00:00 Time Left

233/2023 - Stage 3 (Khadi Board LDC)

You are currently taking the SSLC Level Prelims series. Good luck!

Sponsored
Question 1
ജീവിത രസങ്ങൾ എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരൻ :
A
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
B
കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ
C
കലാമണ്ഡലം ഗോപി
D
കലാമണ്ഡലം അച്യുതവാരിയർ
Question 2
കേരള സിംഹം എന്ന കൃതിയുടെ കർത്താവ് ആര്?
A
പി.എൻ. പണിക്കർ
B
സർദാർ കെ.എം. പണിക്കർ
C
പി.സി. കുട്ടിക്കൃഷ്ണൻ
D
എ. ശ്രീധരമേനോൻ
Question 3
ചന്ദ്രയാൻ-2 ദൗത്യത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാൻ ആരായിരുന്നു?
A
എ.എസ്. കിരൺകുമാർ
B
കെ. ശിവൻ
C
എസ്. സോമനാഥ്
D
ഡോ. ഷല്ലേഷ് നായക്
Question 4
ഇന്ത്യയിൽ സമൂഹശാസ്ത്രം (Sociology) എന്ന പഠനശാഖ ആദ്യമായി ആരംഭിച്ചത് ഏത് സർവ്വകലാശാലയിലാണ്?
A
മദ്രാസ് യൂണിവേഴ്‌സിറ്റി
B
കൊൽക്കത്ത യൂണിവേഴ്‌സിറ്റി
C
ബോംബെ യൂണിവേഴ്‌സിറ്റി
D
കേരള യൂണിവേഴ്‌സിറ്റി
Question 5
വിവരാവകാശ നിയമത്തിനായി പ്രയത്‌നിച്ച രാജസ്ഥാനിലെ സംഘടന ഏത്?
A
മസ്‌ദൂർ കിസാൻ പാർട്ടി
B
ഭാരതീയ കിസാൻ സംഘം
C
ഭാരതീയ കിസാൻ യൂണിയൻ
D
മസ്‌ദൂർ കിസാൻ ശക്തി സംഘാടൻ
Question 6
നീതി ആയോഗ് (NITI AAYOG)-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര്?
A
അരവിന്ദ് പനാഗരീയ
B
അമിതാഭ് കാന്ത്
C
സഞ്ജയ് കുമാർ മിശ്ര
D
രാഹുൽ നവീൻ
Question 7
ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്നത് എപ്പോൾ?
A
ഒന്ന് ജൂലൈ 2018
B
ഒന്ന് ജൂൺ 2017
C
ഒന്ന് ജൂലൈ 2017
D
ഒന്ന് ജൂൺ 2018
Question 8
2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര്?
A
സുഭാഷ് ചന്ദ്രൻ
B
എം.ടി. വാസുദേവൻ നായർ
C
അക്കിത്തം അച്യുതൻ നമ്പൂതിരി
D
ഒ.എൻ.വി. കുറുപ്പ്
Question 9
ടോക്യോ ഒളിമ്പിക്‌സിൽ 'ജാവലിൻ ത്രോ' ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം :
A
പി.വി. സിന്ധു
B
അഭിനവ് ബിന്ദ്ര
C
കർണം മല്ലേശ്വരി
D
നീരജ് ചോപ്ര
Question 10
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പേര് :
A
ജാഗ്രത
B
ഉണർവ്വ്
C
ശ്രദ്ധ
D
കരുണ
Question 11
കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ  കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്തതാവന/ പ്രസ്‌താവനകൾ ഏത്?
(i) അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു
(ii) താരതമ്യേന വീതി കുറവ്
(iii) ഡെൽറ്റകൾ കാണപ്പെടുന്നു
(iv) സുന്ദര വനപ്രദേശം മുതൽ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
A
(i) & (iii)
B
(iii) & (iv)
C
(i) & (ii)
D
എല്ലാം ശരിയാണ്
Question 12
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
A
മൗണ്ട് എവറസ്റ്റ്
B
കാഞ്ചൻജംഗ
C
നന്ദാദേവി
D
മൗണ്ട് K₂
Question 13
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി:
A
മഹാനദി
B
ഗോദാവരി
C
കാവേരി
D
താപ്തി
Question 14
'കോട്ടോണോപോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം :
A
ഡൽഹി
B
ചെന്നൈ
C
മുംബൈ
D
കൊൽക്കത്ത
Question 15
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശീയ ജലപാത :
A
ദേശീയ ജലപാത-1
B
ദേശീയ ജലപാത-2
C
ദേശീയ ജലപാത-3
D
ദേശീയ ജലപാത-4
Sponsored
Question 16
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
A
മഹാരാഷ്ട്ര
B
കർണ്ണാടകം
C
തമിഴ്നാട്
D
ആന്ധ്രാപ്രദേശ്
Question 17
പാരമ്പര്യ ഊർജ്ജസ്രോതസ്സിന് ഉദാഹരണം:
A
സൗരോർജ്ജം
B
വേലിയോർജ്ജം
C
കൽക്കരി
D
ജൈവവാതകം
Question 18
പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല :
A
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്
B
ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി
C
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല
D
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ദുർഗാപൂർ
Question 19
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :
A
നെയ് വേലി
B
ഝാറിയ
C
ഡിഗ്‌ബോയ്
D
മുംബൈഹൈ
Question 20
ഇന്ത്യയിൽ ധാതുക്കളുടെ കലവറ എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം:
A
ഉത്തരപർവ്വതമേഖല
B
ഉത്തരമഹാസമതലം
C
തീരസമതലം
D
ഉപദ്വീപിയ പീഠഭൂമി
Question 21
താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
A
നിയമത്തിന് മുന്നിൽ സമത്വം ഉറപ്പാക്കൽ
B
കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം
C
പൊതു നിയമനങ്ങളിൽ അവസരസമത്വം
D
തൊട്ടുകൂടായ്‌മ നിർത്തലാക്കൽ
Question 22
ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?
A
IV ഭാഗം
B
V ഭാഗം
C
IV-A ഭാഗം
D
V-A ഭാഗം
Question 23
ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം :
A
കുങ്കുമം
B
പച്ച
C
നീല
D
വെള്ള
Question 24
1950 ജനുവരി 24-ന് ഭരണഘടന നിർമ്മാണ സഭ ജനഗണമനയുടെ ഏത് ഭാഷയിലുള്ള പതിപ്പിനാണ് അംഗീകാരം നൽകിയത്?
A
ഹിന്ദി
B
മറാത്തി
C
ബംഗാളി
D
ഗുജറാത്തി
Question 25
ഇന്ത്യയുടെ ദേശീയഗീതം :
A
ജനഗണമന
B
വന്ദേമാതരം
C
അമർ സോനാബംഗ്ലാ
D
മിലേ സുർ മേരാ തുമാര
Question 26
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം :
A
1992
B
1998
C
1993
D
1994
Question 27
താഴെക്കൊടുത്തിരിക്കുന്നവയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
A
വിവരാവകാശ നിയമം നിലവിൽ വന്നത് 2005
B
വിവരാവകാശ നിയമം പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച സംഘടനയാണ് ഉത്തർപ്രദേശിലെ കിസാൻ ശക്തി മോർച്ച
C
രാജ്യസുരക്ഷയെയും അഖണ്ഡതയും ബാധിക്കുന്ന വിവരങ്ങൾ, കോടതി പരിഗണനയിലുള്ളവ വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്നവ, എന്നീ വിവരങ്ങൾ വിവരാവകാശ നിയമം വഴി വെളിപ്പെടുത്താവുന്നതാണ്
D
മുഖ്യ വിവരാവകാശ കമ്മീഷണറും 10-ൽ കുറയാത്ത അംഗങ്ങളും വിവരാവകാശ കമ്മിഷനിൽ ഉണ്ടാകും
Question 28
താഴെക്കൊടുത്തിരിക്കുന്നവയിൽ മതേതരത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
A
ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമില്ല
B
ഒരു മതത്തെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല
C
മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നു
D
മതത്തെ നിഷേധിക്കുന്നു
Question 29
തൊട്ടുകൂടായ്‌മ നിരോധന നിയമം നിലവിൽ വന്ന വർഷം :
A
1950
B
1977
C
1955
D
1956
Question 30
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :
A
അരുൺ കുമാർ മിശ്ര
B
രാജിവ് ജെയ്ൻ
C
രാജേന്ദ്ര ബാബു
D
ശിവരാജ് പാട്ടീൽ
Sponsored
Question 31
ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്‌താവന കണ്ടെത്തുക :
(1) 1923-സ്വരാജ് പാർട്ടിക്ക് രൂപം കൊടുത്തു
(2) 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ എന്ന സംഘടന രൂപീകരിച്ചു
(3) സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
(1) ഉം (2) ഉം
Question 32
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധമില്ലാത്ത പ്രസ്‌താവന കണ്ടെത്തുക :
(1) ഗാന്ധിജിയുടെ നേത്യത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം
(2) കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്തുണച്ചു
(3) ബ്രിട്ടീഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്‌സിനു കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
(1) ഉം (2) ഉം
Question 33
മൗലാന അബ്ദുൾ കലാം ആസാദിനെ സംബന്ധിച്ച് തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
(1) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
(2) മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
(3) ആസാദിൻറെ പുസ്‌തകം - ഇന്ത്യ വിൻസ് ഫ്രീഡം
(4) നയി താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു
A
(1) ഉം (3) ഉം
B
(2) ഉം (4) ഉം
C
(3) മാത്രം
D
(4) മാത്രം
Question 34
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :
(1) അഭയാർത്ഥി പ്രവാഹം
(2) വർഗീയ ലഹള
(3) സ്വാതന്ത്യ്രത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടീഷ് അധീന പ്രദേശങ്ങൾ
(4) നാട്ടുരാജ്യങ്ങളുടെ സംയോജനം
A
(1) ഉം (4) ഉം
B
(2) ഉം (3) ഉം
C
(3) മാത്രം
D
(4) മാത്രം
Question 35
ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ വിദ്യാഭ്യാസത്തിന്റെയും കലയുടെയും വളർച്ചയ്ക്ക് നിരവധി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ പ്രസ്‌താവനയുമായി യോജിക്കാത്തവ കണ്ടെത്തുക :
(1) 1916-ൽ ഡി.കെ. കാർവെ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിച്ചു
(2) വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു
(3) രവീന്ദ്രനാഥ ടാഗോർ ബംഗാളിൽ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചു
(4) മഹാകവി വള്ളത്തോൾ നാരായണമേനോൻ തൃശ്ശൂരിൽ കേരള കലാമണ്ഡലം സ്ഥാപിച്ചു
A
(1) മാത്രം
B
(2) മാത്രം
C
(1) ഉം (2) ഉം
D
(2) ഉം (4) ഉം
Question 36
ശരിയായ ജോഡികൾ കണ്ടെത്തുക :
(1) നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ
(2) വോയ്‌സ് ഓഫ് ഇന്ത്യ - ലാലാ ലജ്‌പത് റായ്
(3) വന്ദേമാതരം - ദാദാഭായ് നവറോജി
(4) കേസരി, മറാത്ത - ബാലഗംഗാധര തിലക്
A
(1) ഉം (2) ഉം
B
(3) ഉം (4) ഉം
C
(1) ഉം (4) ഉം
D
(2) ഉം (3) ഉം
Question 37
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശീയപ്രസ്ഥാനങ്ങൾ ശരിയായി ജോഡി കണ്ടെത്തുക :
(1) ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്
(2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു
(3) ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ്
(4) AITUC - എം. എൻ. ജോഷി, ലാലാ ലജ്‌പത് റായി
A
(1) ഉം (2) ഉം (3) ഉം
B
(2) ഉം (3) ഉം (4) ഉം
C
(1) ഉം, (2) ഉം
D
(3) ഉം (4) ഉം
Question 38
ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
(1) ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച് 'ചോർച്ച സിദ്ധാന്തം' ആവിഷ്‌കരിച്ചു
(2) കോൺഗ്രസിന് 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന പേര് നിർദ്ദേശിച്ചു
(3) ഇന്ത്യയുടെ 'വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു
(4) INC യുടെ ആദ്യ പ്രസിഡന്റ്
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
(4) മാത്രം
Question 39
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(1) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് - ഡോ. രാധാകൃഷ്‌ണൻ കമ്മിഷൻ
(2) സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം - ഡോ. ലക്ഷ്മ‌ണ സ്വാമി മുതലിയാർ കമ്മീഷൻ
(3) 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്. കോത്താരി കമ്മീഷൻ
(4) യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ രൂപീകരണം - 1986-ലെ ദേശീയ വിദ്യാഭ്യാസ നയം
A
(1) ഉം (3) ഉം
B
(2) ഉം (3) ഉം
C
(1) ഉം (4) ഉം
D
എല്ലാം ശരിയാണ്
Question 40
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക :
(1) അരുണ ആസിഫ് അലി - ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക
(2) മാഡം ബിക്കാജി കാമ - അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി
(3) പണ്ഡിത രമാഭായി - ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
എല്ലാം ശരിയാണ്
Question 41
താഴെ പറയുന്ന വസ്‌തുതകളിൽ ശരിയായത് കണ്ടെത്തുക :
(1) 1789 - ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു
(2) 788 - ശങ്കരാചാര്യർ ജനിച്ചു
(3) 1553 - കൂനൻ കുരിശു സത്യം
(4) 1341 - വെള്ളപ്പൊക്കത്തെ തുടർന്ന് മുസരീസ് തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചി തുറമുഖം രൂപം കൊള്ളുകയും ചെയ്യുന്നു
A
(1) ഉം (2) ഉം (3) ഉം
B
(2) ഉം 3) ഉം (4) ഉം
C
(1) ഉം (2) ഉം (4) ഉം
D
എല്ലാം ശരിയാണ്
Question 42
കേരളത്തെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക :
(1) തീരപ്രദേശം ഇല്ലാത്ത ജില്ലകൾ ഇടുക്കി, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട
(2) ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല തിരുവനന്തപുരം
(3) സപ്‌തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല - കാസർഗോഡ്
(4) കേരളത്തിലെ ഏക കന്റോൺമെന്റ് - കണ്ണൂർ
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
(4) മാത്രം
Question 43
കേരളത്തിലെ കായലുകളെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് കണ്ടെത്തുക :
(1) കൊല്ലം മുതൽ വടക്കോട്ട് എട്ടു ശാഖകളായി സ്ഥിതിചെയ്യുന്ന കായലാണ് വേമ്പനാട് കായൽ
(2) വേമ്പനാട് കായലിലെ പുന്നമടയിൽ പ്രശസ്‌തമായ നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നു
(3) നീണ്ടകര അഴിമുഖം അഷ്ടമുടി കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു
A
(1) ഉം (2) ഉം
B
(1) ഉം (3) ഉം
C
(2) ഉം (3) ഉം
D
എല്ലാം ശരിയാണ്
Question 44
കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക :
(1) 244 km നീളമുള്ള പെരിയാർ ശിവഗിരി മലയിൽ നിന്നും ഉത്ഭവം
(2) അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴയുടെ പോഷക നദികളാണ് ഇടമലയാർ, മുതിരപ്പുഴ
(3) ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലൂടെ ഒഴുകുന്ന പമ്പാനദി വേമ്പനാട്ടു കായലിൽ പതിക്കുന്നു
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
(2) ഉം (3) ഉം
Question 45
കേരളത്തിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് തെറ്റായ പ്രസ്‌താവന കണ്ടെത്തുക:
(1) സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ
(2) കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം - കാനഡ
(3) മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - ശബരിഗിരി
(4) ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദനശേഷി - 780 MW
A
(1) ഉം (2) ഉം (3) ഉം
B
(2) ഉം (3) ഉം
C
(3) ഉം (4) ഉം
D
(1) ഉം (3) ഉം
Sponsored
Question 46
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
(1) നെല്ലിക്കാംപെട്ടി ഗെയിം സാങ്ങ്ച്വറി എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം
(2) വയനാട് വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - ആന
(3) ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്നത് പെരിയാർ വന്യജീവി സങ്കേതത്തിൽ
(4) തെന്മല ഇക്കോ ടൂറിസം പദ്ധതി ചെന്തരുണി വന്യജീവി സങ്കേതത്തിലാണ് സ്ഥിതി ചെയ്യുന്നത്
A
(1) ഉം (3) ഉം
B
(2) ഉം (3) ഉം
C
(1) ഉം (2) ഉം
D
(1) ഉം (4) ഉം
Question 47
കേരളത്തിലെ ദേശീയോദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(1) ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം
(2) ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനമാണ് സൈലൻറ് വാലി
(3) കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല
A
(1) ഉം (2) ഉം
B
(2) ഉം (3) ഉം
C
(1) ഉം (3) ഉം
D
എല്ലാം ശരിയാണ്
Question 48
കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി യോജിക്കാത്ത പ്രസ്‌താവനകൾ കണ്ടെത്തുക :
(1) കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - മത്തി
(2) മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന
(3) കൊച്ചി വാട്ടർ മെട്രോയുടെ ഭാഗ്യചിഹ്നമാണ് 'ജെൻഗു'
(4) കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല KUFOS - തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു
A
(1) ഉം (4) ഉം
B
(1) ഉം (3) ഉം
C
(2) ഉം (4) ഉം
D
(3) ഉം (4) ഉം
Question 49
ഗോദവർമ്മ രാജയെ സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :
(1) കേരള സ്പോർട്‌സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ്
(2) ഒക്ടോബർ 13-ന് ഇദ്ദേഹത്തിന്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു
(3) കേരള വിനോദ് സഞ്ചാരത്തിന്റെ പിതാവ്
(4) തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ടി യത്നിച്ചു
A
(1) ഉം (2) ഉം
B
(1) ഉം (2) ഉം (3) ഉം
C
(3) ഉം (4) ഉം
D
എല്ലാം ശരിയാണ്
Question 50
ഒളിമ്പിക്സു‌ം കേരളവും സംബന്ധിച്ച പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക :
(1) ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ഷൈനി വിൽസൺ
(2) ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി.ആർ. ശ്രീജേഷ്
(3) കെ.ടി. ഇർഫാൻ ടോക്കിയോ ഒളിമ്പിക്‌സിൽ അത്ലറ്റിക്‌സിന്റെ റേസ് വാക്കിംഗ് ഇനത്തിൽ യോഗ്യത നേടി
A
(1) ഉം (2) ഉം
B
(2) ഉം (3) ഉം
C
(1) ഉം (3) ഉം
D
എല്ലാം ശരിയാണ്
Question 51
മന്നത്ത് പത്മനാഭനെ സംബന്ധിച്ച് ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക :
(1) 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ്
(2) 1959-ലെ വിമോചന സമരത്തിന് നേതൃത്വം നൽകി
(3) ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
(4) 1935-ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്
A
(1) ഉം (2) ഉം (3) ഉം
B
(2) ഉം (3) ഉം (4) ഉം
C
(1) ഉം (3) ഉം (4) ഉം
D
(1) ഉം (2) ഉം (4) ഉം
Question 52
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
(1) പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
(2) പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻ
(3) വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
(4) ക്രിസ്‌തീയ സമുദായത്തിൽ നിലനിന്നുകൊണ്ട് ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചു
A
(1) ഉം (2) ഉം
B
(3) ഉം (4) ഉം
C
(3) മാത്രം
D
(4) മാത്രം
Question 53
വി.ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്‌താവനകൾ കണ്ടെത്തുക :
(1) നാനാജാതി മതസ്ഥർ ഒന്നിച്ചു താമസിക്കുന്ന കൊടുമുണ്ട് കോളനി എന്ന ആശയം
(2) ഘോഷാ ബഹിഷ്‌കരണം
(3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു
(4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു
A
(3) ഉം (4) ഉം
B
(1) ഉം (2) ഉം
C
(2) ഉം (3) ഉം (4) ഉം
D
എല്ലാം ശരിയാണ്
Question 54
പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക :
(1) സമത്വ സമാജം
(2) അരയ സമുദായം
(3) ജ്ഞാനോദയം സഭ
(4) കൊച്ചി പുലയ മഹാസഭ
A
(1) ഉം (2) ഉം (3) ഉം
B
(2) ഉം (3) ഉം (4) ഉം
C
(1) ഉം (2) ഉം (4) ഉം
D
എല്ലാം ശരിയാണ്
Question 55
ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വസ്‌തുതകളുടെ ശരിയായ ജോഡി കണ്ടെത്തുക :
A
(1)-(c), (2)-(b), (3)-(a), (4)-(d)
B
(1)-(b), (2)-(c), (3)-(d), (4)-(a)
C
(1)-(c), (2)-(a), (3)-(d), (4)-(b)
D
(1)-(a), (2)-(c), (3)-(b), (4)-(d)
Question 56
ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(1) 1892-ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
(2) ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
(3) ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യാ ഗുരു
A
(1) ഉം (3) ഉം
B
(1) ഉം (2) ഉം
C
(2) ഉം (3) ഉം
D
എല്ലാം ശരിയാണ്
Question 57
അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് കണ്ടെത്തുക :
(1) സഞ്ചാര സ്വാതന്ത്യ്രത്തിനായി വില്ലുവണ്ടി സമരം നടത്തിയത് - 1915 ൽ
(2) കല്ലുമാല സമരം നടത്തിയത് - 1893 ൽ
(3) 1937-ൽ അയ്യങ്കാളിയെ സന്ദർശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു
(4) സാധുജനപരിപാലന സംഘം സ്ഥാപിച്ചു
A
(1) ഉം (2) ഉം
B
(3) ഉം (4) ഉം
C
(1) ഉം (3) ഉം
D
(1) ഉം (4) ഉം
Question 58
തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(1) 1891 ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ
(2) 1896-ൽ ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേത്യത്വത്തിൽ മലയാളി മെമ്മോറിയൽ
(3) 1932-0 സംവരണം ആവശ്യപ്പെട്ട് ക്രിസ്‌ത്യൻ മുസ്ലീം-ഈഴവ സമുദായം ചേർന്ന് നിവർത്തന പ്രക്ഷോഭം
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
എല്ലാം ശരിയാണ്
Question 59
അക്കാമ്മ ചെറിയാനെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് കണ്ടെത്തുക :
(1) തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നു
(2) തിരുവനന്തപുരത്തെ ജൊവാൻ ഓഫ് ആർക്ക് എന്ന വിശേഷിപ്പിക്കുന്നു
(3) അക്കാമ്മ ചെറിയാന്റെ ആത്മകഥ 'ജീവിതം ഒരു സമരം'
A
(1) മാത്രം
B
(2) മാത്രം
C
(3) മാത്രം
D
എല്ലാം ശരിയാണ്
Question 60
കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
A
(1)-(b), (2)-(c), (3)-(d), (4)-(a)
B
(1)-(d), (2)-(c), (3)-(a), (4)-(b)
C
(1)-(b), (2)-(c), (3)-(a), (4)-(d)
D
(1)-(a), (2)-(c), (3)-(d), (4)-(b)
Sponsored
Question 61
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്സിജന്റെ എത്ര ശതമാനം നൽകുന്നു?
A
12%
B
20%
C
50%
D
52%
Question 62
സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?
A
റിക്കറ്റ്സിയ
B
വൈറസ്
C
ഫംഗസ്
D
പ്രോട്ടോസോവ
Question 63
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയത്തിൽ വച്ചാണ്?
A
വൃക്കകൾ
B
ഹൃദയം
C
ആമാശയം
D
കരൾ
Question 64
ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?
A
നൈട്രജൻ
B
ഫോസ്ഫറസ്
C
കാർബൺ
D
പൊട്ടാസ്യം
Question 65
പ്രകാശസംശ്ലേഷണപ്രക്രിയയുടെ ഭാഗമായി സസ്യങ്ങൾ പുറത്തേക്ക് വിടുന്ന ഓക്സിജൻ വാതകം എന്തിന്റെ വിഘടനഫലമായി ഉണ്ടാകുന്നതാണ്?
A
കാർബൺ ഡൈ ഓക്സൈഡ്
B
സൾഫർ ഡൈ ഓക്സൈഡ്
C
ജലം
D
മഗ്നീഷ്യം ഡൈ ഓക്സൈഡ്
Question 66
കുടിവെള്ളത്തിലൂടെ പകരുന്ന രോഗം :
A
വട്ടച്ചൊറി
B
എയ്‌ഡ്‌സ്
C
ടൈഫോയ്‌ഡ്
D
അഞ്ചാംപനി
Question 67
കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം :
A
പെരിയാർ
B
തട്ടേക്കാട്
C
ഇരവികുളം
D
പേപ്പാറ
Question 68
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം:
A
കാസർഗോഡ്
B
തൃശ്ശൂർ
C
കോട്ടയം
D
തിരുവനന്തപുരം
Question 69
സങ്കരയിനം നെല്ലിന് ഉദാഹരണം :
A
അനുഗ്രഹ
B
അന്നപൂർണ്ണ
C
ലോല
D
അനാമിക
Question 70
പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്ടീരിയ :
A
റൈസോബിയം
B
അസറ്റോബാക്‌ടർ
C
ലാക്ടോബസില്ലസ്
D
മൈക്കോപ്ലാസ്‌മ
Question 71
ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക :
(i) ആറ്റത്തിന്റെ കൂടുതൽ ഭാഗവും ശൂന്യമാണ്
(ii) ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്
(iii) ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
(iv) എല്ലാ ആറ്റങ്ങളുടെയും ന്യൂക്ലിയസിന് ഒരേ സാന്ദ്രതയാണ്
A
(i), (ii), (iii)
B
(i), (ii), (iv)
C
(ii), (iii), (iv)
D
(i), (iii), (iv)
Question 72
താഴെപ്പറയുന്നവയിൽ ഏത് ലോകത്തിന്റെ അയിരാണ് കലാമിൻ?
A
കോപ്പർ
B
അലുമിനിയം
C
മെർക്കുറി
D
സിങ്ക്
Question 73
മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പട്ടിക പരിശോധിച്ച് ശരിയായി ജോഡി ചേർത്തിരിക്കുന്നത് തിരഞ്ഞെടുക്കുക :
A
(i)-(3) (ii)-(4) (iii)-(1) (iv)-(2)
B
(i)-(2) (ii)-(4) (iii)-(3) (iv)-(1)
C
(i)-(4) (ii)-(3) (iii)-(1) (iv)-(2)
D
(i)-(3) (ii)-(4) (iii)-(2) (iv)-(1)
Question 74
ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തുവരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം?
A
ഹൈഡ്രജൻ
B
ഓക്‌സിജൻ
C
നൈട്രജൻ
D
കാർബൺ ഡൈ ഓക്സൈഡ്
Question 75
ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായി ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക :
A
സൾഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി
B
ടാനിക്ക് ആസിഡ് - മഷി, തുകൽ ഇവയുടെ നിർമ്മാണം
C
അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിർമ്മാണം
D
സിട്രിക് ആസിഡ് - ഭക്ഷ്യവസ്‌തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ
Sponsored
Question 76
സോണാർ എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങൾ ഏത്?
A
അൾട്രാസോണിക്
B
സൂപ്പർസോണിക്
C
ഇൻഫ്രാ സോണിക്
D
അക്വാസ്റ്റിക്
Question 77
ഒരു വസ്തുതുവിന് അതിന്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്?
A
ഗതികോർജ്ജം
B
കാന്തികോർജ്ജം
C
സ്ഥിതികോർജ്ജം
D
രാസോർജ്ജം
Question 78
പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസത്തിന്റെ പേര് ഏത്?
A
അപവർത്തനം
B
പ്രകീർണ്ണനം
C
പ്രതിപതനം
D
പൂർണ്ണ ആന്തരിക പ്രതിപതനം
Question 79
താഴെപ്പറയുന്നവയിൽ ഊഷ്‌മാവിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?
A
സെൽഷ്യസ്
B
ഫാരൻഹീറ്റ്
C
കെൽവിൻ
D
പാസ്കൽ
Question 80
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം :
A
വേഗം
B
ത്വരണം
C
മന്ദീകരണം
D
പ്രവേഗം
Question 81
ഏത് സംഖ്യയുടെ 40% ആണ് 32?
A
80
B
60
C
64
D
8
Question 82
14-ന്റെയും 16-ന്റെയും ഗുണിതമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
A
28
B
132
C
112
D
32
Question 83
2¾ + 1½ + 2¼ - 3½ :
A
5
B
3
C
2
D
1
Question 84
600 ന്റെ 8%:
A
480
B
84
C
48
D
840
Question 85
ഒരു സമചതുരത്തിന്റെ വിസ്‌തീർണ്ണം 64 ച.സെ.മീ. ആയാൽ വശത്തിന്റെ നീളമെത്ര?
A
8
B
32
C
4
D
16
Question 86
0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്നസംഖ്യാ രൂപം :
A
45/50
B
45/10
C
18/50
D
9/20
Question 87
0.3 + 0.32 + 2.13 എത്ര?
A
0.48
B
0.78
C
2.75
D
3.21
Question 88
സുധീർ ഒരു അലമാര 13,600 രൂപയ്ക്ക് വാങ്ങി യാത്ര ചെലവ് 400 രൂപ അയാൾ അലമാര 16,800 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
A
40
B
20
C
30
D
25
Question 89
അഞ്ച് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും സാം നേടിയ റണ്ണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
98, 105, 22, 65, 75
സാമിന്റെ ശരാശരി റൺ എത്ര?
A
73
B
75
C
65
D
55
Question 90
സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് എത്ര ദൂരം ചവിട്ടും?
A
240 മീ.
B
4 മീ.
C
300 മീ.
D
20 മീ.
Sponsored
Question 91
കൂട്ടത്തിൽ പെടാത്തത് ഏത്?
A
ചതുരം
B
സമചതുരം
C
ത്രികോണം
D
സാമാന്തരികം
Question 92
3, 7, 15, ----
A
31
B
17
C
25
D
27
Question 93
21 + 16 ÷ 2 x 4 - 5 =
A
18
B
48
C
38
D
12.3
Question 94
ഒറ്റയാനെ കണ്ടെത്തുക :
2, 5, 7, 8
A
2
B
5
C
7
D
8
Question 95
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് നാലുവർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ മൂന്നിരട്ടിയാവും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?
A
48
B
44
C
38
D
42
Question 96
ഏറ്റവും ചെറിയ സംഖ്യയേത്?
A
0.105
B
0.501
C
0.015
D
0.15
Question 97
നാലിന്റെ ഗുണിതമല്ലാത്ത സംഖ്യ :
A
236
B
214
C
248
D
264
Question 98
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കുട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കുട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?
A
12
B
48
C
18
D
8
Question 99
വലിയ സംഖ്യ ഏത്?
A
B
3/10
C
4/10
D
Question 100
5 + 4 x (8 - 6) ÷ 6 =
A
26/3
B
36
C
71
D
19/3