00:00
Time Left
184/2023 - Stage 4 (University LGS)
You are currently taking the SSLC Level Prelims series. Good luck!
Question 1
'വാഴക്കുല' എന്ന കവിത എഴുതിയ കവിയുടെ പേര് :
Question 2
എന്നാണ് ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്?
Question 3
കേരളത്തിന്റെ ദേശീയപക്ഷി ഏത്?
Question 4
അടുത്ത ഒളിമ്പിക്സ് നടക്കുന്നത് എവിടെ വച്ചാണ്?
Question 5
ബാണാസുര അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
Question 6
മുൻ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മസ്ഥലം ഏത്?
Question 7
ആരാണ് കമ്പ്യൂട്ടർ കണ്ടുപിടിച്ചത്?
Question 8
ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്?
Question 9
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?
Question 10
നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്?
Question 11
ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ് ചുവടെ :
(1) മാരുതി ഉദ്യോഗ്
(2) അമൂൽ
(3) ഓയിൽ ഇന്ത്യ
(4) റിലയൻസ് ഇൻഡസ്ട്രീസ്
ഇവയിൽ നിന്ന് സഹകരണ വ്യവസായത്തിന് ഉദാഹരണം കണ്ടെത്തുക :
(1) മാരുതി ഉദ്യോഗ്
(2) അമൂൽ
(3) ഓയിൽ ഇന്ത്യ
(4) റിലയൻസ് ഇൻഡസ്ട്രീസ്
ഇവയിൽ നിന്ന് സഹകരണ വ്യവസായത്തിന് ഉദാഹരണം കണ്ടെത്തുക :
Question 12
സൂചനകൾ ശ്രദ്ധിക്കുക :
(1) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായശാലയാണ് വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ്.
(2) റൂർക്കേല സ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിച്ചത്.
മേൽ സൂചനകളിൽ നിന്ന് ശരിയായ ഒപ്ഷൻ കണ്ടെത്തുക :
(1) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായശാലയാണ് വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ്.
(2) റൂർക്കേല സ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിച്ചത്.
മേൽ സൂചനകളിൽ നിന്ന് ശരിയായ ഒപ്ഷൻ കണ്ടെത്തുക :
Question 13
ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :
. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
. ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
. രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
. ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
. രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
Question 14
താഴെപ്പറയുന്ന അക്ഷാംശരേഖകളിൽ ഇന്ത്യയിലൂടെ കടന്നുപോകുന്ന/വ ഏതെന്ന്/ ഏതെല്ലാമെന്ന് തിരിച്ചറിയുക :
(1) ഉത്തരായനരേഖ
(2) ഭൂമദ്ധ്യരേഖ
(3) ദക്ഷിണായനരേഖ
(4) ആർട്ടിക് വൃത്തം
(1) ഉത്തരായനരേഖ
(2) ഭൂമദ്ധ്യരേഖ
(3) ദക്ഷിണായനരേഖ
(4) ആർട്ടിക് വൃത്തം
Question 15
പ്രസ്താവന :
. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു.
സൂചന :
(1) മഹാനദി
(2) പെരിയാർ
(3) താപ്തി
(4) ലൂണി
മേൽ സൂചനയിലെ നദികളിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :
. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യൻ നദികൾ അറബിക്കടലിൽ പതിക്കുന്നു.
സൂചന :
(1) മഹാനദി
(2) പെരിയാർ
(3) താപ്തി
(4) ലൂണി
മേൽ സൂചനയിലെ നദികളിൽ നിന്ന് അറബിക്കടലിൽ പതിക്കുന്നവ കണ്ടെത്തുക :
Question 16
ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല താഴെ പറയുന്നവയിൽ ഏതാണ്?
Question 17
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ താഴെപ്പറയുന്ന ഏതെല്ലാം നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഓടുന്നത്?
Question 18
ഇന്ത്യയുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന രാജ്യം :
Question 19
ബ്രഹ്മപുത്ര നദിയിൽ സദിയ മുതൽ ധുബ്രി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത് :
Question 20
ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ് ചുവടെ :
(1) നെവഷേവ
(2) പാരാദ്വീപ്
(3) ഹാൽഡിയ
(4) കണ്ട്ല
ഇവയിൽ നിന്ന് പശ്ചിമതീര തുറമുഖങ്ങൾ കണ്ടെത്തുക :
(1) നെവഷേവ
(2) പാരാദ്വീപ്
(3) ഹാൽഡിയ
(4) കണ്ട്ല
ഇവയിൽ നിന്ന് പശ്ചിമതീര തുറമുഖങ്ങൾ കണ്ടെത്തുക :
Question 21
ഇന്ത്യൻ ഭരണഘടന ശില്പി എന്നറിയപ്പെടുന്നത് ആരെയാണ്?
Question 22
ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നതെന്ന്?
Question 23
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്?
Question 24
ഇന്ത്യൻ പാർലമെന്റ് ഏത് വർഷമാണ് ഭക്ഷ്യസുരക്ഷാ ബിൽ പാസ്സാക്കിയത്?
Question 25
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏതാണ്?
Question 26
ഇന്ത്യയിൽ സ്വത്തവകാശം മൗലികാവകാശത്തിന്റെ ഭാഗമല്ലാതായിത്തീർന്നത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
Question 27
ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ഏതാണ്?
Question 28
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ഏത് ഭാഗത്താണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്?
Question 29
ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങളിലെ ഏത് അനുച്ഛേദത്തിലാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്?
Question 30
ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
Question 31
ഉപ്പ് സത്യാഗ്രഹം നടന്ന വർഷം :
Question 32
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്?
Question 33
ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?
(a) ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നീലനിറം
(b) ജീവൻ നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം
(c) ഒരു ഉപ്രഗഹം - ചന്ദ്രൻ
(d) ഏറ്റവും വലിയ ഗ്രഹം
(e) ഏറ്റവും ചൂടുള്ള ഗ്രഹം
(a) ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നീലനിറം
(b) ജീവൻ നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം
(c) ഒരു ഉപ്രഗഹം - ചന്ദ്രൻ
(d) ഏറ്റവും വലിയ ഗ്രഹം
(e) ഏറ്റവും ചൂടുള്ള ഗ്രഹം
Question 34
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി ഏത് ജില്ലയിലാണ്?
Question 35
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
Question 36
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ രക്തസാക്ഷി :
Question 37
അലിഗഡ് മുസ്ലീം സർവ്വകലാശാലയുടെ സ്ഥാപകൻ :
Question 38
'പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്' എന്ന് പറഞ്ഞ സാഹിത്യകാരൻ :
Question 39
ബുദ്ധമത കേന്ദ്രങ്ങളോട് ചേർന്ന വിദ്യാലയങ്ങളെ ഏത് പേരിലാണ് അറിയപ്പെട്ടത്?
Question 40
ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രതം ഏത്?
Question 41
ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ 'അന്നപൂർണ്ണയെ' പറ്റിയുള്ള ശരിയായ പ്രസ്താവനകൾ ഏത്?
(1) സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവർക്ക് പ്രയോജനം.
(2) മാസം 10 kg അരി സൗജന്യമായി റേഷൻ കട വഴി ലഭിക്കുന്നു.
(3) നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം.
(4) നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നു.
(1) സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവർക്ക് പ്രയോജനം.
(2) മാസം 10 kg അരി സൗജന്യമായി റേഷൻ കട വഴി ലഭിക്കുന്നു.
(3) നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം.
(4) നിശ്ചിത അളവിൽ പോഷകാഹാരം ലഭ്യമാക്കുന്നു.
Question 42
ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത :
Question 43
2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :
Question 44
സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Question 45
ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :
Question 46
ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :
Question 47
പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സംഘടന രൂപീകരിച്ചതാര്?
Question 48
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ച ആദ്യ മലയാളി ആര്?
Question 49
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
(1) ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.
(2) ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് എല്ലാപേർക്കും ഉറപ്പാക്കും.
(3) ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
(4) സബിഡി കുറയ്ക്കുക
(1) ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.
(2) ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് എല്ലാപേർക്കും ഉറപ്പാക്കും.
(3) ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
(4) സബിഡി കുറയ്ക്കുക
Question 50
വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് :
Question 51
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്?
Question 52
“അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്” എന്ന നാടകത്തിന്റെ രചയിതാവ് :
Question 53
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് കണ്ടെത്തിയത് ആര്?
Question 54
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
Question 55
കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ഏത്?
Question 56
ലോക പരിസ്ഥിതി ദിനം എന്നാണ്?
Question 57
ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ആര്?
Question 58
ക്വിറ്റ് ഇന്ത്യ സമരത്തിലെ നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
Question 59
സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം :
Question 60
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപ്പോലെയാണ് എന്നു പറഞ്ഞ മുഗൾ ചക്രവർത്തി ആര്?
Question 61
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?
Question 62
ഏത് പോഷകഘടകത്തിന്റെ കുറവ് മൂലമാണ് സ്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?
Question 63
എലിപ്പനിക്ക് കാരണമായ രോഗകാരി ഏത്?
Question 64
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിലെ പദ്ധതി :
Question 65
വായുവിലൂടെ പകരുന്ന ഒരു രോഗമാണ് :
Question 66
1972 ൽ അമേരിക്കയിൽ ഡി.ഡി.ടി. നിരോധിക്കാൻ കാരണമായ പുസ്തകം ഏത്?
Question 67
താഴെ തന്നിരിക്കുന്നവയിൽ സങ്കര ഇനം പാവൽ ഏത്?
Question 68
ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് :
Question 69
സൈലന്റ് വാലി ദേശീയോദ്ധ്യാനത്തിൽ സംരക്ഷിക്കുന്ന വംശനാശഭീഷണി നേരിടുന്ന ജീവി ഏത്?
Question 70
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
Question 71
ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ആശയങ്ങളിൽ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക :
(i) രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
(ii) എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
(iii) ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
(iv) രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
Options:
(i) രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയും.
(ii) എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.
(iii) ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
(iv) രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
Options:
Question 72
പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Question 73
ചുവടെ തന്നിരിക്കുന്നവയിൽനിന്ന് ഓക്സിജന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായത് തെരഞ്ഞെടുക്കുക :
Question 74
അലുമിനിയത്തിന്റെ അയിര് ------------ ആണ്.
Question 75
കാഡ്മിയം സൾഫൈഡ് ഗ്ലാസ്സിന് കൊടുക്കുന്ന നിറമെന്ത്?
Question 76
മാസുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക :
(i) പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്.
(ii) പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത് സ്ഥിരമായിരിക്കും.
(iii) ഇതിന്റെ യൂണിറ്റ് കിലോഗ്രാമാണ്.
(iv) ഇതിന്റെ യൂണിറ്റ് ന്യൂട്ടൻ ആണ്.
(i) പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്.
(ii) പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത് സ്ഥിരമായിരിക്കും.
(iii) ഇതിന്റെ യൂണിറ്റ് കിലോഗ്രാമാണ്.
(iv) ഇതിന്റെ യൂണിറ്റ് ന്യൂട്ടൻ ആണ്.
Question 77
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്?
Question 78
ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാദൂരമാണ് :
Question 79
ഊർജ്ജത്തിന്റെ യൂണിറ്റാണ് :
Question 80
വികിരണം വഴിയുള്ള താപപ്രേഷണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക :
(i) തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
(ii) തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു.
(iii) മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
(i) തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
(ii) തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു.
(iii) മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
Question 81
0.01 നെ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ 0.0001 കിട്ടും?
Question 82
ഒരു വരിയിൽ 50 cm അകലത്തിൽ ചെടികൾ നട്ടു. ഒന്നാമത്തെ ചെടിയും പതിനൊന്നാമത്തെ ചെടിയും തമ്മിലുള്ള അകലം എത്ര?
Question 83
28 × 25 ന് തുല്യമായത് ഏത്?
Question 84
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി. ടീച്ചറുടെ വയസ്സ് എത്രയാണ്?
Question 85
10.89 എത്രയാണ്?
Question 86
ഒരു പാത്രത്തിൽ ¾ ഭാഗം വെള്ളമെടുത്തപ്പോൾ 1½ ലിറ്ററായി. പാത്രത്തിൽ നിറയെ വെള്ളമെടുത്താൽ എത്ര ലിറ്ററാകും?
Question 87
36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?
Question 88
25,000 രൂപയ്ക്ക് വാങ്ങിയ അലമാര 23,000 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?
Question 89
1 മുതൽ തുടർച്ചയായ 25 ഒറ്റ സംഖ്യകളുടെ തുക എത്ര ആണ്?
Question 90
ഒരു തീവണ്ടി 54 കി.മീ./ മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. 3 മിനിട്ട് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?
Question 91
50 ആളുകൾ വരിയായി നില്ക്കുന്നു. ഇതിൽ ഒരറ്റത്ത് നിന്ന് 25-ാമത്തെ സ്ഥാനത്താണ് രാജേഷ് നില്ക്കുന്നത്. മറ്റേ അറ്റത്തു നിന്ന് രാജേഷ് എത്രാമത്തെ സ്ഥാനത്താണ് നില്ക്കുന്നത്?
Question 92
2, 3, 5, 9 ഇവയിലെ ഒറ്റയാനെ കണ്ടെത്തുക :
Question 93
2, 4, 7, 14, 17, 34, 37, —, 77 ഇവിടെ വിട്ടുപോയ സംഖ്യ ഏത്?
Question 94
RECTANGLE എന്ന വാക്കിനെ SFDUBOHMF എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ USJBOHMF എന്നത് സൂചിപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വാക്കിനെ ആണ്?
Question 95
GUITAR = 76 ആയാൽ SITAR = എത്ര?
Question 96
ഒരാൾ വീട്ടിൽ നിന്നും 400 m കിഴക്കോട്ടും 800 m വടക്കോട്ടും 600 m പടിഞ്ഞാറോട്ടും 800 m തെക്കോട്ടും സഞ്ചരിച്ചാൽ വീട്ടിൽ നിന്നും എത്ര മീറ്റർ അകലെ ആണ്?
Question 97
÷ = +, + = x, x = -, - = ÷ എന്നിങ്ങനെ ആയാൽ 60 ÷ 7 + 6 x 10 – 5 എത്ര?
Question 98
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാൽ ഇപ്പോൾ അമ്മയുടെ പ്രായം എത്ര?
Question 99
ബന്ധപ്പെട്ട പദജോഡി എടുത്തെഴുതുക : ന്യൂമോണിയ : ശ്വാസകോശം : : ഗ്ലോക്കോമ :
Question 100
ഫോട്ടോയിലുള്ള പുരുഷനെ ചൂണ്ടിക്കാണിച്ചു മാലതി പറഞ്ഞു അയാളുടെ ഭാര്യ എന്റെ അച്ഛന്റെ ഒരേ ഒരു മകളാണ്. മാലതിക്ക് അയാളുമായുള്ള ബന്ധം എന്ത്?