00:00
Time Left
202/2023 - Stage 1 (Khadi Board LDC)
You are currently taking the SSLC Level Prelims series. Good luck!
Question 1
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
Question 2
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
Question 3
വ്യാപാര വിനിമയ തന്ത്രങ്ങൾ ഇവയിൽ ഏതു ഘടകവുമായി ബന്ധപ്പെട്ടു നില്ക്കുന്നു?
Question 4
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
Question 5
താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
Question 6
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
Question 7
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
Question 8
എവിടെയാണ് 1857 കലാപം ആരംഭിച്ചത്?
Question 9
എന്നാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്?
Question 10
ഏത് വർഷമാണ് "അന്താരാഷ്ട്ര സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും വർഷമായി" തുർക്ക്മെനിസ്ഥാനിൽ നടത്തിയ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?
Question 11
ഇന്ത്യയുടെ അയൽ രാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
Question 12
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
Question 13
ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Question 14
താഴെ തന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?
Question 15
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
Question 16
താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
Question 17
കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Question 18
ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
Question 19
നാഷണൽ റിമോട്ട് സെൻസിങ്ങ് സെന്ററിന്റെ ആസ്ഥാനം എവിടെ?
Question 20
നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
Question 21
നമ്മുടെ ദേശീയഗാനമായ 'ജനഗണമന' ഏത് ഭാഷയിലാണ് രചിച്ചത്?
Question 22
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
Question 23
ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്?
Question 24
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
Question 25
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ആര്?
Question 26
ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നും എടുത്തതാണ്?
Question 27
ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?
Question 28
ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾ ഏതെല്ലാം?
Question 29
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
Question 30
ത്രിവർണ്ണ പതാകയെ ഇന്ത്യയുടെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചതെന്ന്?
Question 31
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം :
Question 32
1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :
Question 33
പ്രത്യക്ഷ രക്ഷാ ദൈവസഭ - യെന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :
Question 34
ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :
Question 35
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
Question 36
കേരളത്തിലെ ആദ്യത്ത സർവ്വകലാശാല :
Question 37
കേരള ഗാന്ധി എന്നറിയപ്പെടുന്നത് :
Question 38
വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്കർത്താവ് :
Question 39
സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗം :
Question 40
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :
Question 41
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായൽ
Question 42
താഴെ പറയുന്നവയിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏത്?
Question 43
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
Question 44
കേരളത്തിലെ ദേശീയ ജലപാത :
Question 45
1817 ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി :
Question 46
വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവർണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Question 47
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തെ ബഹുജന സമരം :
Question 48
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?
Question 49
'ലോകമാന്യ' - എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി :
Question 50
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :
Question 51
കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം :
Question 52
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ :
Question 53
ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം :
Question 54
കേരളത്തിന്റെ ദേശീയോത്സവം :
Question 55
വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Question 56
'വരിക വരിക സഹജരേ -
വലിയ സഹന സമരമായ്'
ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :
വലിയ സഹന സമരമായ്'
ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :
Question 57
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
Question 58
തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ് :
Question 59
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം :
Question 60
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി :
Question 61
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും വായുവിലൂടെ പകരുന്ന രോഗങ്ങൾ തെരഞ്ഞെടുക്കുക :
(i) ക്ഷയം
(ii) ടൈഫോയ്ഡ്
(iii) ചിക്കൻപോക്സ്
(iv) എലിപ്പനി
(i) ക്ഷയം
(ii) ടൈഫോയ്ഡ്
(iii) ചിക്കൻപോക്സ്
(iv) എലിപ്പനി
Question 62
ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് ഏത്?
Question 63
'ലിംഗാധിഷ്ഠിത അക്രമ/ സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം' എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
Question 64
സ്കർവ്വി ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 65
രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിലറിയപ്പെടുന്നു?
Question 66
താഴെ കൊടുത്തവയിൽ നെല്ലിന്റെ സങ്കരയിനങ്ങളല്ലാത്തത് ഏത്?
(i) പവിത്ര
(ii) അനാമിക
(iii) ഹ്രസ്വ
(iv) അർക്ക
(i) പവിത്ര
(ii) അനാമിക
(iii) ഹ്രസ്വ
(iv) അർക്ക
Question 67
താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?
Question 68
എണ്ണമലിനീകരണം തടയാൻ കഴിവുള്ള “സൂപ്പർ ബഗുകൾ” എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്?
Question 69
കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം (CPCRI) സ്ഥിതിചെയ്യുന്നതെവിടെ?
Question 70
സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷമേത്?
Question 71
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക :
Question 72
അപ്രദവ്യങ്ങൾക്ക് അയിരിനേക്കാൾ സാന്ദ്രത കുറവാണെങ്കിൽ ഉപയോഗപ്പെടുത്തുന്ന സാന്ദ്രണ മാർഗ്ഗം ഏത്?
Question 73
'റെയർ എർത്ത്സ്' എന്ന പേരിൽ അറിയപ്പെടുന്ന മൂലകങ്ങൾ ഏവ?
Question 74
ഘനജലത്തിന്റെ രാസസൂത്രം ഏത്?
Question 75
ക്ലോറോംഫെനികോൾ എന്ന ഔഷധം താഴെ കൊടുത്തിരിക്കുന്ന ഏത് വിഭാഗത്തിൽപെടുന്നു?
Question 76
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
Question 77
താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏതാണ്?
Question 78
ഇന്ത്യയുടെ ചൊവ്വാ ദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
Question 79
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്?
Question 80
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ്
Question 81
വിട്ടുപോയ അക്കം കണ്ടെത്തുക :
4, 10, 6, 13, 8, ----
4, 10, 6, 13, 8, ----
Question 82
50 - 15 ÷ 3 x 10 + 27 എത്ര?
Question 83
5⁴x5³ / 5⁷ എത്ര?
Question 84
2¹⁰ നോട് എത്ര കൂട്ടിയാൽ 2¹¹ കിട്ടും?
Question 85
3ˣ = 729 ആയാൽ 3⁽ˣ⁻¹⁾ എത്ര?
Question 86
a : b = 2 : 5, b : c = 4 : 3 ആയാൽ a : b : c എത്ര?
Question 87
ചിത്രത്തിലെ രൂപത്തിന്റെ പരപ്പളവ് എത്ര?
Question 88
35, 28, x, 42, 32 ഇവയുടെ ശരാശരി 36 ആയാൽ x ന്റെ വില എത്ര?
Question 89
1⅔ + 2½ + 3⅓ എത്ര?
Question 90
ഒറ്റയാനെ കണ്ടെത്തുക :
29, 39, 49, 69
29, 39, 49, 69
Question 91
ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും പിന്നിൽ നിന്നും 8-ാമതും ആയാൽ വരിയിൽ ആകെ എത്ര പേരുണ്ട്?
Question 92
ഒരാൾ A എന്ന സ്ഥലത്തുനിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു D യിലെത്തി. D യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?
Question 93
2020 ഫെബ്രുവരി 1-ാം തീയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?
Question 94
a യും b യും ഒറ്റസംഖ്യകളായാൽ താഴെ പറയുന്നവയിൽ ഇരട്ടസംഖ്യ ആകുന്നത് ഏത്?
Question 95
12*34*41 = 375
53*81*62 = 898 എങ്കിൽ 43*25*13 എത്ര?
53*81*62 = 898 എങ്കിൽ 43*25*13 എത്ര?
Question 96
ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
Question 97
ഒരു ക്ലോക്കിലെ സമയം 9 : 00 മണി ആയാൽ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?
Question 98
സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
Question 99
ഒരാൾ 75 km/hr വേഗത്തിൽ കാറോടിക്കുന്നു. എങ്കിൽ 50 മിനിട്ടിൽ അയാൾ സഞ്ചരിച്ച ദൂരം
Question 100
NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?