00:00
Time Left
166/2023 - Stage 3 (University LGS)
You are currently taking the SSLC Level Prelims series. Good luck!
Question 1
താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക :
(a) ഒരു ഉപഗ്രഹാധിഷ്ഠിത മാപ്പിങ് ടൂൾ സോഫ്റ്റ് വെയർ ആണ് ഭുവൻ.
(b) ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം
(c) 2009 മാർച്ചിൽ പ്രവർത്തന ക്ഷമമായ ഭുവൻ ISRO ആണ് നിർമ്മിച്ചത്
(a) ഒരു ഉപഗ്രഹാധിഷ്ഠിത മാപ്പിങ് ടൂൾ സോഫ്റ്റ് വെയർ ആണ് ഭുവൻ.
(b) ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം
(c) 2009 മാർച്ചിൽ പ്രവർത്തന ക്ഷമമായ ഭുവൻ ISRO ആണ് നിർമ്മിച്ചത്
Question 2
മലയാളം ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ :
Question 3
ഇന്ത്യയുടെ നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ താഴെ തന്നിരിക്കുന്നു.
ഇവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക :
(a) GST എന്നതിന്റെ പൂർണ്ണരൂപം ഗുഡ്ഡ് ആന്റ് സർവ്വീസ് ടാക്സ് എന്നാണ്
(b) 103-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് GST നടപ്പിലാക്കിയത്
(c) 2017 - July 1 - നാണ് ഈ നിയമം നിലവിൽ വന്നത്
(d) ഇതൊരു പ്രത്യക്ഷ നികുതിയാണ്
ഇവയിൽ ശരിയായ ജോഡികൾ കണ്ടെത്തുക :
(a) GST എന്നതിന്റെ പൂർണ്ണരൂപം ഗുഡ്ഡ് ആന്റ് സർവ്വീസ് ടാക്സ് എന്നാണ്
(b) 103-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് GST നടപ്പിലാക്കിയത്
(c) 2017 - July 1 - നാണ് ഈ നിയമം നിലവിൽ വന്നത്
(d) ഇതൊരു പ്രത്യക്ഷ നികുതിയാണ്
Question 4
നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക :
സൂചനകൾ :
. നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
. ദാരിദ്ര്യനിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്
സൂചനകൾ :
. നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
. ദാരിദ്ര്യനിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്
Question 5
ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :
കോഡ് :
| (a) ഹോക്കി | (1) പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് |
| (b) പി.ടി. ഉഷ | (2) ലോക ചെസ് ചാമ്പ്യൻ പട്ടം നേടി |
| (c) മുംബൈ ഇന്ത്യൻസ് | (3) ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ നേടിയ ഇനം |
| (d) വിശ്വനാഥൻ ആനന്ദ് | (4) CUK യുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് |
കോഡ് :
Question 6
താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?
(a) നിത്യചൈതന്യയതി - കരിഞ്ചന്ത
(b) പന്തിഭോജനം - സഹോദരൻ അയ്യപ്പൻ
(c) കുമാരനാശാൻ - ദുരവസ്ഥ
(d) വൈകുണ്ഠസ്വാമികൾ - സമത്വസമാജം
(a) നിത്യചൈതന്യയതി - കരിഞ്ചന്ത
(b) പന്തിഭോജനം - സഹോദരൻ അയ്യപ്പൻ
(c) കുമാരനാശാൻ - ദുരവസ്ഥ
(d) വൈകുണ്ഠസ്വാമികൾ - സമത്വസമാജം
Question 7
"കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം". ഏത് കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്?
Question 8
ചേരുംപടി ചേർക്കുക - കലയും കലാകാരനും :
സൂചന :
| (a) അടൂർ ഗോപാലകൃഷ്ണൻ | (1) ഓസ്കാർ നേടിയ ആദ്യ മലയാളി |
| (b) ജെ.സി. ഡാനിയൽ | (2) കേരള പീപ്പിൾസ് ആട്സ് ക്ലബ്ബ് |
| (c) റസൂൽ പൂക്കുട്ടി | (3) മലയാള സിനിമയുടെ പിതാവ് |
| (d) തോപ്പിൽ ഭാസി | (4) ദേശീയ അവാർഡുകൾ നേടിയ മികച്ച സംവിധായകൻ |
സൂചന :
Question 9
2023 മാർച്ച് 30, രണ്ടാം G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപസമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം :
Question 10
ഇന്ത്യയുടെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
(a) കേരളത്തിന്റെ തനതു നൃത്തരൂപമാണ് ഭരതനാട്യം
(b) കർണ്ണാടകയുടെ തനതുസംഗീതശാഖയാണ് സോപാനസംഗീതം
(c) ഇന്ത്യയിൽ നിന്നാദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയവ അജന്ത-എല്ലോറ ഗുഹകൾ, താജ്മഹൽ എന്നിവയാണ്
(d) ചരിത്രത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് സ്മാരകങ്ങൾ
സൂചനകൾ :
(a) കേരളത്തിന്റെ തനതു നൃത്തരൂപമാണ് ഭരതനാട്യം
(b) കർണ്ണാടകയുടെ തനതുസംഗീതശാഖയാണ് സോപാനസംഗീതം
(c) ഇന്ത്യയിൽ നിന്നാദ്യമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയവ അജന്ത-എല്ലോറ ഗുഹകൾ, താജ്മഹൽ എന്നിവയാണ്
(d) ചരിത്രത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് സ്മാരകങ്ങൾ
സൂചനകൾ :
Question 11
ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് :
Question 12
ദക്ഷിണ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി :
Question 13
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം :
Question 14
ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലുള്ള കടലിടുക്ക് :
Question 15
റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്?
Question 16
പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും കൂടിച്ചേരുന്ന ഭാഗം :
Question 17
ദേശീയപാത-1 (NH-1) ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ :
Question 18
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത് :
Question 19
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷം :
Question 20
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല :
Question 21
സഹകരണ സംഘങ്ങളിൽ യൂണിയനുകൾ അഥവാ അസോസിയേഷനുകൾ രൂപീകരിക്കാം എന്ന് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ് നിർദ്ദേശിക്കുന്നത്?
Question 22
ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് :
Question 23
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെടാത്തത് ഏത്?
Question 24
വിവരാവകാശ നിയമം 2005 പ്രകാരം ശരിയായത് കണ്ടെത്തുക :
(1) ഈ നിയമത്തിന് ജമ്മു കാശ്മീർ സംസ്ഥാനം ഒഴികെ ഭാരതം മുഴുവൻ വ്യാപ്തിയുണ്ടായിരിക്കും
(2) വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നൽകുന്ന ആ സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ
(3) വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം, വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു
(4) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ആവശ്യമെങ്കിൽ പത്തിൽ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും
(1) ഈ നിയമത്തിന് ജമ്മു കാശ്മീർ സംസ്ഥാനം ഒഴികെ ഭാരതം മുഴുവൻ വ്യാപ്തിയുണ്ടായിരിക്കും
(2) വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നൽകുന്ന ആ സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ
(3) വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം, വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു
(4) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ആവശ്യമെങ്കിൽ പത്തിൽ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും
Question 25
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
Question 26
ഇന്ത്യൻ ഭരണഘടനയിൽ റിട്ടുകൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് കടം എടുത്തിരിക്കുന്നത്?
Question 27
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് :
Question 28
ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി :
Question 29
കരുതൽ തടങ്കലിൽ ഇരിക്കുന്ന വ്യക്തിയുടെ അറസ്റ്റ് എത്ര ദിവസം അഥവാ മാസം പരമാവധി നീട്ടിക്കൊണ്ടു പോകാവുന്നതാണ്?
Question 30
1980 ലെ "സുനിൽ ബത്ര & ഡൽഹി അഡിമിനിസ്ട്രേഷൻ" കേസ് ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 31
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന 'വരിക വരിക സഹജരേ' എന്ന ഗാനം രചിച്ചതാര്?
Question 32
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' എന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനം :
Question 33
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവലേത്?
Question 34
ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള സാങ്കല്പികരേഖകളാണ് :
Question 35
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര്?
Question 36
ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം :
Question 37
ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി :
Question 38
കൊടും തണുപ്പുള്ള രാജ്യങ്ങളിൽ സ്ഫടിക മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ വിളകൾ നട്ടുവളർത്തുന്ന രീതിയാണ് :
Question 39
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം :
Question 40
മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതേത്?
Question 41
അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :
Question 42
സമത്വസമാജം സ്ഥാപിച്ചതാര്?
Question 43
തിരുവിതാംകൂറിലെ അവർണ്ണവിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ എത്തുംവിധം മുണ്ടുടുക്കാനും മേൽമുണ്ട് ധരിക്കാനുമുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :
Question 44
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ എ ഹിന്ദ് പദവി ബ്രിട്ടീഷ് ഗവണ്മെന്റിന് തിരികെ നൽകിയതാര്?
Question 45
ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷൻ :
Question 46
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം :
Question 47
മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം :
Question 48
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം :
Question 49
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചതാര്?
Question 50
ഈജിപ്തിന്റെ ജീവരക്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന നദി :
Question 51
ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തുകയും ചെയ്ത ധീരവനിത :
Question 52
പ്രാദേശിക ഭാഷാപത്രനിയമം നടപ്പിലാക്കിയതാര്?
Question 53
വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ്?
Question 54
തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്തുകൊണ്ടു വന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ :
Question 55
'വിദ്യ കൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാകുക' എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ് :
Question 56
പരോക്ഷനികുതിയല്ലാത്തതേത്?
Question 57
'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
Question 58
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
Question 59
പാതിരാ കൊക്കിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം :
Question 60
വറ്റിവരണ്ടുപോയ ഏത് പുഴയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തുകൊണ്ടിരിക്കുന്നത്?
Question 61
മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ആവരണം ചെയ്താണ് പെരികാർഡിയം എന്ന ഇരട്ടസ്തരം കാണപ്പെടുന്നത് :
Question 62
അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?
Question 63
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :
Question 64
ഭക്ഷ്യവസ്തുക്കളിൽ മഞ്ഞനിറം നൽകുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :
Question 65
കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :
Question 66
പപ്പായയുടെ ജന്മദേശം ഏത്?
Question 67
നെൽച്ചെടിയിലെ പരാഗണകാരി ഏത്?
Question 68
കേരളത്തിൽ വൻ നാശനഷ്ടം വരുത്തിയ ഓഖി ദുരന്തം ഉണ്ടായത് എന്ന്?
Question 69
'ചന്ദ്രശങ്കര' ഏത് വിളയുടെ സങ്കരയിനമാണ്?
Question 70
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?
Question 71
ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?
Question 72
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
Question 73
ആധുനിക പീരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
Question 74
പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ഏത്?
Question 75
വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
Question 76
ചന്ദ്രൻ ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണ്ടിവരുന്നു?
Question 77
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?
Question 78
വിവിധതരം ദർപ്പണങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. ഇവയിൽ ഒരു കോൺകേവ് ദർപ്പണത്തിന്റെ സവിശേഷതകളായി പരിഗണിക്കാവുന്നവ ഏവ?
(a) വസ്തുവിന് സമാനമായ പ്രതിബിംബം രൂപീകരിക്കുന്നു
(b) വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം രൂപീകരിക്കുന്നു
(c) വസ്തുവിനേക്കാൾ വലിയ പ്രതിബിംബം രൂപീകരിക്കുന്നു
(a) വസ്തുവിന് സമാനമായ പ്രതിബിംബം രൂപീകരിക്കുന്നു
(b) വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം രൂപീകരിക്കുന്നു
(c) വസ്തുവിനേക്കാൾ വലിയ പ്രതിബിംബം രൂപീകരിക്കുന്നു
Question 79
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയെ എന്ത് പേരിൽ അറിയപ്പെടുന്നു?
Question 80
വേട്ടക്കാരൻ നക്ഷത്ര ഗണത്തിന്റെ വലതു ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണുന്ന നക്ഷത്രം ഏത്?
Question 81
രമ സ്കൂളിൽ നിന്നും 500 മീറ്റർ ദൂരം 3 മിനിട്ട് കൊണ്ടും 800 മീറ്റർ ദൂരം 10 മിനിട്ട് കൊണ്ടും സഞ്ചരിച്ച് വീട്ടിലെത്തി. എന്നാൽ രമ സഞ്ചരിച്ച ശരാശരി വേഗതയെത്ര?
Question 82
√0.0064 =
Question 83
750 നോട് ഏത് സംഖ്യ കൂട്ടിയാലാണ് ഒരു പൂർണ്ണവർഗ്ഗമാകുന്നത്?
Question 84
ഒരു പേനക്കും പെൻസിലിനും കൂടി 20 രൂപയാകുന്നു. പെൻസിലിന്റെ വിലയുടെ 3 മടങ്ങാണ് പേനയുടെ വിലയെങ്കിൽ പേനയുടെയും പെൻസിലിന്റെയും വിലയെത്ര?
Question 85
ക്രിയ ചെയ്യുക : 295 × 3 + [(45 x 2) ÷ 3] × 7
Question 86
10³ x 2² x 5³ x 2 എത്ര?
Question 87
ഒരു കിലോ ആപ്പിളിന്റെ വില 180 രൂപ. ഇത് 201.60 രൂപയ്ക്ക് വിറ്റു. ലാഭശതമാനം അല്ലെങ്കിൽ നഷ്ടശതമാനം കണക്കാക്കുക :
Question 88
ക്രിയ ചെയ്യുക : 8/5 + 1/7 - 3/10
Question 89
[(-49) ÷ 7] ÷ 7 എത്ര?
Question 90
5 കുട്ടികളുടെ ഉയരങ്ങളുടെ ശരാശരി 150 cm ആകുന്നു. ഇതിൽ 4 കുട്ടികളുടെ ഉയരം യഥാക്രമം 140, 156, 155, 152 cm ആകുന്നു. എന്നാൽ 5-ാമത്തെ കുട്ടിയുടെ ഉയരം എത്ര?
Question 91
216, 72, 30 ഇവയുടെ ഉസാഘ. കാണുക :
Question 92
റിയയുടെയും ദിയയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 4 ആകുന്നു. ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാൽ റിയയുടെ വയസ്സ് കിട്ടും. എന്നാൽ റിയയുടേയും ദിയയുടേയും വയസ്സെത്ര?
Question 93
5ˣ = 125 ആയാൽ x എത്ര ?
Question 94
ഒരാൾ നിൽക്കുന്നിടത്തുനിന്നും തെക്കോട്ട് 3 കി.മീറ്റർ നടന്നു. അവിടെ നിന്നും പടിഞ്ഞാറോട്ട് 4 കി.മീറ്റർ നടന്നു. എന്നാൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര കി.മീറ്റർ?
Question 95
ഒറ്റയാനെ കണ്ടെത്തുക :
425, 230, 317, 165
425, 230, 317, 165
Question 96
'+' എന്നാൽ 'x', '-' എന്നാൽ '÷, '÷' എന്നാൽ '+', 'x' എന്നാൽ '-' ആയാൽ താഴെ കൊടുത്തി ട്ടുള്ള ക്രിയ ചെയ്യുക :
75 ÷ 4 - 2 x 3 +6
75 ÷ 4 - 2 x 3 +6
Question 97
തന്നിട്ടുള്ള ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
8, 14, 24, 38, ------
8, 14, 24, 38, ------
Question 98
ഒരു സംഖ്യയുടെ ⅝ ഭാഗവും ആ സംഖ്യയുടെ ⅔ ഭാഗവും കൂട്ടിയാൽ 62 കിട്ടും. എന്നാൽ സംഖ്യയേത്?
Question 99
5 x 7= 66 ആയാൽ 4 x 2 എത്ര ?
Question 100
ക്രിയ ചെയ്യുക :
(√2.25 x √0.64) / √0.16
(√2.25 x √0.64) / √0.16