066/2026 - Stage 1 (LDC, LGS, Storeman)
You are currently taking the SSLC Level Prelims series. Good luck!
i. പ്ലാനിങ്ങ് കമ്മീഷൻ ചെയർമാൻ.
ii. റിസർവ്വ് ബാങ്ക് ഗവർണർ.
iii. സെന്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് സ്ഥാപകൻ.
iv. "ഓർഗനൈസേഷണൽ ഇഷ്യൂസ് ഇൻ ഇന്ത്യൻ അഗ്രികൾച്ചർ' രചിച്ചു.
i. വ്യവസായികളും സംരഭകരും ആസൂത്രണത്തിനെതിരായിരുന്നു.
ii. വ്യാവസായികവും സാമ്പത്തികവുമായ നിക്ഷേപങ്ങളിൽ രാഷ്ട്രം മുൻകൈ എടുക്കണമെന്ന ആവശ്യമുന്നയിച്ചു.
iii. ആഗോളമൂലധന നിക്ഷേപത്തിനായി വാദിച്ചു.
iv. ആസൂത്രിത സമ്പദ്‌വ്യവസ്ഥക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി.
i. ജനാധിപത്യം സംരക്ഷിക്കാൻ.
ii. വിഘടനവാദ ഭീഷണി ഇല്ലാതാക്കാൻ.
iii. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ.
iv. ആഭ്യന്തര സ്വയംഭരണം ഉറപ്പാക്കാൻ.
i. ഇന്ത്യയുടെ ഐക്യമെന്ന സങ്കല്പത്തിന് കരുത്തേകി.
ii. പൗരാവകാശങ്ങൾ നാട്ടുരാജ്യങ്ങളിലെ പ്രജകൾക്ക് നൽകണമെന്ന് വാദിച്ചു.
iii. നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു.
iv. നാട്ടുരാജാക്കന്മാരുടെ കൂട്ടായ്മ നിലവിൽ വന്നു.
i. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നു.
ii. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കുന്നു.
iii. മൗലികാവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നു.
iv. അടിമത്തം, തക്കതായ പ്രതിഫലം നൽകാതെ നിർബന്ധിച്ച് ജോലി ചെയ്യിക്കൽ എന്നിവ നിരോധിക്കപ്പെട്ടിരിക്കുന്നു.
i. ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
ii. നമ്മുടെ സംസ്കാര സമന്വയത്തിൻ്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
iii. ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക.
iv. പൊതുസ്വത്ത് സംരക്ഷിക്കുകയും ശപഥം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
i. മൗലികാവകാശങ്ങൾ
ii. നിർദ്ദേശകതത്വങ്ങൾ
iii. മൗലിക കർത്തവ്യങ്ങൾ
iv. റിട്ടുകൾ
i. ആംനസ്റ്റി ഇന്റർനാഷണൽ
ii. ഹ്യൂമൻ റൈറ്റ്സ് വാച്ച്
iii. സിറ്റിസൺ ഫോർ ഡെമോക്രസി
iv. ഗ്ലോബൽ വാച്ച്
i. രാജസ്ഥാനിലെ മസ്‌ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത്.
ii. പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പൗരന്മാർക്ക് ലഭ്യമാക്കുന്നു.
iii. കോടതി പരിഗണനയിലുള്ള വിവരങ്ങൾ, വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീക്ഷണിയാകുന്ന വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നു.
iv. ഉദ്യോഗസ്ഥർ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ വിവരങ്ങൾ നൽകിയെന്ന് കമ്മീഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നത് വരെ ഉദ്യോഗസ്ഥനിൽ നിന്ന് 150 രൂപ വീതം പിഴ ശിക്ഷ ചുമത്താവുന്നതാണ്.
i. തടവറകളിലെ അതിക്രമം തടയൽ.
ii. വനിതകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം.
iii. ഭരണനിർവ്വഹണരംഗത്തെ പരിഷ്കരണങ്ങൾ.
iv. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മനുഷ്യാവകാശ നിഷേധങ്ങൾ ഇല്ലാതാക്കൽ.
വാഴണം നിത്യം വാഴണം വാഴണം സുഖം" - ഇത് ഏതിലെ വരികളാണ് ?
i. 1888 അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി.
ii. ശ്രീനാരായണഗുരുവിൻ്റെ പ്രസിദ്ധീകരണങ്ങൾ പ്രാചീന മലയാളം, ആദി ഭാഷ.
iii. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന പ്രസിദ്ധ വാക്യം ഉയർത്തി.
iv. സമത്വ സമാജത്തിന്റെ സ്ഥാപകൻ ശ്രീനാരായണഗുരുവാണ്.
i. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം.
ii. ബ്രിട്ടീഷുകാരുടെ പണമായുള്ള നികുതി പരിവ്.
iii. വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കം.
iv. ബ്രിട്ടീഷുകാർ പഴശ്ശി രാജാവിന് കോട്ടയം പ്രദേശം പാട്ടത്തിന് നൽകിയത്.
i. മാവിലത്തോട് - വേലുത്തമ്പി ദളവ
ii. മണ്ണടി - പഴശ്ശിരാജ
iii. ക്വിറ്റ്ഇന്ത്യ - കീഴരിയൂർ ബോംബ് കേസ്
iv. മാപ്പിള ലഹള - കാർഷിക മുന്നേറ്റം
i. മൊറാഴ സമരം
ii. കുണ്ടറ വിളംബരം
iii. പൂക്കോട്ടൂർ കലാപം
iv. കുറിച്ച്യ കലാപം
a. കട്ടി കൂടിയ ഭിത്തിയും ഉയർന്ന മർദ്ദത്തിൽ ഹൃദയത്തിൽ നിന്നും രക്തം വഹിക്കുന്ന രക്തക്കുഴലുകളുമാണ് ധമനികൾ.
b. ഒറ്റ നിര കോശങ്ങൾ മാത്രമുള്ളതും ഭിത്തിയുള്ളതും കുറഞ്ഞ മർദ്ദത്തിലും കുറഞ്ഞ വേഗത്തിലും രക്തം ഒഴുകുന്നതും ആയ രക്തക്കുഴലുകളാണ് സിരകൾ.
c. കട്ടി കുറഞ്ഞ ഭിത്തിയുള്ളതും വാൽവുകൾ കാണപ്പെടുന്നതും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്നതുമായ കുഴലുകളാണ് ലോമികകൾ.
d. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തത്തെ വഹിക്കുന്ന രക്തക്കുഴലുകളാണ് പോർട്ടൽ സിരകൾ.
3, 7, 15, 31, ....
6 ÷ 3 + 2 - 8 x 4 എത്രയായിരിക്കും ?