00:00
Time Left
071/2022 - Stage IV - Various
You are currently taking the SSLC Level Prelims series. Good luck!
Question 1
2019-ൽ WHO-യുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിതയായ ഇന്ത്യൻ വനിത ആരാണ്?
Question 2
ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ്?
Question 3
റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം :
Question 4
2024-ലെ ഒളിമ്പിക്സ് വേദി :
Question 5
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി
Question 6
യുനെസ്കോയുടെ നേതൃത്വത്തിൽ അന്തർദ്ദേശീയ മാതൃഭാഷാദിനമായി ആചരിക്കുന്നത് എന്നാണ്?
Question 7
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത:
Question 8
2019 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ :
Question 9
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
(i) ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 - നാണ്
(ii) ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
(ii) അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
(i) ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 - നാണ്
(ii) ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
(ii) അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
Question 10
2022 - ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി :
Question 11
ഹിമാലയ പർവ്വതത്തിന്റെ ഏറ്റവും തെക്ക് ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു?
Question 12
ഇന്ത്യയിൽ ആദ്യമായി തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ?
Question 13
ഏറ്റവും നീളം കൂടിയ അന്താരാഷ്ട്ര അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
Question 14
ഇന്ത്യയുടെ കേന്ദ്രഭാഗമായ നഗരം ഏത്?
Question 15
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്?
Question 16
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
(i) പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു
(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു
(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്
(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ്
(i) പുതിയ എക്കൽ നിക്ഷേപങ്ങളെ 'ഖാദർ' എന്ന് അറിയപ്പെടുന്നു
(ii) കറുത്ത മണ്ണിനെ 'റിഗർ' എന്നു വിളിക്കുന്നു
(iii) കറുത്ത മണ്ണിന് ഈർപ്പം വഹിക്കുന്നതിനുള്ള കഴിവ് കുറവാണ്
(iv) എക്കൽ മണ്ണിന് ഫലപുഷ്ടി കുറവാണ്
Question 17
ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ?
Question 18
മൂന്നു തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?
Question 19
ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത്?
Question 20
പരുത്തി തുണി വ്യവസായത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
Question 21
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
Question 22
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
Question 23
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്?
Question 24
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
Question 25
വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷം ഏത്?
Question 26
ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
Question 27
ഇന്ത്യയുടെ ദേശീയപതാകയിൽ കാണപ്പെടുന്ന അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?
Question 28
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആരാണ്?
Question 29
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?
Question 30
ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?
Question 31
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മന്ത്രം ഗാന്ധിജി നൽകിയത് ഏത് ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്?
Question 32
"നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം”. ഇത് ആരുടെ പ്രഖ്യാപനമാണ്?
Question 33
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്?
Question 34
"അതിർത്തി ഗാന്ധി" എന്നറിയപ്പെട്ടതാരാണ്?
Question 35
"ക്വിറ്റ് ഇന്ത്യാ സമര നായിക" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
Question 36
'നാഗന്മാരുടെ റാണി' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
Question 37
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
Question 38
ബ്രിട്ടീഷ് സർക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങൾ ജാലിയൻ വാലാബാഗിൽ പ്രതിഷേധസമരത്തിന് ഒത്തുചേർന്നത്?
Question 39
'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
Question 40
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു?
Question 41
"യക്ഷഗാനം" എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
Question 42
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല :
Question 43
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
Question 44
താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക:
Question 45
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?
Question 46
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?
Question 47
പ്രാചീന തമിഴകത്തിലെ തിണകളിൽ ഒന്നായ നെയ്തൽ ഏത് തരത്തിലുള്ള ഭൂവിഭാഗമാണ്?
Question 48
കൊടുങ്ങരപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Question 49
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
Question 50
ഭാരത സർക്കാറിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്?
Question 51
'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?
Question 52
കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?
Question 53
'ആത്മവിദ്യാസംഘം' സ്ഥാപിച്ചതാര്?
Question 54
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
Question 55
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?
Question 56
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
Question 57
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി :
Question 58
വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവാര്?
Question 59
'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം രചിച്ചതാര്?
Question 60
'വേദാധികാര നിരൂപണം' എന്ന ഗ്രന്ഥം രചിച്ചതാര്?
Question 61
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോൺ:
Question 62
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :
Question 63
വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
Question 64
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?
Question 65
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം:
Question 66
കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്?
Question 67
വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ വിഭാഗത്തിൽപ്പെടുന്നു?
Question 68
ഭൂകാണ്ഡത്തിന് ഉദാഹരണമാണ് :
Question 69
പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?
Question 70
'ചന്ദ്രശങ്കര' എന്ന സങ്കരയിനം തെങ്ങ് ഏത് ഇനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്?
Question 71
താഴെ തന്നിരിക്കുന്ന ജോഡികളിൽ ഐസോടോപ്പുകൾ ഏതെല്ലാം?
(i) ³₁H, ³₂He
(ii) ¹²₆C, ¹³₆C
(iii) ²₁H, ⁴₂He
(iv) ²₁H, ³₁H
(i) ³₁H, ³₂He
(ii) ¹²₆C, ¹³₆C
(iii) ²₁H, ⁴₂He
(iv) ²₁H, ³₁H
Question 72
'ബോക്സൈറ്റ്' എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?
Question 73
മൂലകങ്ങളെ അവയുടെ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗ്ഗീകരണം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
Question 74
ഒരു ജല തന്മാത്രയിലെ ആകെ ആറ്റങ്ങളുടെ എണ്ണം :
Question 75
'ബേക്കിംഗ് സോഡ' എന്ന പദാർത്ഥത്തിന്റെ രാസസൂത്രം ഏതാണ്?
Question 76
ഊർജ്ജത്തിന്റെ ഡൈമെൻഷണൽ സമവാക്യം എന്താണ്?
Question 77
ഫാരൻഹീറ്റ് താപനില സ്കെയിലിൽ ജലത്തിന്റെ തിളനില എത്ര?
Question 78
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക :
Question 79
പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞത് ------- ആണ്.
Question 80
മനുഷ്യന്റെ ശ്രവണപരിധി :
Question 81
ഒരു ലക്ഷത്തിൽ എത്ര 1000 ഉണ്ട്?
Question 82
40 - 8 ÷ 2 x 3 =
Question 83
മൂന്നു ബൾബുകൾ യഥാക്രമം 3, 4, 5 മിനുട്ടുകൾ ഇടവിട്ട് പ്രകാശിക്കും. അവയെല്ലാം ഒരുമിച്ച് 8 A.M. ന് കത്തിയെങ്കിൽ, വീണ്ടും എപ്പോൾ അവ ഒരുമിച്ച് പ്രകാശിക്കും?
Question 84
2, 4, 6 എന്നീ സംഖ്യകളുടെ ഉസാഘ ഏത്?
Question 85
നീളം 3¾ മീറ്ററും, വീതി 9⅓ മീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്രമീറ്ററാണ്?
Question 86
18.793 നോട് ഏതു സംഖ്യ കൂട്ടിയാൽ 50 കിട്ടും?
Question 87
ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളിൽ പൂർണ്ണവർഗ്ഗസംഖ്യയാകാൻ സാധ്യത ഇല്ലാത്തത് ഏത്?
Question 88
ഒരു സ്ഥാപനത്തിൽ 15 ജോലിക്കാരുണ്ട്. അതിൽ നിന്നും 32 വയസ്സുള്ള ഒരാൾ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാൾ ജോലിക്കു വന്നപ്പോൾ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കിൽ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്?
Question 89
750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വിൽക്കുമ്പോൾ 14% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
Question 90
120 മീറ്റർ നീളമുള്ള തീവണ്ടി 108 കി.മീ /മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. ഈ തീവണ്ടി 180 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സമയം എടുക്കും?
Question 91
+ എന്നാൽ x, - എന്നാൽ ÷, x എന്നാൽ +, ÷ എന്നാൽ - ഉം ആയാൽ 12 - 3 × 4 + 2 ÷ 5 ന്റെ വില:
Question 92
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
1, 2, 4, 7, 11, --------
1, 2, 4, 7, 11, --------
Question 93
സമാനബന്ധം കണ്ടെത്തുക :
ചെറുത് : വലുത് :: ഉദയം :
ചെറുത് : വലുത് :: ഉദയം :
Question 94
BEST എന്നതിനെ @ % # ? എന്നും SOAP എന്നതിനെ # * ÷ & എന്നും കോഡ് നൽകിയാൽ PAST എന്നതിനെ എങ്ങനെ കോഡ് ചെയ്യാം?
Question 95
താഴെത്തന്നിരിക്കുന്ന സംഖ്യകൾ അവരോഹണക്രമത്തിൽ തരംതിരിച്ചാൽ മൂന്നാമത്തേത് ഏതു സംഖ്യ?
325, 425, 225, 125, 525
325, 425, 225, 125, 525
Question 96
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത്?
Question 97
ഒറ്റയാനെ കണ്ടെത്തുക :
ACE, KMO, GHJ, RTV
ACE, KMO, GHJ, RTV
Question 98
താഴെ കൊടുത്തിട്ടുള്ളവയിൽ വേറിട്ടു നിൽക്കുന്നത് ഏതാണ്?
Question 99
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാൽ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Question 100
40 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ ലതയുടെ റാങ്ക് മുന്നിൽ നിന്ന് 15-ാമതാണ്. എങ്കിൽ അവസാനത്തുനിന്നും ലതയുടെ റാങ്ക് എത്ര?