00:00
Time Left
154/2023 - Stage 2 (University LGS)
You are currently taking the SSLC Level Prelims series. Good luck!
Question 1
2022-ലെ ഐ. പി. എൽ. മെഗാതാരലേലത്തിൽ മലയാളിതാരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം
Question 2
കൊച്ചി-മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര് ?
Question 3
2021-ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചിലച്ചിത്ര പുരസ്കാരത്തിന് അർഹമായ സിനിമ
Question 4
കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്
Question 5
2020-ലെ കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹമായ നോവൽ
Question 6
കുടുംബശ്രീ ഉല്പന്നമായ അമൃതം ന്യൂട്രീമിക്സിന് 2022-ൽ ലഭിച്ച അവാർഡ്
Question 7
രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രി
Question 8
കോവിഡ് കാലത്ത് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ക്ലാസ്സുകൾ വീടുകളിൽ എത്തിച്ച പദ്ധതിയുടെ പേര്
Question 9
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2022-ൽ വിക്ഷേപിച്ച പി. എസ്. എൽ.വി. സി - 52 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച മൂന്ന് ഉപഗ്രഹങ്ങളിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത് ?
Question 10
ഇന്ത്യയിൽ ആദ്യമായി കൊച്ചി-മുസിരിസ് ബിനാലെ നടന്ന വർഷം
Question 11
ഇന്ത്യയിലെ ഏറ്റവും വേഗതയിലൊഴുകുന്ന നദിയായ ടീസ്റ്റ (Teesta) ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?
Question 12
ഉത്തരായന രേഖ കടന്നു പോകാത്ത സംസ്ഥാനമേത് ?
Question 13
'നാഗ്പൂർ പ്ലാൻ' (Nagpur Plan) സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
i) റോഡിന്റെ സാന്ദ്രത 16 km/100 sq. km എന്ന ലക്ഷ്യം കൈവരിക്കാൻ
ii) ആദ്യത്തെ 20 വർഷ വികസന പദ്ധതി
iii) നിലവിൽ വന്നത് 1948-ൽ
iv) റോഡ് സാന്ദ്രത 15 km/1000 sq. km. എന്ന ലക്ഷ്യം കൈവരിക്കാൻ
i) റോഡിന്റെ സാന്ദ്രത 16 km/100 sq. km എന്ന ലക്ഷ്യം കൈവരിക്കാൻ
ii) ആദ്യത്തെ 20 വർഷ വികസന പദ്ധതി
iii) നിലവിൽ വന്നത് 1948-ൽ
iv) റോഡ് സാന്ദ്രത 15 km/1000 sq. km. എന്ന ലക്ഷ്യം കൈവരിക്കാൻ
Question 14
ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശമേത് ?
Question 15
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല.
Question 16
ദേശീയ ജലപാത രണ്ട് (NW2) നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏവ ?
i) അലഹാബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു.
ii) സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു.
iii) 1620 km നീളമുണ്ട്.
iv) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു.
i) അലഹാബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു.
ii) സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു.
iii) 1620 km നീളമുണ്ട്.
iv) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു.
Question 17
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂടാതെ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു ?
Question 18
'ഊർജ്ജയാനം' പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബൾബ് ഫ്രീ (Filament Bulb Free) പഞ്ചായത്ത്.
Question 19
ഫൂട്ട് ലൂസ് (Foot loose) വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?
i) പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്.
ii) വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല.
iii) കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്.
iv) പരിസ്ഥിതി സൗഹൃദ വ്യവസായമാണ്.
i) പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്.
ii) വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല.
iii) കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്.
iv) പരിസ്ഥിതി സൗഹൃദ വ്യവസായമാണ്.
Question 20
ഇന്ത്യ വിക്ഷേപിച്ച EOS – 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവനയേത് ?
Question 21
ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ആര് ?
Question 22
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത് ?
Question 23
ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
Question 24
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്, ഏത് ഭേദഗതിയനുസരിച്ചാണ് ?
Question 25
താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തതേതെല്ലാം ?
i) മൗലികാവകാശങ്ങൾ ഭരണഘടനയുടെ III-ാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.
ii) ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു.
iii) ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്.
iv) ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങളുണ്ട്.
i) മൗലികാവകാശങ്ങൾ ഭരണഘടനയുടെ III-ാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.
ii) ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു.
iii) ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്.
iv) ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങളുണ്ട്.
Question 26
കേരളത്തിലെ ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ് ?
Question 27
ദേശീയപതാകയുമായി ബന്ധമില്ലാത്തതേത് ?
Question 28
ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?
Question 29
ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അദ്ധ്യക്ഷൻ ആരായിരുന്നു ?
Question 30
ഇന്ത്യയിൽ സുപ്രീം കോടതിയുടെ ആസ്ഥാനം എവിടെ ?
Question 31
അരയ സമാജത്തിന്റെ സ്ഥാപകൻ
Question 32
കുറിച്യ കലാപത്തിന്റെ നേതാവ്
Question 33
കുമാരഗുരുദേവൻ ആരംഭിച്ച പ്രസ്ഥാനം
Question 34
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട നേതാവ്
Question 35
ചട്ടമ്പിസ്വാമിയുടെ പ്രധാന കൃതി
Question 36
കുണ്ടറ വിളംബരം നടത്തിയ വർഷം
Question 37
കല്ലുമാല സമരം നയിച്ചത്
Question 38
മലബാർ പ്രദേശം ബ്രിട്ടീഷുക്കാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമായിരുന്നു ?
Question 39
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചു കൊണ്ട് സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത്
Question 40
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
Question 41
1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
Question 42
ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
Question 43
കോൺഗ്രസ്സിന്റെ ലക്ഷ്യം "പൂർണ്ണ സ്വരാജ്" ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
Question 44
വ്യക്തി സത്യാഗ്രഹത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?
Question 45
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് ശുപാർശ ചെയ്ത കമ്മീഷൻ
Question 46
ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ നടത്തിയ നിരാഹാര സമരം
Question 47
"എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്
Question 48
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
Question 49
1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം
Question 50
ഭഗത്സിംഗിനെ തൂക്കിലേറ്റിയ വർഷം
Question 51
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷക നദിയാണ് ?
Question 52
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല
Question 53
കേരളത്തിൽ കായികദിനമായി ആചരിക്കുന്നത്
Question 54
കേരളത്തിലെ ഇപ്പോഴത്തെ മത്സ്യബന്ധന വകുപ്പു മന്ത്രി
Question 55
താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുക്കായൽ വ്യാപിച്ചു കിടക്കാത്തത് ?
Question 56
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം
Question 57
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
Question 58
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
Question 59
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം
Question 60
കേരളത്തിലെ ശുദ്ധജല തടാകം
Question 61
ശരീര നിർമിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന പോഷകഘടകം ഏത് ?
Question 62
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
Question 63
വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്
Question 64
മലമ്പനിക്ക് കാരണമായ രോഗാണു
Question 65
മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18-ൽ താഴെ പ്രായമുള്ള കുട്ടി കൾക്ക് ചികിത്സക്കുള്ള ധനസഹായം നൽകുന്ന കേരളത്തിലെ പദ്ധതിയേത് ?
Question 66
ചാവക്കാട് ഓറഞ്ച് ഏത് വിളയുടെ ഇനമാണ് ?
Question 67
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി -------- ആയിരിക്കും.
Question 68
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
Question 69
ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട് ചേർക്കുന്ന സൂക്ഷ്മജീവികളാണ്
Question 70
താഴെ തന്നിരിക്കുന്നവയിൽ നിന്നും നെല്ലിനം തിരഞ്ഞെടുക്കുക.
Question 71
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
Question 72
ഇരുമ്പിന്റെ അയിര് ഏത് ?
Question 73
ആൽക്കലി ലോഹം അല്ലാത്തത് ഏത് ?
Question 74
ഹരിതഗൃഹ പ്രഭാവത്തിന് കാരണമല്ലാത്ത വാതകം ഏത് ?
Question 75
ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത് ഏത് ?
Question 76
'വേട്ടക്കാരൻ' എന്നറിയപ്പെടുന്ന നക്ഷത്ര ഗണം ഏത് ?
Question 77
കരക്കാറ്റിനും കടൽക്കാറ്റിനും കാരണമായ താപസംപ്രേഷണം ഏത് ?
Question 78
ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം
Question 79
പ്രകാശത്തിന്റെ പ്രകീർണ്ണനത്തിന് കാരണം
Question 80
ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
Question 81
-12½ + ½ =
Question 82
താഴെ കൊടുത്തവയിൽ ഏതാണ് ഭിന്നസംഖ്യയുടെ വർഗം ?
Question 83
ഒറ്റയാനെ കണ്ടുപിടിക്കുക.
Question 84
അടുത്ത പദം ഏത് ?
1, 1, 2, 3, 5, ----
1, 1, 2, 3, 5, ----
Question 85
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
Question 86
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
Question 87
നീലിമ സഞ്ചരിച്ച തീവണ്ടി 2 മണിക്കൂർ 30 മിനിട്ട് കൊണ്ട് 300 കി. മീ. ഓടിയാണ് കോഴിക്കോട് എത്തിയത്. തീവണ്ടിയുടെ ശരാശരി വേഗം എത്ര ? (മണിക്കൂറിൽ)
Question 88
8¼ ലിറ്റർ പാൽ ¾ ലിറ്ററിന്റെ കുപ്പികളിലാക്കിയാൽ കുപ്പികളുടെ എണ്ണം എത്ര ?
Question 89
27 കിലോഗ്രാം അരി 20 പേർക്ക് വീതിച്ചാൽ ഓരോരുത്തർക്ക് എത്ര വീതം അരി കിട്ടും ?
Question 90
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര ?
Question 91
27 : 3 ആണെങ്കിൽ 512 : -----
Question 92
റസിയ ഒരു അലമാര വാങ്ങിയപ്പോൾ 6% വിലക്കിഴിവ് കിട്ടി. 780 രൂപയാണ് കുറഞ്ഞത്. എത്ര രൂപയാണ് റസിയ കൊടുത്തത് ?
Question 93
ഒരു കാറിന്റെ ശരാശരി വേഗത 84 കി. മീ. /മണിക്കൂർ ആണെങ്കിൽ ഒരു മിനുട്ടിൽ കാർ എത്ര ദൂരം മുന്നോട്ട് പോകും ?
Question 94
√1764 =
Question 95
⅗ + ⅓ + 1/15 =
Question 96
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സെത്ര ?
Question 97
4, 12, 20 എന്നീ സംഖ്യകളുടെ ല.സ.ഗു. എന്ത് ?
Question 98
ആരോഹണക്രമത്തിൽ എഴുതുക.
3.5, 4, 4.2, 2.7
3.5, 4, 4.2, 2.7
Question 99
മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും പിന്നിൽ നിന്നും പത്താമതുമാണ്. എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര ?
Question 100
രാജുവിന് സോനുവിനേക്കാൾ നാല് വയസ്സ് കൂടുതലുണ്ട്. സോനുവിന്റെ വയസ്സ് മീനയുടെ വയസ്സിന്റെ രണ്ട് മടങ്ങാണ്. മൂന്നു പേരുടേയും വയസ്സിന്റെ തുക 24 ആണെങ്കിൽ സോനുവിന്റെ വയസ്സെത്ര ?