00:00 Time Left

239/2023 - Stage 4 (Khadi Board LDC)

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?
A
പാകിസ്ഥാൻ
B
ഇന്ത്യ
C
ശ്രീലങ്ക
D
ബംഗ്ലാദേശ്
Question 2
'പറക്കും സിഖ്' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം ?
A
2018
B
2019
C
2020
D
2021
Question 3
'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?
A
ജോൺ ഡാൽട്ടൺ
B
ജോൺ ബെർക്കെൻഹൗട്ട്
C
ജോർജ്ജ് ഹാഡ്ലി
D
ഇഷിഹാര
Question 4
'പ്രഗ്യാൻ റോവർ' വിക്ഷേപിച്ചത് എന്ന് ?
A
20 ജൂൺ 2019
B
14 ജൂലൈ 2019
C
22 ജൂലൈ 2019
D
14 ജൂൺ 2019
Question 5
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
A
1950 ജനുവരി 24
B
1950 ജനുവരി 25
C
1950 ജനുവരി 26
D
1949 ജനുവരി 26
Question 6
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രി ആര് ?
A
അമിത് ഷാ
B
നാരായണ ടാറ്റു റാണെ
C
നിർമ്മല സീതാരാമൻ
D
പീയുഷ് ഗോയൽ
Question 7
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
A
ബംഗാളി
B
ഷോം പ്രകാശ്
C
സംബാദ് കൗമുദി
D
മിറാത്-ഉൽ-അക്ബർ
Question 8
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ?
A
ശ്യാം ശരൺ നേഗി
B
ജോഷി കുമാർ
C
ജവഹർലാൽ നെഹ്റു
D
സുകുമാർ സെൻ
Question 9
“ഉൽക്കാവർഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
A
സ്ട്രാറ്റോസ്ഫിയർ
B
മിസോസ്ഫിയർ
C
തെർമോസ്ഫിയർ
D
ട്രോപ്പോസ്ഫിയർ
Question 10
"ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്" എന്ന് വാലന്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആരെ ?
A
ലാലാ ലജ്പത് റായ്
B
ബാല ഗംഗാധര തിലക്
C
രമേഷ് ചന്ദ്ര ദത്ത്
D
ദാദാ ഭായ് നവ്റോജി
Question 11
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം ?
A
കൽപ്പാക്കം
B
കാക്രാപാറ
C
നറോറ
D
കൈഗ
Question 12
ധാതുക്കളുടെ കലവറ എന്തു വിളിക്കുന്ന ഭൂപ്രകൃതി വിഭാഗം.
A
ഉത്തര മഹാസമതലം
B
ഹിമാലയം
C
ഉപദ്വീപീയ പീഠഭൂമി
D
ദ്വീപുകൾ
Question 13
ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമി
A
ഡക്കാൺ പീഠഭൂമി
B
മാൾവ പിഠഭൂമി
C
ഛോട്ടാനാഗ്‌പൂർ പീഠഭൂമി
D
ഉത്തരമഹാസമതലം
Question 14
അമരാവതി ഏത് നദിയുടെ പോഷകനദിയാണ് ?
A
കൃഷ്ണ
B
കാവേരി
C
ഗോദാവരി
D
താപ്തി
Question 15
സുവർണ ചതുഷ്കോണ സൂപ്പർ ഹൈവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
A
ഡൽഹി - മുംബൈ - ചെന്നൈ - ബാംഗ്ലൂർ
B
ഡൽഹി - വാരണാസി - ജയ്‌പൂർ - കൊൽക്കത്ത
C
ബാംഗ്ലൂർ - ചെന്നൈ - ജയ്‌പൂർ - ബോംബെ
D
ഡൽഹി - മുംബൈ - ചെന്നൈ - കൊൽക്കത്ത
Sponsored
Question 16
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ്‌ വിൻ ഓസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവ്വതനിര
A
ലഡാക്ക്
B
കാരക്കോറം
C
സസ്ക്കർ
D
ഹിമാലയം
Question 17
കോട്ടണോപോളിസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം ?
A
ഡൽഹി
B
കൊൽക്കത്ത
C
മുംബൈ
D
ചെന്നൈ
Question 18
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല
A
ടാറ്റാ ഇരുമ്പുരുക്കു കമ്പനി
B
ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി
C
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ്
D
ഭിലായ് സ്റ്റീൽ പ്ലാന്റ്
Question 19
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി.
A
മുംബൈ-ഹൈ
B
ഡിഗ്ബോയ്
C
ഝാറിയ
D
നെയ്‌വേലി
Question 20
ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി ?
A
മഹാനദി
B
നർമ്മദ
C
കാവേരി
D
ഗോദാവരി
Question 21
ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അദ്ധ്യക്ഷൻ ?
A
ഡോ. ബി.ആർ. അംബേദ്‌കർ
B
ഡോ. രാജേന്ദ്ര പ്രസാദ്
C
ഡോ. സച്ചിദാനന്ദ സിൻഹ
D
ജവഹർലാൽ നെഹ്റു
Question 22
അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
A
ആർട്ടിക്കിൾ 17
B
ആർട്ടിക്കിൾ 18
C
ആർട്ടിക്കിൾ 19
D
ആർട്ടിക്കിൾ 20
Question 23
മൗലികകടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
A
അനുഛേദം 51
B
അനുഛേദം 51A
C
അനുഛേദം 52
D
അനുഛേദം 32
Question 24
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
A
ടിക്കാറാം മീണ
B
ആന്റണി ഡൊമനിക്
C
ഡോ. ബിശ്വാസമേത്ത
D
വി.പി. ജോയ്
Question 25
ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
A
പാർലമെന്റ്
B
പ്രസിഡന്റ്
C
വൈസ് പ്രസിഡന്റ്
D
സുപ്രീം കോടതി
Question 26
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കേണ്ട സമയ ദൈർഘ്യം ?
A
52 സെക്കന്റ്
B
54 സെക്കന്റ്
C
51 സെക്കന്റ്
D
53 സെക്കന്റ്
Question 27
മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശത്തെ നീക്കം ചെയ്ത്  ഒരു സാധാരണ നിയമാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ?
A
42-ാം ഭരണഘടനാ ഭേദഗതി
B
44-ാം ഭരണഘടനാ ഭേദഗതി
C
52-ാം ഭരണഘടനാ ഭേദഗതി
D
74-ാം ഭരണഘടനാ ഭേദഗതി
Question 28
ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം.
A
22
B
21
C
23
D
24
Question 29
വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
A
മുഹമ്മദ് ഇക്ബാൽ
B
രബീന്ദ്രനാഥ ടാഗോർ
C
ബങ്കിം ചന്ദ്ര ചാറ്റർജി
D
അരബിന്ദോ
Question 30
ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയർമാൻ ?
A
ജസ്റ്റിസ്. കെ.ജി. ബാലകൃഷ്‌ണൻ
B
ജസ്റ്റിസ്. രംഗനാഥ മിശ്ര
C
ജസ്റ്റിസ്. എ.എസ്. ആനന്ദ്
D
ജസ്റ്റിസ്. എ.എൻ. റായ്
Sponsored
Question 31
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടനാ കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?
A
വി.പി. മേനോൻ
B
ഹസൻ അലി
C
എച്ച്.എൻ. കുൻസ്രു
D
കെ.എം. പണിക്കർ
Question 32
സ്വദേശി സമരകാലത്ത് ഇന്ത്യൻ ജനതയിൽ ദേശസ്നേഹം വളർത്താൻ 'ഭാരതമാത' എന്ന ചിത്രം വരച്ചതാര് ?
A
രവീന്ദ്രനാഥ ടാഗോർ
B
സത്യേന്ദ്ര നാഥ ടാഗോർ
C
അബനീന്ദ്ര നാഥ ടാഗോർ
D
നന്ദലാൽ ബോസ്
Question 33
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ലാലാഹർദയാൽ 'ഗദ്ദർ പാർട്ടി' എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ഏത് രാജ്യത്ത് വച്ചാണ് ?
A
ഇംഗ്ലണ്ട്
B
ഫ്രാൻസ്
C
അമേരിക്ക
D
ഇന്ത്യ
Question 34
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?
A
മദ്രാസ് ലേബർ യൂണിയൻ
B
AITUC
C
അഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ
D
ഇവയെല്ലാം
Question 35
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?
A
ജവഹർലാൽ നെഹ്റു
B
ഗുൽസാരിലാൽ നന്ദ
C
ടി.ടി. കൃഷ്ണമാചാരി
D
സി.ഡി. ദേശ്മുഖ്
Question 36
ഇന്ത്യയിൽ 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
A
ഡോ. എസ്. രാധാകൃഷ്ണൻ
B
മുതലിയാർ കമ്മീഷൻ
C
കോത്താരി കമ്മിഷൻ
D
ഖാദർ കമ്മീഷൻ
Question 37
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?
A
ഡോ. എസ്. രാധാകൃഷ്ണൻ
B
മൗലാനാ അബ്‌ദുൾ കലാം ആസാദ്
C
APJ അബ്ദുൾ കലാം
D
ഡോ. സക്കീർ ഹുസൈൻ
Question 38
'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' ആരുടെ പുസ്തകമാണ് ?
A
വി.പി. മേനോൻ
B
സർദാർ വല്ലഭായ് പട്ടേൽ
C
ജവഹർലാൽ നെഹ്റു
D
കെ.എം. പണിക്കർ
Question 39
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?
A
2
B
3
C
4
D
5
Question 40
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?
A
ലളിതകലാ അക്കാദമി
B
സാഹിത്യ അക്കാദമി
C
സംഗീത നാടക അക്കാദമി
D
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ
Question 41
മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര് ?
A
അർണോസ് പാതിരി
B
ആഞ്ചലോസ് ഫ്രാൻസിസ്
C
ഹെർമൻ ഗുണ്ടർട്ട്
D
ബെഞ്ചമിൻ ബെയ്ലി
Question 42
ചാന്നാർ ലഹള നടന്ന വർഷം ഏത് ?
A
1849
B
1859
C
1888
D
1869
Question 43
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്" ആരുടെ പ്രശസ്‌തമായ വാക്കുകളാണിത് ?
A
ശ്രീനാരായണ ഗുരു
B
ചട്ടമ്പി സ്വാമികൾ
C
അയ്യങ്കാളി
D
കുമാര നാശാൻ
Question 44
ഗുരുവായൂർ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ്?
A
കെ. കേളപ്പൻ
B
എ.കെ. ഗോപാലൻ
C
പി. കൃഷ്ണപിള്ള
D
ടി.കെ. മാധവൻ
Question 45
'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം രചിച്ചതാര്
A
ഇ.എം.എസ്.
B
സി. ശങ്കരൻ നായർ
C
സ്വദേശാഭിമാനി
D
പട്ടം താണുപിള്ള
Sponsored
Question 46
തിരുവിതാം കൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
A
മലയാളി മെമ്മോറിയൽ
B
ഈഴവ മെമ്മോറിയൽ
C
നിവർത്തന പ്രക്ഷോഭം
D
ഇതൊന്നുമല്ല
Question 47
മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര് ?
A
അക്കമ്മ ചെറിയാൻ
B
ആനി മസ്ക്രിൻ
C
എ.വി. കുട്ടിമാളു അമ്മ
D
അമ്മു സ്വാമി നാഥൻ
Question 48
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
A
ഒറ്റപ്പാലം
B
പയ്യന്നൂർ
C
തൃശ്ശൂർ
D
കൊച്ചി
Question 49
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
A
മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ്
B
ഇ. മൊയ്തു മൗലവി
C
കട്ടിലശ്ശേരി മുഹമ്മദ് മൗലവി
D
വക്കം അബ്‌ദുൽ ഖാദർ മൗലവി
Question 50
കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
A
കെ. കേളപ്പൻ
B
മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ്
C
ടി.കെ. മാധവൻ
D
കെ. കുഞ്ഞമ്പു നായർ
Question 51
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
A
പാലക്കാട്
B
ഇടുക്കി
C
എറണാകുളം
D
തിരുവനന്തപുരം
Question 52
കേരളത്തിന്റെ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രിയാര് ?
A
പി.എ. മുഹമ്മദ് റിയാസ്
B
പി. രാജീവ്
C
എം.ബി. രാജേഷ്
D
കെ. രാജൻ
Question 53
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയതാര് ?
A
ശ്രീ. ചിത്തിര തിരുനാൾ
B
രാജാ രവിവർമ്മ
C
അവിട്ടം തിരുന്നാൾ രാമ വർമ്മ
D
ഗോദ വർമ്മ രാജ
Question 54
പശ്ചിമ ഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത് ?
A
നെയ്യാർ
B
ചിന്നാർ
C
പേപ്പാറ
D
ഇരവികുളം
Question 55
അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷിരീതി ഏത് ?
A
പൊലി കൂട്ടൽ
B
കോണ്ടൂർ കൃഷി
C
പുനം കൃഷി
D
ഇടവരി കൃഷി
Question 56
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യനദി ഏത് ?
A
പെരിയാർ
B
നെയ്യാർ
C
മീനച്ചിലാർ
D
പമ്പ
Question 57
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴവർഗ്ഗം ഏത് ?
A
കൈതച്ചക്ക
B
ചക്ക
C
മാങ്ങ
D
വാഴപ്പഴം
Question 58
പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംവിധാനം താഴെപറയുന്നതിൽ ഏതാണ് ?
A
കേരള റവന്യൂ - ദുരന്ത നിവാരണ വകുപ്പ്
B
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
C
ദുരന്ത സാധ്യതാ അപഗ്രഥന സെൽ
D
മുകളിൽ പറഞ്ഞവയെല്ലാം
Question 59
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്ത് നടത്തിയ ഉത്ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ നൽകുന്നത് ?
A
പെരുമ്പാവൂർ
B
അങ്കമാലി
C
പറവൂർ
D
കാക്കനാട്
Question 60
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ് ?
A
മലപ്പുറം
B
കോഴിക്കോട്
C
ഇടുക്കി
D
വയനാട്
Sponsored
Question 61
മന്തുരോഗം പരത്തുന്ന കൊതുകുകൾ
A
അനോഫിലിസ് കൊതുക്
B
ക്യൂലക്സ് കൊതുക്
C
അനോഫിലിസ് പെൺ കൊതുക്
D
ഈഡിസ് കൊതുക്
Question 62
വിറ്റാമിൻ Aയുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിതീരുന്നു, തുടർന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്
A
ഗ്ലോക്കോമ
B
തിമിരം
C
സിറോഫ്താൽമിയ
D
നിശാന്ധത
Question 63
ഓർഗൻ ഓഫ് കോർട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു
A
കണ്ണ്
B
ചെവി
C
മൂക്ക്
D
നാക്ക്
Question 64
ഉമിനീരിന്റെ pH മൂല്യം
A
8 - 8.5
B
1.5 - 3.5
C
7 - 8.5
D
6.2 - 7.6
Question 65
കേരളത്തിന്റെ ആരോഗ്യ പത്‌ധതികളിൽ ഒന്നായ ആർദ്രം പത്‌തിൽ പെടാത്തതേത്.
A
ഗവൺമെന്റ്റ് ആശുപത്രികളിൽ രോഗീ സൗഹാർദ്ദപരമായ സേവനങ്ങൾ ലഭ്യമാകാകുക.
B
പ്രൈമറി ഹെൽത്ത് സെന്ററുകളെ ഫാമിലി ഹെൽത്ത് സെന്ററുകളാക്കി വിപുലപ്പെടുത്തുക.
C
ജില്ലാ, താലൂക്ക് ആശുപത്രികളിൽ, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക.
D
അടിസ്ഥാന സൗകര്യ വികസന കാര്യങ്ങൾക്കുവേണ്ട ഫണ്ട് പഞ്ചായത്ത് ലഭ്യമാക്കുകയും ചെയ്യുക.
Question 66
27-ാമത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശൂർ ജില്ലയിലെ കോൾപാടങ്ങളിലേക്ക് അനുയോജ്യമായതും ആയ നെല്ലിന്റെ ഇനം ഏതാണ് ?
A
പി.വി. 3
B
കെ.എ.യു. പൗർണമി
C
കെ.എ.യു മനുരത്ന
D
പി.വി. 5
Question 67
ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?
A
ക്ലോറോ ഫ്ലൂറോ കാർബണുകൾ
B
മീഥേൻ
C
നൈട്രസ് ഓക്സൈഡ്
D
കാർബൺ ഡൈ ഓക്സൈഡ്
Question 68
താഴെ കൊടുത്തിരിക്കുന്നവയിൽ വന്യജീവിസംരക്ഷണ കേന്ദ്രം അല്ലാത്തത് ഏത് ?
A
സുന്ദർബൻസ്
B
രൂപ്‌കുണ്ഡ്
C
മനാസ്
D
സരിസ്ക
Question 69
കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ ഉള്ള വിഭാഗം ഏത് ?
A
നിത്യഹരിത വനങ്ങൾ
B
വരണ്ട ഇലപൊഴിയും വനങ്ങൾ
C
ആർദ്ര ഇലപൊഴിയും വനങ്ങൾ
D
ചോലവനങ്ങൾ
Question 70
താഴെ തന്നിരിക്കുന്നവയിൽ ശരിരായ പ്രസ്താവനകൾ ഏതെല്ലാം ?
(i) ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം.
(ii) വായു മലിനീകരണം കുറക്കുന്നതിനു വേണ്ടി “കാറ്റലിറ്റിക് കൺവർട്ടർ” എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്.
(iii) കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി.
A
(i), (iii)
B
(ii), (iii)
C
(i), (ii)
D
(i), (ii), (iii)
Question 71
ആറ്റത്തിലെ ചാർജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
A
ജെ.ജെ. തോംസൺ
B
ഏണസ്റ്റ് റൂഥർഫോർഡ്
C
ജെയിംസ് ചാഡ്മിക്ക്
D
ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ
Question 72
അയിരുകളെയും ധാതുക്കളെയും സംബന്‌ധിച്ച് ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം ?
(i) എല്ലാ അയിരുകളും ധാതുക്കളാണ്.
(ii) എല്ലാ ധാതുക്കളും അയിരുകളല്ല.
A
(i), (ii)
B
(i) മാത്രം
C
(ii) മാത്രം
D
ഇവയൊന്നുമല്ല
Question 73
പരസ്പ‌ര ബന്‌ധ മില്ലാത്തത് തിരിച്ചറിയുക :
(i) സോഡിയം - ആൽക്കലി ലോഹം
(ii) കാൽസ്യം - സംക്രമണ ലോഹം
iii) അലുമിനിയം - ബോറോൺ കുടുംബം
(iv) ക്ലോറിൻ - ഉൽകൃഷ്ട‌ വാതകം
A
(i), (ii)
B
(ii) മാത്രം
C
(ii), (iii)
D
(ii), (iv)
Question 74
ഒരു ജല തൻമാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മിൽ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ് ?
A
1 : 6
B
1 : 8
C
2 : 1
D
2 : 5
Question 75
പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?
A
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
B
നൈട്രജൻ, ഹൈഡ്രജൻ, ക്ലോറിൻ
C
ഹൈഡ്രജൻ, ഓക്‌സിജൻ, ക്ലോറിൻ
D
കാർബൺ, ഹൈഡ്രജൻ, നൈട്രജൻ
Sponsored
Question 76
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ താഴ്ന്ന പരിധി ------- ആണ്.
A
5 Hz
B
200 Hz
C
20 Hz
D
40 Hz
Question 77
പ്രവൃത്തിയുടെ യൂണിറ്റ്?
A
ജൂൾ
B
ന്യൂട്ടൺ
C
വാട്ട്
D
മീറ്റർ
Question 78
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് --------.
A
വികിരണം
B
സംവഹനം
C
ചാലനം
D
പ്രസരണം
Question 79
വസ്തു ഒരു തുലനസ്ഥാനത്തെ ആസ്‌പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് -------
A
ഭ്രമണം
B
ദോലനം
C
നേർരേഖാ ചലനം
D
വർത്തുള്ള ചലനം
Question 80
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക.
A
സൗരോർജ്ജം
B
കാറ്റ്
C
തിരമാല
D
കൽക്കരി
Question 81
1/16 ന്റെ ⅔ മടങ്ങ് എത്ര ?
A
1/24
B
2/16
C
3/24
D
4/24
Question 82
3, 6, 2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര ?
A
12
B
6
C
18
D
36
Question 83
ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരിഭാരം 45 കി.ഗ്രാം ആണ്. ഒരാൾ കുടി ക്യാമ്പിലേക്ക് വന്നപ്പോൾ ശരാശരി 42 കി.ഗ്രാം ആയി. പുതിയതായി വന്ന ആളുടെ ഭാരം എത്ര ?
A
50
B
45
C
48
D
42
Question 84
½ + 1/2² + 1/2³ ന്റെ ദശാംശ രൂപം എഴുതുക.
A
0.785
B
0.875
C
0.578
D
0.155
Question 85
15 സെ.മീ. നീളമുള്ള വര AB യുടെ ⅔ ഭാഗം ആകുന്ന വിധത്തിൽ C അടയാളപെടുത്തിയിട്ടുണ്ട്. AC യുടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD.
A
½
B
C
D
Question 86
√1.4641 എത്ര?
A
12.1
B
1.21
C
0.121
D
12.01
Question 87
താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത് ?
A
10.0765
B
10.1765
C
10.2765
D
10.7650
Question 88
243 ന് എത്ര ഘടകങ്ങൾ ഉണ്ട് ?
A
3
B
4
C
5
D
6
Question 89
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത് ?
A
25 × 10³
B
0.016
C
9 × 10² x 1
D
36 × 10⁵
Question 90
120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
A
1 കി.മീ.
B
2 കി.മീ.
C
3 കി.മീ.
D
4 കി.മീ.
Sponsored
Question 91
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?
A
58
B
70
C
73
D
75
Question 92
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര ?
A
3
B
1
C
0
D
2
Question 93
സമാനബന്ധം കണ്ടെത്തുക :
7 : 342 :: 8 : ----
A
511
B
384
C
512
D
256
Question 94
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത് ?
A
regular
B
region
C
register
D
regime
Question 95
A : B = 2 : 3, B : C = 4 : 5 ആയാൽ C : A എത്ര?
A
15 : 8
B
5 : 2
C
8 : 5
D
8 : 15
Question 96
300 - (5-0.2 / 0.16) എത്ര ?
A
297
B
270
C
0
D
299.7
Question 97
1, 2, 5, 16, 65, ------- എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?
A
266
B
391
C
136
D
326
Question 98
√0.0081 എത്ര ?
A
0.09
B
0.9
C
0.91
D
0.009
Question 99
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത്ര ?
A
18
B
48
C
30
D
72
Question 100
ഒറ്റയാനെ കണ്ടെത്തുക ?
(91, 93, 95, 97, 99)
A
91
B
93
C
95
D
97