00:00
Time Left
213/2023 - Stage 5 (University LGS)
You are currently taking the SSLC Level Prelims series. Good luck!
Question 1
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ഏത് ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
i) നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനം.
ii) സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.
i) നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനം.
ii) സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു.
Question 2
ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി ആര് ?
Question 3
കേരള സംസ്ഥാനത്ത് ആദ്യമായി ബാലാവകാശ ക്ലബ്ബിന് തുടക്കം കുറിച്ചത് തിരുവനന്തപുരം ജില്ലയിലെ ഏത് സ്കൂളിലാണ് ?
Question 4
കേരള കായികദിനം ആചരിക്കുന്നത് എന്ന് ?
Question 5
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വാളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
Question 6
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?
Question 7
ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?
Question 8
സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര് ?
Question 9
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല
Question 10
വീര കേരള സിംഹം എന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിശേഷിപ്പിക്കുന്നത് ആരെ ?
Question 11
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?
Question 12
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ നിന്നാണ് ?
Question 13
സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?
Question 14
'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏതാണ് ?
Question 15
ഭൂമിയിലെ ഊർജത്തിന്റെ ഉറവിടം ഏതാണ് ?
Question 16
ഇന്ത്യയിൽ ആദ്യമായി വാട്ടർ മെട്രോ ആരംഭിച്ചത് എവിടെയാണ് ?
Question 17
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതാണ് ?
Question 18
ദേശീയ വരുമാനം ലഭിക്കുന്ന മേഖലകൾ ഏതെല്ലാം ?
Question 19
മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?
Question 20
സഹകരണ ബാങ്കുകളുടെ പ്രവർത്തനതത്ത്വം എന്താണ് ?
Question 21
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ
Question 22
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം
Question 23
മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ് ?
Question 24
44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവകാശം
Question 25
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത്
Question 26
ഇന്ത്യയുടെ ദേശീയ നദി
Question 27
'ജനഗണമനയെ' ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ് ?
Question 28
ഇന്ത്യൻ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം
Question 29
'വന്ദേമാതരം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത് ?
Question 30
ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിന് അംഗീകാരം ലഭിച്ച വർഷം
Question 31
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി
Question 32
ആരാണ് അതിർത്തി ഗാന്ധി ?
Question 33
ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന വർഷം
Question 34
'നീൽ ദർപ്പൺ' എന്ന നാടകം രചിച്ചതാര് ?
Question 35
'പൂർണ്ണ സ്വരാജ്യം' എന്ന ആശയം നടപ്പിലാക്കിയ കോൺഗ്രസ് സമ്മേളനം
Question 36
1857-ൽ നാനാ സാഹിബ് കലാപം നയിച്ച സ്ഥലം
Question 37
ദത്തവകാശ നിരോധന നിയമം കൊണ്ടു വന്നത്
Question 38
ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യൻ നാട്ടുരാജാവ്
Question 39
വീരപാണ്ഡ്യ കട്ടബൊമ്മൻ കലാപം നയിച്ച സ്ഥലം
Question 40
ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിക്കുന്നത്
Question 41
കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം
Question 42
പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
Question 43
കേരളത്തിൽ എത്ര മുനിസിപ്പൽ കോർപറേഷനുകൾ ഉണ്ട് ?
Question 44
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
Question 45
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ട്
Question 46
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വർഷം
Question 47
പത്മശ്രീ പുരസ്കാരം നേടിയ ആദ്യ മലയാളി കായികതാരം
Question 48
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതി
Question 49
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
Question 50
കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി
Question 51
'സമത്വ സമാജ'ത്തിന്റെ സ്ഥാപകൻ
Question 52
തിരുവിതാംകൂറിൽ അടിമ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി
Question 53
കല്ലുമാല സമരം നടത്തിയത് ആര് ?
Question 54
'ജാതിക്കുമ്മി' എന്ന കവിത രചിച്ചത്
Question 55
'തോൽ വിറക് സമരം' നടന്നത് ഏത് ജില്ലയിലാണ് ?
Question 56
കുണ്ടറ വിളംബരം നടന്ന വർഷം
Question 57
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം
Question 58
ഗാന്ധിജി എന്തിനെയാണ് ആധുനികതയിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത് ?
Question 59
ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ?
Question 60
കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്
Question 61
പ്രായപൂർത്തിയായ ഒരു മനുഷ്യനിലെ ആകെ പല്ലുകളുടെ എണ്ണം എത്ര ?
Question 62
സൂര്യപ്രകാശം ഏൽക്കുമ്പോൾ മനുഷ്യശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത് ?
Question 63
കോവിഡ് – 19 രോഗത്തിന് കാരണം ഏത് വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ ജീവിയാണ് ?
Question 64
മനുഷ്യ ശരീരത്തിൽ അന്നപഥത്തിലെ ഏത് ഭാഗമാണ് ആഹാരത്തിലെ പോഷക ഘടകങ്ങളെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നത് ?
Question 65
മാരകരോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടികളുടെ ചികിത്സയ്ക്ക് ധനസഹായം നൽകുന്ന കേരള സർക്കാരിന്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
Question 66
സങ്കരയിനം തക്കാളി ഏത് ?
Question 67
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI) എവിടെ സ്ഥിതിചെയ്യുന്നു ?
Question 68
മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി ഏത് ?
Question 69
ജീവജാലങ്ങൾ തമ്മിലും ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള പഠനം ഏത് ?
Question 70
റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വിഭാഗത്തിൽപ്പെട്ട സസ്യങ്ങളും ജന്തുക്കളുമാണ് ?
Question 71
ആറ്റത്തിന്റെ സൗരയൂഥ മാതൃക കണ്ടെത്തിയ ശാസ്ത്രജ്ഞനാരാണ് ?
Question 72
കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ് ?
Question 73
പിരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിലായിരിക്കും കാണപ്പെടുന്നത് ?
Question 74
ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.
Question 75
LPG-യിലെ മുഖ്യ ഘടകം ഏതായിരിക്കും ?
Question 76
ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
Question 77
ഊർജ്ജത്തിന്റെ യൂണിറ്റ്
Question 78
ഒരു സദിശ അളവിന് ഉദാഹരണം
Question 79
കടൽക്കാറ്റ് ഉണ്ടാകുന്നതിന് കാരണമാകുന്ന താപപ്രക്രിയ
Question 80
ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരവും (F) ആ ദർപ്പണത്തിന്റെ വക്രതാ ആരവും (R) തമ്മിലുള്ള ബന്ധം
Question 81
ഏറ്റവും ചെറിയ എണ്ണൽ സംഖ്യ
Question 82
20 നും 30 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണം
Question 83
ചുവടെ തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
Question 84
3/10 ന്റെ 5/9 ഭാഗം
Question 85
ഒരാളുടെ 8 ദിവസത്തെ ആകെ വരുമാനം 1,840 രൂപ. അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം എത്രയാണ് ?
Question 86
a² - b² = ?
Question 87
15 മീറ്റർ നീളമുള്ള ഒരു കമ്പി ¾ മീറ്റർ നീളമുള്ള കഷണങ്ങളാക്കിയാൽ എത്ര കഷണങ്ങൾ ഉണ്ടാക്കും ?
Question 88
7.4 സെ. മീ., താഴെ തന്നിരിയ്ക്കുന്നവയിൽ ശരിയായവ ഏത് ?
Question 89
ഒരു വാഹനം 36 കിലോമീറ്റർ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും ?
Question 90
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില ?
Question 91
AX, BU, CR, -----?
Question 92
0, 1, 2, 3, 4, 5, 6, 7, 8, 9 എന്നീ അക്കങ്ങളെ A, B, C, D, E, F, G, H, I, J എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിയ്ക്കുന്നു. എങ്കിൽ (H+F) + (C+E) / (J-D) എത്രയാണ് ?
Question 93
മനു തന്റെ വീട്ടിൽ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും പിന്നീട് കിഴക്കോട്ട് 6 മീറ്ററും നടന്നാൽ; തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക.
Question 94
രാജസ്ഥാൻ : ജയ്പൂർ : : മേഘാലയ : ------- ?
Question 95
താഴെ തന്നിരിയ്ക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.
Question 96
ഒരു വരിയിൽ അമ്പാടി, മുന്നിൽ നിന്ന് പത്താമതും പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ
i) വരിയിൽ ആകെ 14 പേർ ഉണ്ട്.
ii) അമ്പാടിയുടെ മുന്നിൽ 9 പേർ ഉണ്ട്.
iii) അമ്പാടിയുടെ പിന്നിൽ 4 പേർ ഉണ്ട്.
i) വരിയിൽ ആകെ 14 പേർ ഉണ്ട്.
ii) അമ്പാടിയുടെ മുന്നിൽ 9 പേർ ഉണ്ട്.
iii) അമ്പാടിയുടെ പിന്നിൽ 4 പേർ ഉണ്ട്.
Question 97
C, A യുടെ അച്ഛനാണ്. എന്നാൽ A യുടെ മകൻ അല്ല C. എങ്കിൽ A യും C യും തമ്മിലുള്ള ബന്ധം
Question 98
കണ്ണന് സച്ചുവിനേക്കാൾ ഉയരമുണ്ട്. അരുണിന് ഉണ്ണിയേക്കാൾ ഉയരകൂടുതൽ ആണ്. ഉണ്ണിയ്ക്ക് സച്ചുവിനേക്കാൾ ഉയരം കുറവ് ആണ്. അരുണിന് കണ്ണന്റെ അത്ര ഉയരമില്ല. എങ്കിൽ ഏറ്റവും ഉയരം ആർക്ക് ആണ് ?
Question 99
കലയുടെ വയസ്സിന്റെ 9 മടങ്ങിനോട് 5 കൂട്ടിയാൽ അവളുടെ അച്ഛന്റെ വയസ്സ് കിട്ടും. അച്ഛന്റെ വയസ്സ് 50 ആയാൽ കലയുടെ വയസ്സ് എത്ര ?
Question 100
ഒരു ഘടികാരം നിശ്ചലമായാൽ ദിവസം എത്ര പ്രാവശ്യം അത് കൃത്യസമയം കാണിയ്ക്കും ?