00:00
Time Left
084/2021 - Stage V - Various
You are currently taking the SSLC Level Prelims series. Good luck!
Question 1
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ.
Question 2
ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം.
Question 3
കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല.
Question 4
അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യ നീതിവകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
Question 5
2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത്.
Question 6
ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?
Question 7
കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?
Question 8
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
Question 9
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
Question 10
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
Question 11
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം.
Question 12
ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര:
Question 13
ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി.
Question 14
സോയിൽ ആൻഡ് ലാന്റ് യൂസ് സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത് ?
Question 15
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ് ?
Question 16
ഏത് ഭാഷയിലാണ് ബംഗാൾ ഗസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ?
Question 17
ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് 'ഹെയ്ലി ദേശീയോദ്യാനം' എന്ന പേരിലറിയപ്പെട്ടത് ?
Question 18
ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
Question 19
ഇവയിൽ ഖാരിഫ് വിളയല്ലാത്തത്.
Question 20
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
Question 21
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം.
Question 22
പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ?
Question 23
ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികൾക്ക് ഒരുപഹാരം (തുഹാഫത്തുൽ മുജാഹിദ്ദീൻ) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
Question 24
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി.
Question 25
പോസ്റ്റ് ഓഫീസ് എന്ന കൃതി രചിച്ചത് ആര് ?
Question 26
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് ?
Question 27
ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ ?
Question 28
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ.
Question 29
ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Question 30
പതിനാറാമത് പി. കേശവദേവ് പുരസ്കാരത്തിനർഹനായത്.
Question 31
ഭരണഘടന ഉറപ്പു നൽകുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന വകുപ്പുകൾ.
Question 32
ഭരണഘടനയിലെ ആർട്ടിക്കിൾ 29 – 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 33
നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം.
Question 34
ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് ?
Question 35
താമരയുടെ ശാസ്ത്രീയനാമമെന്ത് ?
Question 36
കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആസ്ഥാനം എവിടെ ?
Question 37
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?
Question 38
ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ.
Question 39
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി.
Question 40
കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല.
Question 41
ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്.
Question 42
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇടിമിന്നലോടു കൂടി പെയ്യുന്ന വേനൽ മഴ ഏത് പേരിൽ അറിയപ്പെടുന്നു ?
Question 43
ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്നാണ് ?
Question 44
കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
Question 45
പെരിയാർ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Question 46
കെ. എസ്. ഇ. ബി. സ്ഥാപിതമായ വർഷം ?
Question 47
ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം.
Question 48
കേരള മത്സ്യഫെഡിന്റെ ആസ്ഥാനം.
Question 49
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള പത്രം.
Question 50
1913-ൽ ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ.
Question 51
ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ.
Question 52
Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ചത് ആര് ?
Question 53
വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
Question 54
"തിരുനാൾക്കുമ്മി" എന്ന കൃതിയുടെ കർത്താവാര് ?
Question 55
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്.
Question 56
എടച്ചേന കുങ്കൻ നായർ, തലയ്ക്കൽ ചന്തു, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു എന്നിവർ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Question 57
കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത് ?
Question 58
പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനെ സവർണ സമുദായക്കാർ എതിർത്തതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം.
Question 59
ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
Question 60
പ്രായപൂർത്തിയായ മനുഷ്യൻ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു ?
Question 61
ശ്വേതരക്താണുക്കൾ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
Question 62
മനുഷ്യ ശരീരത്തിലുള്ള നാഡികൾ.
Question 63
മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം.
Question 64
പേശീകമ്ലത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
Question 65
അയഡിൻ അടങ്ങിയ ഹോർമോൺ.
Question 66
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു ?
Question 67
അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി.
Question 68
പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം.
Question 69
ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം.
Question 70
നിറമുള്ള സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്.
Question 71
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ ഇലക്ട്രോൺ നിറയുന്നത് ഏത് ഓർബിറ്റലിൽ ?
Question 72
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ----------- വാതകം ഉണ്ടാകും.
Question 73
സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത്.
Question 74
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജ്ജവുമാക്കി മാറ്റുന്ന ഉപകരണം.
Question 75
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ.
Question 76
ഐസിൽ കറിയുപ്പ് ചേർത്താൽ ദ്രവണാങ്കം:
Question 77
സ്പ്രിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം.
Question 78
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം.
Question 79
ഏത് സംയുക്തം ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
Question 80
ശരിയുത്തരം ഏതെന്ന് കാണുക.
345.72 x 7.46 = ?
Question 81
0.32 x 0.32 + 0.64 x 0.68 + 0.68 x 0.68 = --------
Question 82
ഒരു നിശ്ചിത വസ്തു P, Q നുമായി 21 : 81 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും P ക്ക് ലഭിക്കുക ?
Question 83
6, 8, 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
Question 84
11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
Question 85
√x + √49 = 8.2 ആയാൽ x ന്റെ വില എന്ത് ?
Question 86
50 പേരുടെ ശരാശരി ഭാരം 40 Kg ആകുന്നു. സംഘത്തിൽ നിന്ന് ഒരാൾ പോയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞാൽ പോയ ആളിന്റെ ഭാരം.
Question 87
രാമു 1,500 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 1,200 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ നഷ്ടശതമാനം എത്ര ?
Question 88
20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില ?
Question 89
ഒഴുക്കിനൊപ്പം ഒരു ബോട്ടിന്റെ വേഗം 13 കി. മീ. ആണ്. ഒഴുക്കിന്റെ വേഗം 2.5 കി. മീ. ആയാൽ ഒഴുക്കിനെതിരെ ബോട്ടിന്റെ വേഗം എന്ത് ?
Question 90
4 × 5 = 30, 7 × 3 = 32, 6 x 4 = 35 ആണെങ്കിൽ 8 x 0 എത്ര ?
Question 91
വിട്ടുപോയ അക്ഷരങ്ങൾ പൂരിപ്പിക്കുക.
2 Z 5, 7 Y 7, 14 X 9, 23 W 11, 34 V 13, --------
Question 92
നാടകത്തിന് സംവിധായകൻ എന്ന പോലെ പത്രത്തിന് ആരാണ് ?
Question 93
12 : 143 :: 19 : ------
Question 94
SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?
Question 95
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക.
TOURNAMENT
Question 96
A, B എന്നിവരുടെ വയസ്സിന്റെ റേഷ്യോ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?
Question 97
നാലുപേർ ഇടവഴിയിലൂടെ നടക്കുകയാണ്. അനൂപ് രാമകൃഷ്ണന്റെ മുമ്പിലാണ് നടന്നത്. ആതിര, സജിയുടെ മുമ്പിലും രാമകൃഷ്ണനു പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ നടന്നത് ആരാണ് ?
Question 98
87788788778777888877878787 ഇതിൽ ഇടതുവശത്ത് 7-ഉം വലതുവശത്ത് 8 മുള്ള എത്ര 8-കൾ ഉണ്ട് ?
Question 99
ഒറ്റയാനെ കണ്ടെത്തുക.
Question 100
മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്.