00:00
Time Left
060/2022 - Stage II - Various
You are currently taking the SSLC Level Prelims series. Good luck!
Question 1
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം:
Question 2
മീശ എന്ന നോവൽ രചിച്ചത്?
Question 3
കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന:
Question 4
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം :
Question 5
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
Question 6
കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം:
Question 7
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം :
Question 8
കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :
(i) ദാരിദ്ര്യ നിർമ്മാർജ്ജനം
(ii) ശിശു പോഷകാഹാരം
(iii) വനിതാ ശാക്തീകരണം
(iv) വായ്പാ വിതരണം
(i) ദാരിദ്ര്യ നിർമ്മാർജ്ജനം
(ii) ശിശു പോഷകാഹാരം
(iii) വനിതാ ശാക്തീകരണം
(iv) വായ്പാ വിതരണം
Question 9
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല :
Question 10
ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ :
Question 11
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :
Question 12
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക :
(i) സൗരോർജ്ജം
(ii) ജൈവവാതകവും സൗരോർജ്ജവും
(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം
(i) സൗരോർജ്ജം
(ii) ജൈവവാതകവും സൗരോർജ്ജവും
(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം
Question 13
ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :
(i) ചൈന
(ii) നേപ്പാൾ
(iii) പാക്കിസ്ഥാൻ
(iv) ഭൂട്ടാൻ
(i) ചൈന
(ii) നേപ്പാൾ
(iii) പാക്കിസ്ഥാൻ
(iv) ഭൂട്ടാൻ
Question 14
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
Question 15
മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം:
Question 16
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം:
Question 17
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്:
Question 18
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ:
Question 19
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത :
Question 20
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നു പോകുന്ന പ്രധാന റെയിൽവേ ശൃംഖല:
Question 21
അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം:
Question 22
പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ്:
Question 23
ഇന്ത്യൻ ഭരണഘടന എത്രതരം മൗലികാവകാശങ്ങളാണ് ഉറപ്പ് നല്കുന്നത്?
Question 24
മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭരണഘടനാഭേദഗതിയിലൂടെ ആണ്?
Question 25
ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത് എന്ന്?
Question 26
ഇന്ത്യയുടെ ദേശീയ നദി ഏതാണ്?
Question 27
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
Question 28
ഇന്ത്യയുടെ ദേശീയഗാനം ആലപിയ്ക്കാൻ എടുക്കേണ്ട സമയം എത്ര?
Question 29
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു?
Question 30
1990 ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന:
Question 31
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക :
| 1. ബ്രഹ്മസമാജം | i. ദയാനന്ദസരസ്വതി |
| 2. ആര്യസമാജം | ii. ആത്മാറാം പാണ്ഡു രംഗ |
| 3. പ്രാർത്ഥനാസമാജം | iii. കേശവ് ചന്ദ്ര സെൻ |
| 4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ | iv. രാജാറാം മോഹൻ റോയ് |
Question 32
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു :
Question 33
സന്താൾ കലാപം നടന്ന വർഷം :
Question 34
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശം :
Question 35
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു?
Question 36
ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?
Question 37
ക്വിറ്റ് ഇന്ത്യാ ദിനം :
Question 38
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
Question 39
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനീകമുന്നേറ്റം അറിയപ്പെടുന്നത്:
Question 40
സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ചെയർമാൻ :
Question 41
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം:
Question 42
സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :
Question 43
കേരളത്തിലെ ഏക ശുദ്ധജല തടാകം:
Question 44
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി:
Question 45
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
Question 46
കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ :
Question 47
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ്?
Question 48
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :
Question 49
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്?
Question 50
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കാൻ കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
Question 51
തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ ആരാണ്?
Question 52
താഴെപ്പറയുന്നവയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Question 53
"ആദിഭാഷ" എന്ന ഗ്രന്ഥം എഴുതിയത്:
Question 54
പൂക്കോട്ടൂർ സംഭവം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്?
Question 55
താഴെപ്പറയുന്നവയിൽ ഗ്രൂപ്പിൽപ്പെടാത്തത് ഏത്?
Question 56
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു?
Question 57
ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ?
Question 58
സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്?
Question 59
കേരളലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ്:
Question 60
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവമാണ്:
Question 61
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം?
Question 62
ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക:
1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു
Question 63
ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് "റിക്കറ്റ്സ്" എന്ന രോഗത്തിന് കാരണം?
Question 64
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ:
Question 65
സർക്കാർ ആശുപ്രതികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹൃദമാക്കുന്ന നവകേരള ദൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്?
Question 66
ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
Question 67
വനനശീകരണത്തിന് കാരണമാകാത്തത് ഏത്?
Question 68
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്?
Question 69
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്?
Question 70
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു?
Question 71
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക :
1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
Question 72
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം :
Question 73
കാൽസ്യത്തിന്റെ (20Ca) ബാഹ്യതമ ഷെല്ലിന്റെ നമ്പറെത്ര?
Question 74
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം :
Question 75
ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു :
Question 76
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
Question 77
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ്:
Question 78
സോളാർ എനർജ്ജിയെ ഇലക്ട്രിക്കൽ എനർജ്ജിയായി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം :
Question 79
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്?
Question 80
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്:
Question 81
കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?
Question 82
13.01 + 14.032 - 10.43 =
Question 83
ദൂരം : കിലോമീറ്റർ : : കോൺ :
Question 84
അടുത്ത സംഖ്യ ഏതെന്നു കണ്ടുപിടിക്കുക :
7, 11, 19, 31, 47, -------
7, 11, 19, 31, 47, -------
Question 85
ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?
Question 86
സരളയുടെ റാങ്ക് മുകളിൽ നിന്ന് 9 ഉം താഴെ നിന്ന് 38 ഉം ആണെങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?
Question 87
രണ്ടു സംഖ്യകളുടെ ലസാഗു. 7700 ഉം ഉ.സാ.ഘ. 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
Question 88
44⅓ + 10⅓ - 8⅓ =
Question 89
വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32, 45, 50, 28, 40 എന്നിവയാണ്. എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്കെത്ര?
Question 90
15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :
Question 91
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
Question 92
ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്". ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത്?
Question 93
"SAD = 814”, “CAT = 317”, “EAR = 519" ആയാൽ “DEAR” നെ സൂചിപ്പിക്കുന്ന സംഖ്യ ഏത്?
Question 94
500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?
Question 95
3³ x 2 - 4 + 14 =
Question 96
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?
Question 97
ഒറ്റയാനെ കണ്ടെത്തുക:
Question 98
"$ = x"; "@ = - "; "# = +"; "% = /" ആയാൽ 23 $ 25 % 5 # 10 @ 3 =
Question 99
19x³ = 216 ആയാൽ x എത്ര?
Question 100
27 : 3 :: 1000 : -----