യം - സംക്രമണ ലോഹം
iii) അലുമിനിയം - ബോറോൺ കുടുംബം
(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം
(i) സോഡിയം - ആൽക്കലി ലോഹം
(ii) കാൽസ്യം - സംക്രമണ ലോഹം
iii) അലുമിനിയം - ബോറോൺ കുടുംബം
(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം
Question 74
ഒരു ജല തൻമാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?
Question 75
പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?
Question 76
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ താഴ്ന്ന പരിധി ------- ആണ്.
Question 77
പ്രവൃത്തിയുടെ യൂണിറ്റ്?
Question 78
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് --------.
Question 79
വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് -------
Question 80
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക.
Question 81
1/16 ന്റെ ⅔ മടങ്ങ് എത്ര ?
Question 82
3, 6, 2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര ?
Question 83
ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരിഭാരം 45 കി.ഗ്രാം ആണ്. ഒരാൾ കുടി ക്യാമ്പിലേക്ക് വന്നപ്പോൾ ശരാശരി 42 കി.ഗ്രാം ആയി. പുതിയതായി വന്ന ആളുടെ ഭാരം എത്ര ?
Question 84
½ + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.
Question 85
15 സെ.മീ. നീളമുള്ള വര AB യുടെ ⅔ ഭാഗം ആകുന്ന വിധത്തിൽ C അടയാളപെടുത്തിയിട്ടുണ്ട്. AC യുടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD.
Question 86
√1.4641 എത്ര?
Question 87
താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത് ?
Question 88
243 ന് എത്ര ഘടകങ്ങൾ ഉണ്ട് ?
Question 89
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത് ?
Question 90
120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
Question 91
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?
Question 92
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര ?
Question 93
സമാനബന്ധം കണ്ടെത്തുക :
7 : 342 :: 8 : ----
7 : 342 :: 8 : ----
Question 94
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത് ?
Question 95
A : B = 2 : 3, B : C = 4 : 5 ആയാൽ C : A എത്ര?
Question 96
300 - (5-0.2 / 0.16) എത്ര ?
Question 97
1, 2, 5, 16, 65, ------- എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
Question 98
√0.0081 എത്ര ?
Question 99
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത്ര ?
Question 100
ഒറ്റയാനെ കണ്ടെത്തുക ?
(91, 93, 95, 97, 99)
(91, 93, 95, 97, 99)