00:00
Time Left
185/2024 - Stage 1
You are currently taking the SSLC Level Prelims series. Good luck!
Question 1
വൈകുണ്ഠ സ്വാമികളെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i. 1908-ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിൽ ജനിച്ചു.
ii. അദ്ദേഹത്തിന്റെ വിശ്വാസ സംഹിത അയ്യാവഴി എന്നറിയപ്പെടുന്നു.
iii. അരുൾ നൂൽ അദ്ദേഹത്തിന്റെ രചനയാണ്.
iv. കണ്ണാടി പ്രതിഷ്ഠ നടത്തി.
i. 1908-ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ ഗ്രാമത്തിൽ ജനിച്ചു.
ii. അദ്ദേഹത്തിന്റെ വിശ്വാസ സംഹിത അയ്യാവഴി എന്നറിയപ്പെടുന്നു.
iii. അരുൾ നൂൽ അദ്ദേഹത്തിന്റെ രചനയാണ്.
iv. കണ്ണാടി പ്രതിഷ്ഠ നടത്തി.
Question 2
വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന കുറിച്യ കലാപത്തെപറ്റി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
i. കലാപം നടന്നത് 1812 ലാണ്.
ii. കലാപത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ രാമനമ്പിയെയാണ് നിയോഗിച്ചത്.
iii. കലാപത്തിന്റെ പ്രധാന നേതാവായ പാലിയത്തച്ചനെ ബ്രിട്ടീഷുകാർ വധിച്ചു.
iv. വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക എന്ന മുദ്രാവാക്യം കലാപകാരികൾ ഉയർത്തി.

Question 3
2024-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഹാൻകാങ്ങിനെ കുറിച്ചുള്ള താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയേത് ?
i. സാഹിത്യനോബൽ ലഭിക്കുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സ്വദേശിയാണ്.
ii. സാഹിത്യ നോബൽ നേടുന്ന ആദ്യ ഏഷ്യൻ വനിത.
iii. 'ദി വെജിറ്റേറിയൻ' എന്ന നോവലിന് മാൻ ബുക്കർ പുരസ്ക്കാരം നേടി.
iv. ദി വൈറ്റ് ബുക്ക് അവരുടെ ആത്മകഥ പരമായ രചനയാണ്.

Question 4
താഴെ പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.
i. 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു.
ii. 1907 - സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിന്റെ പിളർപ്പ്.
iii. 1934 - ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് ആയി.
iv. 1929 - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം.
i. 1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു.
ii. 1907 - സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിന്റെ പിളർപ്പ്.
iii. 1934 - ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റ് ആയി.
iv. 1929 - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം.
Question 5
2024-ൽ നടന്ന ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i. പതിനാറാം-ഉച്ചകോടിയാണ് കസാനിൽ നടന്നത്.
ii. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
iii. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
iv. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
i. പതിനാറാം-ഉച്ചകോടിയാണ് കസാനിൽ നടന്നത്.
ii. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
iii. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
iv. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
Question 6
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐ. എസ്. ആർ. ഒ. യുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക.
i. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1998-ൽ ആണ്.
ii. ഇതിന്റെ ആസ്ഥാനം കൽക്കത്തയിലെ അന്തരീക്ഷ ഭവൻ ആണ്.
iii. ഇതിന്റെ ആദ്യത്തെ ചെയർമാൻ വിക്രം സാരാഭായി ആയിരുന്നു.
iv. വിക്രം സാരാഭായി സ്പേസ് സെന്റർ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു.

Question 7
സ്വാതന്ത്ര്യ സമരകാലത്ത് മലബാറിൽ പ്രസിദ്ധീകരിച്ച 'അൽഅമീൻ' പത്രവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
i. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്.
ii. 1924 ഒക്ടോബർ 12 നാണ് ആരംഭിച്ചത്.
iii. 1939-ൽ ബ്രിട്ടീഷ് സർക്കാർ പത്രം നിരോധിച്ചു.
iv. പത്രത്തിന്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്നത് താനൂരിലായിരുന്നു.

Question 8
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.
i. എഴുത്തച്ഛൻ പുരസ്ക്കാരം - എൻ. എസ്. മാധവൻ
ii. വയലാർ അവാർഡ് - അശോകൻ ചരുവിൽ
iii. കേരളജ്യോതി പുരസ്ക്കാരം - എം. കെ. സാനു
iv. ഓടക്കുഴൽ അവാർഡ് - ഡി. വിനയചന്ദ്രൻ
i. എഴുത്തച്ഛൻ പുരസ്ക്കാരം - എൻ. എസ്. മാധവൻ
ii. വയലാർ അവാർഡ് - അശോകൻ ചരുവിൽ
iii. കേരളജ്യോതി പുരസ്ക്കാരം - എം. കെ. സാനു
iv. ഓടക്കുഴൽ അവാർഡ് - ഡി. വിനയചന്ദ്രൻ
Question 9
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാക്രമം ഏത് ?
i. അതിർത്തി ഗാന്ധിയുടെ മരണം
ii. മലബാർ കലാപം
iii. ക്ഷേത്രപ്രവേശന വിളംബരം
iv. ജവഹർലാൽ നെഹ്രുവിന്റെ മരണം
i. അതിർത്തി ഗാന്ധിയുടെ മരണം
ii. മലബാർ കലാപം
iii. ക്ഷേത്രപ്രവേശന വിളംബരം
iv. ജവഹർലാൽ നെഹ്രുവിന്റെ മരണം
Question 10
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?
i. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടത് 2017 ജൂൺ 17 നാണ്.
ii. കെ. എം. ആർ. എൽ. ആണ് ഇതിന്റെ പ്രവർത്തന ചുമതല വഹിക്കുന്നത്.
iii. കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ.
iv. ഇന്ത്യയിലെ പതിനെട്ടാമത്തെ മെട്രോ റെയിൽവേയാണിത്

Question 11
കിബുൾലംജാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം
Question 12
നഗര ഗാർഹിക അവശിഷ്ടങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അർബൻ വേയിസ്റ്റ് മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയ നഗരം
Question 13
ജൂൺ മാസത്തിൽ തുടങ്ങി സെപ്തംബർ മാസം വരേ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ കാർഷിക കാലം
Question 14
അവശിഷ്ട പർവ്വതങ്ങൾക്ക് (റെസിഡ്യൂൽ പർവ്വതം) ഉദാഹരണമാണ്
Question 15
ക്രിസ്റ്റലൈൻ കായാന്തരിക ശിലകളിൽ നിന്നും ഖാദനഫലമായി ഉണ്ടാകുന്ന മണ്ണിനം
Question 16
ഇലക്ട്രിക്കൽ കേബിൾ, ഇലക്ട്രോണിക്സ്, രാസവ്യവസായങ്ങളിൽ ഉപയോഗിക്കുന്ന കോപ്പർ നിക്ഷേപം (ചെമ്പ്) കൂടുതലായി കണ്ടുവരുന്ന സംസ്ഥാനം
Question 17
കൽക്കരിയുടെ ഉന്നതമായ വകഭേദമാണ്
Question 18
മേൽക്കൂര മഴവെള്ള ശേഖരണം നിയമം മൂലം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
Question 19
മെക്സിക്കോയിലെ വെട്ടിച്ചൂട്ട് കൃഷി അറിയപ്പെടുന്നത്
Question 20
ചിപ്കോ പ്രസ്ഥാനം എന്തുമായി ചേർത്ത് വായിക്കാം ?
Question 21
1957-ൽ കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാല രൂപം കൊണ്ടത്
Question 22
താഴെപ്പറയുന്നവയിൽ ഏത് സമരവുമായി ബന്ധപ്പെട്ടാണ് "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഗാന്ധിജി ഉയർത്തിയത് ?
Question 23
താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ് ?
Question 24
ദേശീയ വിദ്യാഭ്യാസ ദിനമായ "നവംബർ 11" താഴെപ്പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 25
ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ലഭിക്കാത്ത മലയാള സാഹിത്യകാരൻ ജ്ഞാനപീഠ പുരസ്ക്കാരം
Question 26
താഴെപ്പറയുന്നവയിൽ ഇന്ത്യൻ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ
1. രാധാകൃഷ്ണൻ കമ്മീഷൻ
2. രംഗനാഥ മിശ്ര കമ്മീഷൻ
3. കോത്താരി കമ്മീഷൻ
4. മുഖർജി കമ്മീഷൻ
1. രാധാകൃഷ്ണൻ കമ്മീഷൻ
2. രംഗനാഥ മിശ്ര കമ്മീഷൻ
3. കോത്താരി കമ്മീഷൻ
4. മുഖർജി കമ്മീഷൻ
Question 27
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
Question 28
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
Question 29
ഇന്ത്യയിൽ താഴെപ്പറയുന്നവയിൽ എവിടെയാണ് ഡെന്മാർക്കുകാർ ആധിപത്യം സ്ഥാപിച്ചിരുന്നത് ?
Question 30
താഴെ നൽകിയിട്ടുള്ള സംഭവങ്ങളിൽ തെറ്റായത്
Question 31
മൗലിക ചുമതലകളുമായി ബന്ധപ്പെട്ട് താഴെ നല്കിയിരിക്കുന്ന പ്രസ്ഥാവനകളിൽ ശരിയായവ ഏത്
i. 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ മൗലികചുമതലകളെക്കുറിച്ച് പരാമർശമില്ലായിരുന്നു.
ii. സർക്കാരിയ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് മൗലിക ചുമതലകൾ കൂട്ടിച്ചേർക്കപ്പെട്ടത്.
iii. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പൗരന്മാർ അനുവർത്തിക്കേണ്ട 10 ചുമതലകൾ കൂട്ടിച്ചേർത്തു

Question 32
ഇന്ത്യയുടെ ദേശീയ ഗീതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത് ?
i. ബങ്കിംചന്ദ്ര ചാറ്റർജിയാണ് എഴുതിയത്.
ii. ഹിന്ദി ഭാഷയിലാണ് രചിക്കപ്പെട്ടത്.
iii. ദേശീയ ഗാനത്തിനൊപ്പം തുല്യ പദവിയാണ് ദേശീയ ഗീതത്തിനുള്ളത്.
i. ബങ്കിംചന്ദ്ര ചാറ്റർജിയാണ് എഴുതിയത്.
ii. ഹിന്ദി ഭാഷയിലാണ് രചിക്കപ്പെട്ടത്.
iii. ദേശീയ ഗാനത്തിനൊപ്പം തുല്യ പദവിയാണ് ദേശീയ ഗീതത്തിനുള്ളത്.
Question 33
ദേശീയ മനുഷ്യാവകാശ കമ്മീഷനെക്കുറിച്ച് ശരിയായവ ഏത് ?
i. 1993-ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്റ്റ് പ്രകാരമാണ് നിലവിൽ വന്നത്.
ii. ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര ആയിരുന്നു.
iii. 1993 ഡിസംബർ 10 ന് ആദ്യ കമ്മീഷൻ നിലവിൽ വന്നു.
iv. ചെയർമാന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്.

Question 34
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ
Question 35
ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്രത്തിൽ പെടാത്തതേത് ?
i. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം.
ii. മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവരജംഗമ സ്വത്തുക്കൾ ആർജിക്കാനുള്ള അവകാശം.
iii. ഗവണ്മെന്റിന്റെ ഉടമസ്ഥതയിലും, ധനസഹായത്തിലും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ബോധനം നടത്തുന്നത് നിരോധിക്കുന്നു.
iv. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം.

Question 36
2024-ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?
Question 37
കുറിച്യ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ ഏത് ?
i. 1812-ലാണ് കുറിച്യ ലഹള ഉണ്ടായത്.
ii. വയനാട് ജില്ലയിലെ കുറിച്യ-കുംഭാര വിഭാഗത്തിൽപ്പെട്ടവർ ആണ് ലഹളക്ക് നേതൃത്വം നല്കിയത്.
iii. പ്രധാന നേതാവ് രാമനമ്പി ആയിരുന്നു.
iv. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ നടപ്പിലാക്കിയ ജനവിരുദ്ധ നികുതി നയങ്ങൾക്കെതിരെ നടത്തിയ ലഹള.

Question 38
കേരളത്തിലെ ആദ്യത്തെ വനിതാ മാസിക
Question 39
വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?
i. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
ii. മസ്‌ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത്.
iii. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു.
i. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
ii. മസ്‌ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത്.
iii. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു.
Question 40
2024-ൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങൾ
Question 41
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
Question 42
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത് ?
Question 43
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?
Question 44
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?
Question 45
റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം
Question 46
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര് ?
Question 47
കേരളത്തിൽ ആകെയുള്ള ലോക്‌സഭാ സീറ്റുകൾ എത്ര ?
Question 48
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?
Question 49
1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?
Question 50
കേരള നവോത്ഥാനത്തിന്റെ വഴിത്തിരിവായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
Question 51
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിക്കപ്പെട്ട വർഷം
Question 52
പയ്യന്നൂരിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
Question 53
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?
Question 54
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം വഹിച്ചിരുന്നത് ആരായിരുന്നു ?
Question 55
1817-ൽ ഗൗരി പാർവ്വതി ഭായി പുറപ്പെടുവിച്ച വിളംബരത്തിലെ ശ്രദ്ധേയമായ പരിഷ്ക്കാരം എന്തായിരുന്നു ?
Question 56
യോഗക്ഷേമസഭ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത് ആര് ?
Question 57
1920-ൽ മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ ഉൾപ്പെടാത്ത വിഷയമേത് ?
Question 58
മലയാള ഭാഷയിലെ ആദ്യ നിഘണ്ടു ആരുടെ സംഭാവനയായിരുന്നു ?
Question 59
1809-ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?
Question 60
1859-ൽ ജെയിംസ് ഡാറ കയർ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏത് ?
Question 61
ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
Question 62
അമ്മയുടേയും ഗർഭസ്ഥ ശിശുവിന്റെയും രക്തം കൂടിക്കലരാതെയുള്ള പദാർത്ഥ വിനിമയത്തിന് സഹായിക്കുന്ന ഭാഗം ഏത് ?
Question 63
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത്
Question 64
ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതല വിസ്തീർണ്ണം അനേകം മടങ്ങ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭാഗം
Question 65
വൃക്കയിലേക്ക് രക്തം കൊണ്ടുവരുന്ന കുഴൽ
Question 66
നേത്രവൈകല്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം വരുന്ന രോഗമാണ് സിറോഫ്താൽമിയ.
ii. വിറ്റാമിൻ B യുടെ കുറവ് നിശാന്തതയ്ക്ക് കാരണമാകുന്നു.
iii. കണ്ണിനുള്ളിൽ മർദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ.
iv. കണ്ണിലെ ലെൻസ് അതാര്യമാകുന്ന അവസ്ഥയാണ് തിമിരം.

Question 67
ന്യൂക്ലിയസില്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന വിഭാഗം
Question 68
'ഭീമാകാരത്വം' ഏത് ഹോർമോണിന്റെ ഏറ്റകുറച്ചിലുമായി ബന്ധപ്പെട്ട അവസ്ഥയാണ് ?
Question 69
കോശശ്വസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i. കോശശ്വസനത്തിന്റെ ആദ്യഘട്ടം കോശദ്രവ്യത്തിൽ വച്ചും രണ്ടാംഘട്ടം റൈബോസിമിലും വച്ച് നടക്കുന്നു.
ii. ആദ്യഘട്ടമായ ഗ്ലൈക്കോളിസിസിന് ഓക്സിജൻ ആവശ്യമാണ്.
iii. ഗ്ലൈക്കോളിസിസിന്റെ ഫലമായി 28 ATP തന്മാത്രകൾ ഉണ്ടാകുന്നു.
iv. ഗ്ലൈക്കോളിസിസിൽ ഗ്ലൂക്കോസ് പൈറൂവിക് ആസിഡായി മാറുന്നു.

Question 70
വിട്രിയസ് ദ്രവം മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് കാണുന്നത് ?
Question 71
ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം
Question 72
ന്യൂക്ലിയാർ റിയാക്ടറിലെ ഇന്ധനം ഏത്
Question 73
വസ്തുവിന്റെറെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം
Question 74
കൂട്ടത്തിൽ പെടാത്തത് ഏത് ?
Question 75
അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം
Question 76
ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ജെ. ജെ. തോംസണുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് ?
Question 77
റബ്ബറിന്റെ മോണോമർ
Question 78
റേഡിയോ ആക്റ്റീവത കണ്ടെത്തിയത്
Question 79
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?
Question 80
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്
Question 81
സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ ആണ്. ആ തുണിക്ക് 100 രൂപ വിലയുണ്ട്. എങ്കിൽ ആ തുണിയുടെ പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ പുതിയ തുണിയുടെ വില എത്രയാകും ?
Question 82
ഏതു രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് 5 + 3 x 8 - 12 ÷ 4 = 3 എന്ന സമവാക്യം ശരിയാകുക.
Question 83
രണ്ടു സംഖ്യകളുടെ ല. സാ. ഗു. 60, ഉ. സാ. ഘ. 3 ഈ രണ്ടു സംഖ്യകളിൽ ഒരു സംഖ്യ 12 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ ഏത് ?
Question 84
√(15² + 12² - 2 x 15 x 12) എത്ര?
Question 85
ഒരു മിശ്രിതത്തിൽ 4 ഭാഗം വെള്ളവും 5 ഭാഗം പാലുമാണ്. ഇതിൽ വെള്ളത്തിന്റെ അളവ് 80 മില്ലിലിറ്റർ ആയാൽ പാലിന്റെ അളവെത്ര ?
Question 86
[(32 x 10) ÷ (10 - 2)] ൽ നിന്ന് 20 കുറച്ചാൽ എത്ര ?
Question 87
(6.4² - 3.6²)/2.8 എത്ര ?
Question 88
16.3 സെന്റിമീറ്റർ വശമുള്ള ഒരു സമഭുജത്രികോണത്തിന്റെയും 12.1 സെന്റിമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെയും ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം എത്ര ?
Question 89
എന്റെ കൈയ്യിൽ 60 പത്തു രൂപാ നോട്ടുകളുണ്ട്. ആ നോട്ടുകളിലെ നമ്പർ ക്രമമായിട്ടാണ്. ആദ്യത്തെ നോട്ടിന്റെ നമ്പർ 7575 ആണെങ്കിൽ അവസാനനോട്ടിന്റെ നമ്പർ ഏതായിരിക്കും ?
Question 90
വിട്ടുപോയ പദസംഖ്യ ഏത് ?
1, 5, 11, 19, 29, ----, 55
Question 91
ഒരു പ്രത്യേക ഭാഷയിൽ FILE എന്നത് UROV എന്ന് എഴുതിയിരിക്കുന്നു. എങ്കിൽ ആ ഭാഷയിൽ SOUR എന്നത് എങ്ങനെ എഴുതാം ?
Question 92
ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരും ഉണ്ട്. ഓരോ ആൺമക്കൾക്കും 3 വീതം ആൺകുട്ടികളും 2 വീതം പെൺകുട്ടികളുമുണ്ട്. എങ്കിൽ ആ കുടുംബത്തിൽ എത്ര ആണുങ്ങളുണ്ട് ?
Question 93
ഒരു ക്രിക്കറ്റ് കളിയിൽ ആദ്യത്തെ 10 ഓവറിലെ റൺനിരക്ക് 3.2 ആണ്. ബാക്കി യുള്ള 40 ഓവറിൽ ഏതു റൺനിരക്കിൽ റൺ എടുത്താലാണ് എതിർ ടീമിനെതിരെ 282 റൺസ് നേടാൻ സാധിക്കുക ?
Question 94
ജോസഫ് ഒരു സ്ഥലത്തു നിന്ന് വെറൊരു സ്ഥലത്തേക്ക് 30 കി. മീ./ മണിക്കൂർ വേഗതയിലും തിരിച്ച് 120 കി. മീ./ മണിക്കൂർ വേഗതയിലും സഞ്ചരിച്ചു. ഈ രണ്ടു ദൂരങ്ങളും കൂടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തുവെങ്കിൽ ഒരു വശത്തേക്കു ജോസഫ് സഞ്ചരിച്ച ദൂരമെത്ര ?
Question 95
2,850 രൂപക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 14% ലാഭം കിട്ടി. ലാഭശതമാനം 8% മാത്രമേ വേണ്ടെങ്കിൽ എത്ര രൂപക്ക് സൈക്കിൾ വിൽക്കണം ?
Question 96
3 വയസ്സിന്റെ വ്യത്യാസത്തിൽ ജനിച്ച 5 കുട്ടികളുടെ വയസ്സുകളുടെ തുക 50 ആണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ വയസ്സ് എത്രയായിരിക്കും ?
Question 97
853 x 1346 x 452 x 226 എന്ന ഗുണനഫലത്തിൽ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത് ?
Question 98
തന്നിരിക്കുന്ന ജോടികളിൽ ഒരു ജോടി മാത്രം മറ്റു 3 ജോടികളിൽ നിന്ന് വ്യത്യസ്തമാണ്. ആ ജോടി ഏത് ?
Question 99
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും 28% വീട് ചിലവിനും 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?
Question 100
5 - (¼ + 2½ + 2¼) എത്ര?