00:00
Time Left
224/2023 - Stage 2 (Khadi Board LDC)
You are currently taking the SSLC Level Prelims series. Good luck!
Question 1
വൈക്കം സത്യാഗ്രഹം നടന്ന വർഷം
Question 2
പോർട്ടുഗീസുകാരുടെ കൈയിൽ നിന്ന് ചാലിയം കോട്ട തിരിച്ചു പിടിക്കാൻ സാമൂതിരിയെ സഹായിച്ചത് ആര് ?
Question 3
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോന്റെ കൃതി അല്ലാത്തത് ഏത്?
Question 4
ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനം
Question 5
താഴെ പറയുന്നവയിൽ രാഷ്ട്രത്തിന്റെ നിർബന്ധിതമായ ചുമതല ഏത് ?
Question 6
'സതി' എന്ന ശ്രദ്ധേയമായ ചിത്രം താഴെ പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 7
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്
Question 8
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര് ?
Question 9
ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം
Question 10
മാരക രോഗമായ നിപ്പക്ക് കാരണം
Question 11
ഇന്ത്യയുടെ അതിർത്തി ശരിയായി ക്രമപ്പെടുത്തുക.
| 1) കിഴക്ക് | a) ഹിമാലയ പർവ്വതം |
| 2) പടിഞ്ഞാറ് | b) ഇന്ത്യൻ മഹാസമുദ്രം |
| 3) തെക്ക് | c) ബംഗാൾ ഉൾക്കടൽ |
| 4) വടക്ക് | d) അറബിക്കടൽ |
Question 12
ഇന്ത്യയുടെ ഭക്ഷ്യകലവറ എന്നറിയപ്പെടുന്നത് ?
Question 13
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?
Question 14
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത് ?
Question 15
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും പുന:സ്ഥാപനശേഷിയുള്ളതും, ചെലവു കുറഞ്ഞതും, പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമായ ഊർജ്ജ സ്രോതസുകൾ കണ്ടെത്തുക.
1) കൽക്കരി
2) വേലിയോർജ്ജം
3) ജൈവ വാതകം
4) പെട്രോളിയം
5) സൗരോർജ്ജം
1) കൽക്കരി
2) വേലിയോർജ്ജം
3) ജൈവ വാതകം
4) പെട്രോളിയം
5) സൗരോർജ്ജം
Question 16
താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം ?
| 1) നെല്ല് | 6) പരുത്തി |
| 2) ഗോതമ്പ് | 7) ചണം |
| 3) കടുക് | 8) പഴവർഗങ്ങൾ |
| 4) പുകയില | 9) കരിമ്പ് |
| 5) ചോളം | 10) നിലക്കടല |
Question 17
'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്നത്
Question 18
കരിമ്പ് കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
Question 19
'സമത്വ സമാജം' എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര് ?
Question 20
ചന്ദ്രയാൻ - 3 വിക്ഷേപിച്ചതെന്ന് ?
Question 21
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി
Question 22
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
Question 23
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ
Question 24
ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത്
Question 25
വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത്
Question 26
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം
Question 27
ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം
Question 28
കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം
Question 29
ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
Question 30
റിട്ടുകൾ പുറപ്പെടുവിക്കുന്നതിന് ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുഛേദം
Question 31
INA രൂപീകരിച്ചത് ആരായിരുന്നു ?
Question 32
ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി പ്രാദേശിക ഭാഷാപത്ര നിയമം നടപ്പിലാക്കിയത് ആര് ?
Question 33
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനം ഏതായിരുന്നു ?
Question 34
ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.
Question 35
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?
Question 36
നമ്മുടെ ദേശീയഗീതമായ 'വന്ദേമാതരം' എടുത്തത് ഏതുകൃതിയിൽ നിന്ന് ?
Question 37
ആരുടെ ജന്മദിനമാണ് (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?
Question 38
സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത് ആര് ?
Question 39
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെ 'ചോർച്ചാ സിദ്ധാന്തം' ആയി ആവിഷ്ക്കരിച്ചത് ആര് ?
Question 40
'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
Question 41
കേരളത്തിലെ ഏറ്റവും വലിയ ജില്ല
Question 42
മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ആദ്യമലയാള നടൻ
Question 43
ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത
Question 44
പാത്രക്കടവ് വെള്ളച്ചാട്ടം ഏതു നദിയുടെ ഭാഗമാണ് ?
Question 45
വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹകൾ ഏതു കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് ?
Question 46
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല
Question 47
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് ?
Question 48
ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
Question 49
കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത് ?
Question 50
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത് ?
Question 51
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് ‘വെൺനീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത് ആര് ?
Question 52
"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും." ആരാണ് ഈ പ്രഖ്യാപനം നടത്തിയത് ?
Question 53
'സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 54
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?
Question 55
താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത് അല്ലാത്ത കൃതി ഏത് ?
Question 56
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
Question 57
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ നോവൽ ആണ് 'കേരളസിംഹം' ഇതു രചിച്ചത് ആര് ?
Question 58
1916 മലബാർ ജില്ലാ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനം പാലക്കാടു വെച്ചു നടന്നു. ആരുടെ അധ്യക്ഷതയിൽ ?
Question 59
'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആര് ?
Question 60
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയായിരുന്നു
Question 61
മസ്തിഷ്ക്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം
Question 62
ഒരു ബാക്ടീരിയ രോഗമല്ലാത്തതേത് ?
Question 63
അയഡിന്റെ അഭാവത്തിൽ തൈറോക്സിന്റെ ഉൽപ്പാദനം തടസ്സപ്പെടുന്നു. തൈറോക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്നു. ഈ അവസ്ഥയാണ്
Question 64
കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി
Question 65
കേരളത്തിൽ ശിശു-മാതൃ മരണ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നവജാത ശിശുക്കളിൽ നടത്തി വരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
Question 66
പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റേച്ചൽ കാഴ്സന്റെ പുസ്തകം ഏത് ?
Question 67
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?
Question 68
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
Question 69
2021-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്താണ് ?
Question 70
ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഒരു നെല്ലിനം
Question 71
ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ ജോഡികൾ കണ്ടെത്തുക.
| 1) ഇലക്ട്രോൺ | നെഗറ്റീവ് ചാർജ് |
| 2) പ്രോട്ടോൺ | ചാർജ് ഇല്ല |
| 3) പ്രോട്ടോൺ | പോസിറ്റീവ് ചാർജ് |
| 4) ന്യൂട്രോൺ | നെഗറ്റീവ് ചാർജ് |
Question 72
ഏതു ലോഹത്തിന്റെ അയിര് ആണ് കലാമിൻ ?
Question 73
അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര് ?
Question 74
ജലത്തിലെ ഘടക മൂലകങ്ങൾ
Question 75
തെർമോ പ്ലാസ്റ്റിക്കിനു ഉദാഹരണം
Question 76
ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കുന്നത് ഏത് താപപ്രസരണത്തിനുള്ള ഉദാഹരണമാണ് ?
Question 77
സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതയല്ലാത്തത് ഏവ ?
i) വസ്തുവിന്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.
ii) പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിന്റേതിനേക്കാൾ ചെറുതായിരിക്കും.
iii) പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും.
iv) വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുളള അകലവും തുല്യമാണ്.
i) വസ്തുവിന്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.
ii) പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിന്റേതിനേക്കാൾ ചെറുതായിരിക്കും.
iii) പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും.
iv) വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുളള അകലവും തുല്യമാണ്.
Question 78
ചന്ദ്രനു ഒരു തവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?
Question 79
പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച് വൃത്തം വരക്കുമ്പോൾ പെൻസിലിന്റെ ചലനം ഏതു തരം ചലനമാണ് ?
Question 80
ഏറ്റവും കൂടുതൽ ഊർജ്ജമുള്ള, വെള്ളത്തിന്റെ അവസ്ഥ ഏത് ?
Question 81
9876 - 3789 = -----
Question 82
16, 24, 32 എന്നീ സംഖ്യകളുടെ ല. സാ. ഗു. (L.C.M.) കാണുക.
Question 83
¼ + ⅛ + 1/16 = ----
Question 84
19/125 ന്റെ ദശാംശരൂപം കാണുക.
Question 85
√(9/100 x 625/81) കണ്ടുപിടിക്കുക.
Question 86
5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര ?
Question 87
5,000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4,300 രൂപയ്ക്ക് വിറ്റാൽ നഷ്ടശതമാനം എത്ര ?
Question 88
160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം ?
Question 89
8, 12, 16 എന്നീ സംഖ്യകളുടെ ഉ. സാ. ഘ. (H.C.F.) കാണുക.
Question 90
21² = 441 ആയാൽ √4.41 ന്റെ വിലയെത് ?
Question 91
+ = ÷, ÷ = -, - = x, x = + എന്നിങ്ങനെയായാൽ 48 + 16 ÷ 4 - 2 x 9 = ----
Question 92
5, 8, 13, 20, ----- എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
Question 93
റോഡ് : കിലോമീറ്റർ :: ശർക്കര : -----
Question 94
കൂട്ടത്തിൽ പെടാത്തത് ഏത് ?
11, 13, 15, 17
11, 13, 15, 17
Question 95
ഇപ്പോൾ രാമുവിന് 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48 ആകും ?
Question 96
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക് 30 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും അരുണിന്റെ സ്ഥാനം എത്ര ?
Question 97
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നതേത് ?
Question 98
ഒരു കോഡ് ഭാഷയിൽ CAT നെ 24 എന്ന് എഴുതാമെങ്കിൽ RAT നെ എങ്ങനെ എഴുതാം ?
Question 99
1, 8, 27, 64, ----- എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
Question 100
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ മാർച്ച് 2 ഏത് ദിവസമായിരിക്കും ?